🔺പച്ച..... സാത്വിക കഥപാത്രത്തെയും പ്രഭുക്കളെയും പ്രതിനിധീകരിക്കുന്ന വേഷം
🔹eg: ധർമപുത്രർ, ശ്രീകൃഷ്ണൻ, നളൻ
🔺കരി...... രക്ഷസ സ്വഭാവമുള്ള കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന വേഷം
eg: സിംഹിക, ശൂർപ്പണക, പൂതന
🔺കത്തി..... ദുഷ്ട കഥാപാത്രങ്ങളെ (ഗാംഭീര്യമുള്ള വില്ലൻ കഥാപാത്രങ്ങൾ ) പ്രതിനിധീകരിക്കുന്ന വേഷം
eg: രാവണൻ, കീചകൻ, ദുര്യോധനൻ
🔺മിനുക്ക്...... സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന വേഷം
eg: ബ്രാഹ്മണർ, ഋഷിമാർ, സ്ത്രീകൾ
🔺താടി...... മൂന്നു തരം താടികൾ കഥകളിയിൽ ഉണ്ട്
🔹ചുവന്ന താടി..... ദുഷ്ട കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന്നു.
eg: ബകൻ, ബാലി, ദുശ്ശാസനൻ
🔹വെളുത്ത താടി....... അതിമാനുഷികരും സാത്വിക സ്വഭാവത്തോട് കൂടിയവരും ആയ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു
Eg: ഹനുമാൻ, നന്ദികേശൻ
🔹കറുത്ത താടി...... വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം
Eg: കലി
No comments:
Post a Comment