26 Jan 2024

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട facts


✅ ഓഗസ്റ്റ് വിപ്ലവം എന്ന പേരിൽ അറിയപ്പെട്ടത് - ക്വിറ്റിന്ത്യാ സമരം

✅ ബ്രിട്ടീഷുകാർ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തത് തടവിലാക്കിയ ഓപ്പറേഷൻ തണ്ടർബോൾട്ട് ബന്ധപ്പെട്ടത് - കിറ്റ് ഇന്ത്യ

✅ ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം വേദി - ബോംബെ

✅ കക്കോരി ഗൂഢാലോചന കേസ് നേതൃത്വം നൽകിയ വിപ്ലവകാരി - റാം പ്രസാദ് ബിസ്മിൽ

✅ ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി ( സ്വയംഭരണം ) നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര സമര ചരിത്രത്തിലെ വിപ്ലവകാരി - ഝാൻസി റാണി


✅ ആയുധ നിയമം ആരുമായി ബന്ധപ്പെട്ടതാണ് - ലിട്ടൻ പ്രഭു

✅ ഭാരത് മാതാ ചിത്രം വരച്ച കാലഘട്ടം - സ്വദേശി സമരകാലം

✅ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം- കൊൽക്കത്ത

 
✅ കർഷകർ ഉൾപ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെ ക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് - ആരുടെ വാക്കുകളാണ് - കെ സുരേഷ് സിംഗ്

✅ ബ്രിട്ടീഷ് ഭരണകാലത്തെ ക്ഷാമത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ- റിച്ചാർഡ് സ്ട്രാച്ചി കമ്മീഷൻ

✅ സ്വദേശി steem നാവിഗേഷൻ കമ്പനി ആരംഭിച്ചത് - വി ഒ ചിദംബരം പിള്ള ( 1906- തൂത്തുക്കുടി )

✅ കഴ്സൺ ബംഗാൾ പ്രവിശ്യയിലെ രണ്ടു ഭാഗങ്ങളായി വിഭജിച്ച് വർഷം- 1905 ജൂലൈ 20

No comments: