27 Jan 2024

പഞ്ചായത്ത് രാജ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നവരുടെ വീട്ടില് ശൌചാലയം വേണമെന്ന് നിയമമുള്ള സംസ്ഥാനം? :- ബിഹാർ 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നവര്ക്ക് വിദ്യാഭ്യാസ യോഗ്യത നിര്ബന്ധമാക്കിയ ആദ്യ ഇന്ത്യന് സംസ്ഥാനം? :- രാജസ്ഥാന്


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് വോട്ട് ചെയ്യണമെന്നത് നിയമം മൂലം നിര്ബന്ധമാക്കിയിരുന്ന ആദ്യ സംസ്ഥാനം?
 ഗുജറാത്ത്

ഇന്ത്യയില് ത്രിതല പഞ്ചായത്തുകള് രൂപവത്കരിച്ച് ഭരണഘടനാ പദവി നല്കാന് ശൂപാര്ശ ചെയ്ത കമ്മിറ്റി? :- L M സിങ്വി

ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? :- 243A

1977- ല് പഞ്ചായത്ത് തല ഗവണ്മെന്റിനെക്കുറിച്ച് പഠിക്കാന് ജനതാ ഗവഞ്ജെന്റ് നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്? :- അശോക്മേത്ത

അശോക്മേത്ത കമ്മിറ്റിയില് അംഗമായിരുന്ന ഏക മലയാളി? :- ഇ.എം.എസ്.

31. കേരളത്തില് അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന് നിയമിക്കപ്പെട്ട കമ്മിറ്റി? :- സെൻ കമ്മിറ്റി

32. ഇന്ത്യയില് ത്രിതല പഞ്ചായത്ത് നിയമം നിലവില് വന്നതെന്ന്? :- 1993 ഏപ്രില് 24

33. പഞ്ചായത്തിരാജ് ആദ്യം നടപ്പാക്കിയ സംസ്ഥാനം? :- രാജസ്ഥാന്

34. ഭരണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം? :- മധ്യപ്രദേശ

36. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? :- 50%


ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്? :- 1000

മികച്ചപഞ്ചായത്തുകള്ക്കുള്ള സ്വരാജ് ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്? :- കഞ്ഞിക്കുഴി (ആലപ്പുഴ)

No comments: