ദേശ്പ്രേം ദിവസം
ജനുവരി 23
സി ആർ ദാസ് രാഷ്ട്രീയ ഗുരു
1928 നെഹ്‌റുവും ബോസും ചേർന്ന്ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചു
1938 ഹരിപുര ഐ എൻ സി അധ്യക്ഷൻ
1939 ത്രിപുരി ഐ എൻ സി അധ്യക്ഷൻ
1939ൽ ഫോർവേർഡ് ബ്ലോക്ക് പാർട്ടി ആരംഭിച്ചു
1941 ജനുവരി 7ന് മൗലവി സിയാവുദ്ദീൻ എന്ന പേരിൽ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടു. ഇത് great escape എന്ന് വിളിക്കപ്പെടുന്നു
പിന്നീട് ഓർലാണ്ടാ മസ്സാട്ട എന്ന പേരിൽ സിംഗപ്പൂരിൽ എത്തുന്നു
1942ൽ ഐ എൻ എയുടെ ഉത്തരവാദിത്വം റാഷ്ബിഹാരി ബോസിൽ നിന്ന് സ്വീകരിക്കുന്നു
1943 ഒക്ടോബർ 21ന് സിംഗപ്പൂരിൽ ആസാദ് ഹിന്ദ് ഫൗജ്പേരിൽ താൽക്കാലിക ഗവൺമെന്റ് സ്ഥാപിച്ചു.
1945 ൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ടു
ഗോസ്ല കമ്മീഷൻ,മുഖർജി കമ്മീഷൻ, ഷാനവാസ് കമ്മീഷൻ എന്നിവ ഇത്അന്വേഷിച്ച കമ്മിഷനുകൾ ആണ്
1945 ചെങ്കോട്ടയിൽ വെച്ച്
ആയിരുന്നു INA പടയാളികളുടെ വിചാരണ.
ഐഎൻഎയിലെ മലയാളിയായ പടയാളി വക്കം അബ്ദുൽ ഖാദർ 1943ല്‍ തൂക്കിലേറ്റപ്പെട്ടു
ശരത്ചന്ദ്രബോസ് സുഭാഷ് ചന്ദ്ര ബോസ് എന്നിവരാണ് ബോസ് സഹോദരന്മാർ
1992ൽ സുഭാഷ് ചന്ദ്രബോസിനെ പേരിൽ മരണാനന്തര ഭാരതരത്ന നൽകിയെങ്കിലും 97ൽ അത് റദ്ദാക്കി
ഇന്ത്യൻ പിൽഗ്രിം, ഇന്ത്യൻ സ്ട്രഗിൾ, എമിലി ഷേങ്കിലിന് അയച്ച കാത്തുകൾ എ ന്നിവ സുഭാഷിന്റെ പുസ്തകങ്ങളാണ്.