26 Jan 2024

പ്രോഹിബിഷൻ റിട്ട്


♦️അർത്ഥം- തടയുക എന്നാണ്

♦️ഈ ഉത്തരവ് സാധാരണ രീതിയിൽ പുറപ്പെടിപ്പിക്കുന്നത് ഒരു ഉയർന്ന നീതിപീഠമാണ്.

♦️ഈ നീതിപീഠം താഴെതട്ടിലുള്ള കോടതിയോട് അതിന്റെ അധികാര പരിധിക്ക് അപ്പുറമുള്ള കേസ് പരിഗണിക്കേണ്ട എന്ന് പറയുന്നു

♦️ജുഡീഷ്യൽ" ക്വസി ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെ പുറപ്പെടിപ്പിക്കുന്ന റിട്ട്

♦️ഭരണ സംവിധാനങ്ങൾക്കെതിരയോ സ്വകാര്യ വ്യക്തികൾ എതിരെയോ ലെജിസ്ലേറ്റീവ് ബോഡികൾക്കെതിരെയോ ഈ റിട്ട് നൽകാൻ കഴിയില്ല

♦️പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ എന്ന മൊഴി അടിസ്ഥാനമാക്കിയുള്ള റിട്ട്



No comments: