22 Jan 2024

1972 വർഷത്തിന്റെ പ്രത്യേകതകൾ

👉 സിംല കരാർ ഒപ്പുവച്ചു.
👉 ഇന്ത്യ പാക്കിസ്ഥാൻ-
 (റാഡ്ക്ലിഫ് ലൈൻ) നിയന്ത്രണരേഖ നിലവിൽവന്നു.


👉 കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു
👉 വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നു

👉 പിൻകോഡ് സമ്പ്രദായം നിലവിൽ വന്നു

👉 മേഘാലയ, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ നിലവിൽ വന്നു

👉 ഇടുക്കി ജില്ല രൂപംകൊണ്ടു

👉 ലക്ഷം വീട് പദ്ധതി കൊല്ലം ചിതറയിൽ ആരംഭിച്ചു

👉 കുറ്റ്യാടി ജലവൈദ്യുത പദ്ധതി നിലവിൽ വന്നു

👉 ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാലനം ( UNEP ) ആരംഭിച്ചു
ആസ്ഥാനം നൈറോബി

👉 UN ൽ അറബി ഭാഷയെ ഉൾപ്പെടുത്തി

No comments: