26 Jan 2024

✏️ പുരസ്‌കാരങ്ങളും അപരനാമങ്ങളും


1) അമേരിക്കയുടെ നൊബേൽ ?

✅ ലാസ്‌കർ അവാർഡ്

2) ഇസ്രായേലിന്റെ നൊബേൽ ?

✅ വൂൾഫ് പ്രൈസ്

3) ഏഷ്യയുടെ നൊബേൽ ?

✅ മാഗ്സസേ അവാർഡ്

4) കമ്പ്യൂട്ടർ സയൻസിലെ നൊബേൽ ?

✅ ടൂറിങ് അവാർഡ്

5) കായിക രംഗത്തെ ഓസ്‌കാർ ?

✅ ലോറെയ്സ് പുരസ്‌കാരം

6) ഗണിതശാസ്ത്രത്തിലെ നൊബേൽ ?

✅ ആബേൽ പുരസ്‌കാരം

7) ഗ്രീൻ ഓസ്കാർ ?

✅ വൈറ്റ്ലി പ്രൈസ്

8) നൊബേൽ പ്രൈസിന്റെ പാരഡി ?

✅ lg നൊബേൽ പ്രൈസ്

9) പത്രപ്രവർത്തനരംഗത്തെ ഓസ്കർ ?

✅ പുലിറ്റ്സർ പ്രൈസ്

10) പരിസ്ഥിതി നൊബേൽ ?

✅ ഗോൾഡ്മാൻ പ്രൈസ്  

11) ബ്രിട്ടീഷ് ഓസ്കാർ ?

✅ ബാഫ്റ്റ അവാർഡ്  

12) ലിറ്റിൽ നൊബേൽ ?

✅ യുനെസ്‌കോ പീസ് പ്രൈസ്

13) സംഗീതത്തിലെ നൊബേൽ പ്രൈസ് ?

✅ പോളാർ മ്യൂസിക് പ്രൈസ്

14) സംഗീതലോകത്തെ ഓസ്കർ ?

✅ ഗ്രാമി അവാർഡ്

15) സമാന്തര ഓസ്കർ ?

✅ ഇൻഡിപെൻഡന്റ് സ്പിരിറ്റ്‌ അവാർഡ്

16) സമാന്തര നൊബേൽ ?

✅ റൈറ്റ് ലൈവ് ലിഹുഡ് അവാർഡ്

No comments: