29 Jan 2024

മികച്ച വിത്തിനങ്ങൾ📌📌


🌾 നെല്ല്-- പവിത്ര, ഹ്രസ്വ, അന്ന പൂർണ്ണ

🍃 പയർ - ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക

🍃 പച്ചമുളക് - ഉജ്ജ്വല, ജ്വാല മുഖി, അനുഗ്രഹ

🍃വെണ്ട- കിരൺ, അർക്ക, അനാമിക, സൽകീർത്തി

🍃 വഴുതിന - സൂര്യ, ശ്വേത, ഹരിത, നീലിമ

🍃 തക്കാളി- മുക്തി, അനഘ, അക്ഷയ

🍃പാവൽ - പ്രിയങ്ക

28 Jan 2024

ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങൾ :

 👉 സാമ്രാജ്യത്വത്തോടും കൊളോണിയൽ വ്യവസ്ഥയോടുമുള്ള എതിർപ്പ്

👉 വംശീയവാദത്തോടുള്ള വിദ്വേഷം

👉 ഐക്യരാഷ്ട്രസഭയിൽ ഉള്ള വിശ്വാസം

👉 സമാധാനപരമായ സഹവർത്തിത്വം

👉 പഞ്ചശീലതത്വങ്ങൾ

👉വിദേശ സഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ

👉 ചേരിചേരായ്മ

SCERT REVISION


📌ഒന്നേകാൽ കോടി മലയാളികൾ - ഇ എം എസ് 
📌തിരു-കൊച്ചി- 1949 ജൂലായ് 1
📌അഞ്ചുതെങ്ങ് കലാപം - 1697
📌അഞ്ചുതെങ്ങ് - തിരുവനന്തപുരം
📌കുരുമുളകിൻ്റെ വ്യപാരക്കുത്തക ബ്രിട്ടീഷ് കൈക്കലാക്കിയത്
📌അഞ്ചുതെങ്ങ് കോട്ട - 1695
📌കേരളത്തിൽ ബ്രിട്ടീഷ് കാർക്ക് എതിരെ ആദ്യ സങ്കടിത - ആറ്റിങ്ങൽ - 1721
📌തലശ്ശേരി ഉൾ നിന്ന് സൈന്യം 
📌ആധുനിക അശോകൻ - മാർത്താണ്ഡവർമ
📌 ധർമ്മരാജ - കാർത്തിക തിരുന്നാൾ രാമവർമ്മ
📌കുണ്ടറ വിളംബരം - വേലുത്തമ്പി ദളവ
📌1809 ജനുവരി 11
📌984 മകരം 1
📌ദളവ - അവിട്ടം തിരുനാൾ ൻ്റെ ദിവാൻ
📌ആധുനിക തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലം - സ്വാതി തിരുനാളിൻ്റെ കാലഘട്ടം
📌ആലപ്പുഴയിൽ പോസ്റ്റ് ഓഫീസ് വന്നത് - 1857
📌ഉത്രം തിരുനാൾ 
📌ആദ്യ കയർ ഫാക്റ്ററി - 1859 - ദരാസ് മൈൽ
📌തിരുവിതാംകൂറിലെ അവസാന ഭരണാധികാരി - ചിത്തിര തിരുന്നാൾ
📌കോട്ടയം കേരളവർമ്മ പഴശ്ശിരാജ - പഴശ്ശി വിപ്ലവം
📌മലബാറിൽ ബ്രിട്ടീഷ് നേരിട്ട ശക്തമായ കലാപം - പഴശ്ശി വിപ്ളവം
📌കേരള സിംഹം - km പണിക്കർ
📌പഴശ്ശി രാജയെ സഹായിച്ച കുറിച്യ നേതാവ് - തലക്കൽ ചന്തു
📌Wayanad പനമരം
📌പനമരം കോട്ട പിടിച്ചെടുത്തത് - 1802
📌പഴശ്ശി രാജ വീരമൃത്യു - 1805 നവംബർ 30 - മാവിലാംതോട്
📌Wayanad ഇലെ മേധാവിത്വം കുറിച്യ ലഹള
- രാമനമ്പി
📌കുറിച്യരും കുറുംബരും
📌മലബാർ ലഹള - 1921
📌പ്രഭവ കേന്ദ്രം - തിരൂരങ്ങാടി
📌വടക്കേ വീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു
📌തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി - 1921 നവംബർ 10
📌black hole of tragedy - സുമിത് സര്ക്കാര്
📌പൂക്കോട്ടൂർ കലാപം
📌മലബാർ മാന്വൽ - വില്യം ലോഗൻ
📌1924 മാർച്ച് 30 - വൈക്കം സത്യാഗ്രഹം 
📌മലബാർ കലാപം -കൃതി - കെ. മാധവൻ നായർ 
📌മന്നത്ത് പദ്മനാഭൻ - സവർണ്ണ ജാഥ - 1924
📌സുന്ദരികളും സുന്ദരന്മാരും - ഉറൂബ്
📌1923 - കാക്കിനട സമ്മേളനം
📌ഖിലാഫത്ത് സ്മരണകൾ - ബ്രഹ്മദ്ധതൻ
📌ഒന്നാം പഴശ്ശി വിപ്ളവം - 1893 - 97
📌രണ്ടാം പഴശ്ശി വിപ്ലവം - 1800- 1805
📌കുറിച്യ ലഹള - 1812
📌 മെയ് 4 1799 - ടിപ്പു മരണം
📌ശുചീന്ദ്രം - 1926
📌മൊറാഴ - 1940 - കണ്ണൂർ
📌പുന്നപ്പ്രവയലാർ - 1946 - pnkedutha- v s
📌 തോൽവിറക് -1946 - കാസർഗോഡ് - ചീമേനി
📌Ek നായനാർ - കയ്യൂർ - കാസർഗോഡ്
📌Ak - ഒരണ - Alappuzha - 1957
📌കരിവെള്ളൂർ - 1946 - കണ്ണൂർ
📌വൈക്കം സത്യാഗ്രഹം - 603 ഡേയ്സ്
📌കരിവെള്ളൂർ സമര nayika- കെ ദേവയാനി
📌 ഉപ്പുസത്യഗ്രഹം - പയ്യന്നൂർ കോഴിക്കോട്
📌1928 - സർദാർ വല്ലഭായ്
📌ഉപ്പു സത്യാഗ്രഹത്തിലെ പ്രായം കുറഞ്ഞ പ്രക്ഷോഭകാരി - കെ മാധവൻ (15 വയസ്)
📌എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം - ഗുരുവായൂർ സത്യാഗ്രഹം - 1931 നവംബർ 1
📌k കേളപ്പൻ
📌കേരള പിഎസ്‌സി രൂപീകരണത്തിന് കാരണം - നിവർത്തന - 1932
📌C കേശവൻ
📌നിവർത്തന എന്ന വാക്ക് - I c Chacko
📌വിമോജനം - പനമ്പിള്ളി ഗോവിന്ദൻ മേനോൻ
📌ക്ഷേത്ര പ്രവേശന വിളംബരം - ശ്രീ ചിത്തിര തിരുന്നാൾ - 1936 നവംബർ 12
📌ആധുനിക തിരുവിതാംകൂറിൻ്റെ മാഗ്നാകാർട്ട 
📌മലബാർ - 1947 June 2
📌1947 ഡിസംബർ 20 - കൊച്ചി
📌ഭാരത് രത്നം-1954-c രാജഗോപാലാചാരി
- സേലത്ത് മാമ്പഴം
📌നെല്ല് പൂഴ്ത്തിവെപ്പ് - കരിവെള്ളൂർ
📌കയ്യൂർ - 1941 
📌2016 - 75ത് വാർഷികം - കയ്യൂർ സമരം
📌സ്വതന്ത്ര - പുന്നപ്പ്ര വയലാർ - 1946
📌പാലിയം സത്യാഗ്രഹം രക്തസാക്ഷി - a g വേലായുധൻ
📌എറണാകുളം 
📌 അഹിംസാപരവും രക്തരഹിതവുമായ - c രാജഗോപാലാചാരി 
📌ഷൺമുഖം ചെട്ടിക്ക് എതിരെ നടന്ന - 1936 - വൈദ്യുതി സമരം - തൃശൂർ
📌ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആയി ബന്ധപ്പെട്ട - കീഴരിയൂർ - കോഴിക്കോട്
📌ചിന്നാർ - ഇടുക്കി
📌ചിമ്മിനി - തൃശൂർ
📌ചീമേനി - കാസർഗോഡ്
📌ചിന്നക്കനാൽ - ഇടുക്കി
📌 തോൽവിറക് സമര നായിക - കാർത്യായനിയമ്മ
📌തൃശൂർ - കൂടൽമാണിക്യം ക്ഷേത്ര പ്രവേശനം - കുട്ടങ്കുളം സമരം - 1946
📌മയ്യഴി ഗാന്ധി - I k കുമാരൻ മാസ്റ്റർ
📌ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം - 1857 മെയ് 10
📌ഉത്തർപ്രദേശ് മീററ്റ്
📌മുഗൾ ഭരണാധികാരി - ബഹധുർഷ 2nd
📌 ആദ്യ രക്തസാക്ഷി - മങ്കൾ പാണ്ഡെ 
📌34ത് റജിമെൻ്റ് - ഇൻഫാൻ്ററി 
📌തൂക്കിലേറ്റി - 1857 ഏപ്രിൽ 8
📌ഝാൻസി റാണിയെ വധശിക്ഷക്ക് - 1858 ജൂൺ 18
📌ഹ്യുഗ്രോസ്
📌ബ്രിട്ടീഷ് ഇൻ്റെ നേരിട്ട് ഉള്ള ഭരണത്തിലേക്ക് എത്താൻ കാരണം - 1858 വിക്ടോറിയ രാജ്ഞി വിളംബരം
📌ആക്ട് ഫോർ തെ ബെറ്റർ ഗവൺമെൻ്റ് ഒഫ് ഇന്ത്യ - ഒന്നാം സ്വാതന്ത്ര്യ സമരം
📌സെൻ്റ് ഹെലേന ആക്ട് - 1833 - 3 ചാർതർ ആക്ട്
📌1857 നേതൃത്വം 
📌കാൺപൂർ - നാനാസാഹിബ്,താന്തിയ തോപ്പി
📌രാമചന്ദ്രപാണ്ടുരംഗ് - താന്തിയാ തോപ്പി 
📌ഒളിപ്പോർ - ഗറില്ലാ - താന്ത്തിയ
📌 ലക്നൗ,ആഗ്ര , ഔദ്- ബീഗം ഹസ്രത്ത് മഹൽ
📌ഡൽഹി - ജനറൽ ഭക്തഖാൻ,ബഹധുർഷ 2ന്ദ്
📌 ബിഹാർ - കൻവർ സിങ്
📌ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വന്ധ്യവയോധികൻ - കാൻവർ സിങ്
📌1857 ഡൽഹി ചക്രവർത്തി - ബഹാധുർഷ 2
📌അസിമുള്ള ഖാൻ - അംബാസിഡർ ,പ്രവാചകൻ
📌ബറേലി - ഖാൻ ബഹാദൂർ ഖാൻ
📌ഝാൻസി - റാണി ലഷ്മീ ഭായ്
📌ലിയാഖത് അലി - അലഹാബാദ്
📌മണികർണിക - ഝാൻസി റാണി
📌1857 വിപ്ലവ ഭാഗമായി വിപ്ലവകാരികൾ ലക്നൗ നവാബ് ആയി അവരോധിച്ചത് - ബിർജ്ജിസ് ഖാദർ
📌മധുര - ദേവി സിംഗ്
📌ഗ്വാളിയോർ - റാണി ലക്ഷ്മി ഭായ് , താൻതിയ തോപ്പി
📌 ഫൈസാബാദ് - മൗലവി അഹമ്മദുള്ള
📌ബുദ്ധി കേന്ദ്രം - നാനാസാഹിബ്
📌ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം - 1905 ജൂലായ് 20
📌കഴ്‌സൺ പ്രഭു
📌നിലവിൽ വന്നത് - 1905 ഒക്ടോബർ 16
📌 വൈസ്രോയി - മിൻ്റോ 2ണ്ട്
📌റദ്ധ് ചെയ്തത് - ഹാർഡിഞ്ച് 2nd പ്രഭു 
📌1911
📌ഹരിയാന - റാവു തുലാരാം
📌INC - 1885 DECEMBER 28
📌 സൂററ്റ് പിളർപ്പ് - 1907
📌അധ്യക്ഷത - രാഷ് ബിഹാരി ഘോഷ്
📌INA - രാഷ് ഭിഹാരി ബോസ്
📌ബംഗാൾ വിഭജനത്തെ ദേശീയ ദുരന്തം - ഗോഖലെ
📌ഗാന്ധി - രാഷ്ട്രീയ ഗുരു - ഗോഖലെ
📌1916 - ലഖ്നൗ - ac മാജുംശാർ - ഒന്നിച്ചു
📌നീൽ ദർപ്പൻ - ദീനബന്ധു മിത്ര - 1859 - നീലം കർഷകരുടെ
📌1855-56 - സാന്താൽ
ഖദ്ധാർ പാർട്ടി - ലാല ഹർഥയാൽ 
📌1913 - അമേരിക്ക സാൻഫ്രാൻസിസ്കോ
📌 ഹോം റൂൾ പ്രസ്ഥാനം - 1916 
📌മഹാരാഷ്ട്ര - തിലക്
📌മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം - 1917 - ബിഹാർ - ചമ്പാരൻ 
📌തിങ്കതീയ സംഭ്രതായം - ചമ്പാരൻ
📌അഹമ്മദാബാദ് മിൽ സമരം - 1918 - ഗുജറാത്ത്
📌നിരാഹാര സത്യാഗ്രഹം
📌ഓൾ ഇന്ത്യ ഖിലാഫത്ത് - മഹാത്മാ ഗാന്ധി
📌മൊണ്ടാഗോ ചെൻസ്‌ഫേഡ് - 1919
📌ഇന്ത്യൻ ഭരണഘടനയുടെ blue print - 1935 ഇലെ
📌 മൊണ്ടാഗ്വേ - 1919 
📌 റൗലെട് നിയമം - 1919
📌ജാലിയൻ വാലാബാഗ് 
📌1919 ഏപ്രിൽ 13 
📌ഉദ്ധം സിംഗ് ഇനേ തൂക്കി - 1940 ജൂലായ് 31 
📌Bagat rajguru sukhdev - 1931 March 23
📌ആദ്യ ബഹുജന - 1920
📌 ചൗരി ചൗര - 25 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ട ( 22 പോലീസ്)
📌1922 February 5
📌സ്വരാജ് പാർട്ടി - c r ദാസ്,മോത്തിലാൽ നെഹ്റു
📌ആദ്യ സെക്രട്ടറി - മോത്തിലാൽ നെഹ്റു
📌ആദ്യ പ്രസിഡൻ്റ് - c r ദാസ്
📌ദേശബന്ധു
📌ദീനബന്ധു - c f Andrews
📌 ഭരണ പരിഷകാരങ്ങൾ ശിപാർശ ചെയ്യുന്നതിലെ ആയി സ്റ്റാറ്റുട്ടറി- സൈമൺ കമ്മീഷൻ ,വെള്ളക്കാരുടെ കമ്മീഷൻ
📌1928 ൾ ആണ് ഇന്ത്യയിൽ എത്തിയത്
📌സൈമൺ ഗോ ബാക്ക്
📌ഭൂനികുതി വർദ്ധനവ് കർഷകർ - ഖേദ സത്യാഗ്രഹം
📌സർദാർ വല്ലഭായ് പട്ടേൽ - ബർധോളി സത്യാഗ്രഹം - 1928
📌ഇന്ത്യ ആദ്യ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് - 1930 ജനുവരി 26
📌വട്ടമേശ സമ്മേളനം - 1930,1931,1932
📌മൂന്നിലും പങ്കെടുത്ത - ബി അർ അംബേദ്കർ
📌ഗാന്ധിജി പങ്കെടുത്ത - 2nd വട്ടമേശ സമ്മേളനം
📌നിർമല എന്ന ആടും
📌S S രജപുതാന കപ്പൽ
📌ബീഗം ജഗന്നാര ഷാനവാസ് - മൂന്നിലും പങ്കെടുത്ത വനിത


27 Jan 2024

ചേരുംപടി ചേർക്കുക

i) ഇന്ത്യ -പാകിസ്ഥാൻ--A) റാഡിക്ലിഫ് രേഖ
ii) ഇന്ത്യ- ചൈന--B)പാക് കടലിടുക്ക്
iii) ഇന്ത്യ -ശ്രീലങ്ക--C) മക്മോഹൻ രേഖ 
iv) ഇന്ത്യ -മാലിദ്വീപ്---D)8 ഡിഗ്രി ചാനൽ


a) i-A, ii-C, iii-D, iv-B
b) i-A, ii-B, iii-C, iv-D
c) i-A, ii-C, iii-B, iv-D
d) i-A, ii-D, iii-B, iv-C



Answer :c) i-A, ii-C, iii-B, iv-D

പുതിയ പാർലമെന്റ്

💥 പുതിയ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബിൽ ⁉️⁉️

👉 വനിത സംവരണ ബിൽ 🦋

💥 ബിൽ അവതരിപ്പിച്ചത്⁉️⁉️

👉 അർജുൻ റാം മേഘ്വാൾ🦋

💥 പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം നടന്നത് ⁉️⁉️

👉 2023 സെപ്റ്റംബർ 19🦋

💥 പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ചെയ്തത്⁉️⁉️

👉 2023 മെയ് 28 🦋

💥 പഴയ പാർലമെന്റിന് നൽകിയ പേര്⁉️⁉️

👉 സംവിധാൻ സദൻ 🦋

മലയാളം....... അർത്ഥം


💠കോടീരം = കിരീടം

💠ചേവടി = പാദം

💠അന്തണൻ = ബ്രഹ്മണൻ

💠കളേബരം= ശരീരം

💠പങ്കം =ചെളി

പഞ്ചായത്ത് രാജ്

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നവരുടെ വീട്ടില് ശൌചാലയം വേണമെന്ന് നിയമമുള്ള സംസ്ഥാനം? :- ബിഹാർ 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് മത്സരിക്കുന്നവര്ക്ക് വിദ്യാഭ്യാസ യോഗ്യത നിര്ബന്ധമാക്കിയ ആദ്യ ഇന്ത്യന് സംസ്ഥാനം? :- രാജസ്ഥാന്


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില് വോട്ട് ചെയ്യണമെന്നത് നിയമം മൂലം നിര്ബന്ധമാക്കിയിരുന്ന ആദ്യ സംസ്ഥാനം?
 ഗുജറാത്ത്

ഇന്ത്യയില് ത്രിതല പഞ്ചായത്തുകള് രൂപവത്കരിച്ച് ഭരണഘടനാ പദവി നല്കാന് ശൂപാര്ശ ചെയ്ത കമ്മിറ്റി? :- L M സിങ്വി

ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? :- 243A

1977- ല് പഞ്ചായത്ത് തല ഗവണ്മെന്റിനെക്കുറിച്ച് പഠിക്കാന് ജനതാ ഗവഞ്ജെന്റ് നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്? :- അശോക്മേത്ത

അശോക്മേത്ത കമ്മിറ്റിയില് അംഗമായിരുന്ന ഏക മലയാളി? :- ഇ.എം.എസ്.

31. കേരളത്തില് അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാന് നിയമിക്കപ്പെട്ട കമ്മിറ്റി? :- സെൻ കമ്മിറ്റി

32. ഇന്ത്യയില് ത്രിതല പഞ്ചായത്ത് നിയമം നിലവില് വന്നതെന്ന്? :- 1993 ഏപ്രില് 24

33. പഞ്ചായത്തിരാജ് ആദ്യം നടപ്പാക്കിയ സംസ്ഥാനം? :- രാജസ്ഥാന്

34. ഭരണഘടനാപദവി ലഭിച്ചശേഷം ത്രിതല പഞ്ചായത്ത് നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം? :- മധ്യപ്രദേശ

36. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം? :- 50%


ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്? :- 1000

മികച്ചപഞ്ചായത്തുകള്ക്കുള്ള സ്വരാജ് ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്? :- കഞ്ഞിക്കുഴി (ആലപ്പുഴ)

കേരളത്തിലെ പ്രധാന നദികൾ

■ തിരുവനന്തപുരം - കരമന നദി, നെയ്യാർ, വാമനപുരം നദി, കിള്ളിയാർ 


■ കൊല്ലം - കല്ലട, ഇത്തിക്കരയാർ

■ പത്തനംതിട്ട - പമ്പ, അച്ചൻകോവിലാർ, മണിമലയാർ


■ ആലപ്പുഴ - മണിമലയാർ, പമ്പ, അച്ചൻകോവിലാർ 


■ കോട്ടയം - മീനച്ചിലാർ, മൂവാറ്റുപുഴ, മണിമലയാർ 


■ ഇടുക്കി - പെരിയാർ, തൊടുപുഴയാർ, പാമ്പാർ 

■ എറണാകുളം - പെരിയാർ, മൂവാറ്റുപുഴ, ചാലക്കുടിപ്പുഴ, കോതമംഗലം, തൊടുപുഴയാർ 



■ തൃശൂർ - ചാലക്കുടിപ്പുഴ, ഭാരതപ്പുഴ, കീച്ചേരി, മണലി നദി, ചിമ്മിനി 


■ പാലക്കാട് - ഭാരതപ്പുഴ, കൽപ്പാത്തിപ്പുഴ, ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, തൂതപ്പുഴ, ഭവാനി, കരീംപുഴ, ശിരുവാണി, കുന്തിപ്പുഴ 


■ മലപ്പുറം - ചാലിയാർ, കുറ്റ്യാടിപ്പുഴ, കടലുണ്ടിപ്പുഴ, കോരപ്പുഴ, കല്ലായി 


■ വയനാട് - കബനി, പനമരം നദി, മാനന്തവാടിപ്പുഴ 


■ കണ്ണൂർ - വളപട്ടണം നദി, കുപ്പംനദി, അഞ്ചരക്കണ്ടി, ബവാലി നദി 


■ കാസർഗോഡ് - ചന്ദ്രഗിരിപ്പുഴ, മഞ്ചേശ്വരം നദി, കവ്വായി നദി, ഉപ്പള, ചിറ്റാരി നദി, ഷിറിയ, കരിയൻഗോഡ് നദി, കുംബള, മോഗ്രൽ നദി


 100 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് - 11

 നദികൾ മലിനമാക്കുന്നവർക്ക് 3 വർഷം വരെ തടവും 2 ലക്ഷം രൂപ പിഴയും ഏർപ്പെടുത്തി ബിൽ പാസ്സാക്കിയ സംസ്ഥാനം - കേരളം

കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം നദി (19 കി.മീ)

ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി - അയിരൂർപുഴ (17 കി.മീ)

കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദി - അയിരൂർപുഴ 

കല്ലടയാറിന്റെ പോഷക നദികൾ - കുളത്തുപ്പുഴ, ചെന്തുരുണി, കൽതുരുത്തി 

പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി - കല്ലടയാർ 

പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് - കല്ലട നദിയിൽ

കല്ലടയാറിന്റെ പതനസ്ഥാനം - അഷ്ടമുടിക്കായൽ

തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി - ചാലിപ്പുഴ 

പരവൂർ കായലിൽ പതിക്കുന്ന നദി - ഇത്തിക്കരപ്പുഴ 

കിള്ളിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം - ആറ്റുകാൽ ക്ഷേത്രം 

അരുവിക്കര, പേപ്പാറ എന്നീ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന നദി - കരമന നദി 

മീൻവല്ലം പദ്ധതി സ്ഥിതിചെയ്യുന്ന നദി - തുപ്പനാട് പുഴ (തൂതപ്പുഴയുടെ പോഷകനദി)

വളപട്ടണം നദി ഉത്ഭവിക്കുന്നത് - ബ്രഹ്മഗിരികുന്നുകളിൽ നിന്ന് 

കടലുണ്ടിപ്പുഴയുടെ പ്രധാന പോഷകനദികൾ - ഒലിപ്പുഴ, വേളിയാർ 

കാൽനൂറ്റാണ്ട് മുമ്പ് വറ്റിവരണ്ടു പോയ അട്ടപ്പാടിയിലെ ഏത് പുഴയാണ് ഒഴുക്ക് വീണ്ടെടുത്തത് - കൊടുങ്ങരപള്ളം (പെരുമാൾമുടി മുതൽ -ഭവാനി വരെ )


മീനച്ചിലാർ നദീതീരപട്ടണങ്ങൾ - പാല, കോട്ടയം, ഏറ്റുമാനൂർ 

വളപട്ടണം നദി നദീതീരപട്ടണങ്ങൾ - ഇരിട്ടി, ശ്രീകണ്ഠപുരം, ഇരിക്കൂർ, പറശ്ശിനിക്കടവ്  

കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത് - കുറ്റ്യാടിപ്പുഴ 

മൂരാട് പുഴ എന്നറിയപ്പെടുന്ന നദി - കുറ്റ്യാടിപ്പുഴ 

മറയൂർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാർ

കൊട്ടിയൂർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - ബവാലി നദി

മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം - വയനാടൻ കുന്നുകൾ 

 ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്സ്' എന്ന കൃതിയിൽ പരാമർശിച്ചിരിക്കുന്ന നദി - മീനച്ചിലാർ 

കഥകളിയിലെ പ്രധാനപ്പെട്ട 5 വേഷങ്ങൾ


🔺പച്ച..... സാത്വിക കഥപാത്രത്തെയും പ്രഭുക്കളെയും പ്രതിനിധീകരിക്കുന്ന വേഷം

🔹eg: ധർമപുത്രർ, ശ്രീകൃഷ്ണൻ, നളൻ

🔺കരി...... രക്ഷസ സ്വഭാവമുള്ള കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന വേഷം

eg:  സിംഹിക, ശൂർപ്പണക, പൂതന

🔺കത്തി..... ദുഷ്ട കഥാപാത്രങ്ങളെ (ഗാംഭീര്യമുള്ള വില്ലൻ കഥാപാത്രങ്ങൾ ) പ്രതിനിധീകരിക്കുന്ന വേഷം
 eg: രാവണൻ, കീചകൻ, ദുര്യോധനൻ

🔺മിനുക്ക്...... സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന വേഷം

eg: ബ്രാഹ്മണർ, ഋഷിമാർ, സ്ത്രീകൾ

🔺താടി...... മൂന്നു തരം താടികൾ കഥകളിയിൽ ഉണ്ട്

🔹ചുവന്ന താടി..... ദുഷ്ട കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന്നു.

eg: ബകൻ, ബാലി, ദുശ്ശാസനൻ

🔹വെളുത്ത താടി....... അതിമാനുഷികരും സാത്വിക സ്വഭാവത്തോട് കൂടിയവരും ആയ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു

Eg: ഹനുമാൻ, നന്ദികേശൻ

🔹കറുത്ത താടി...... വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷം

Eg: കലി 


      

സാഹിത്യം1



1. മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ ‘ഉത്തര ഭാരതം’ എഴുതിയത് ആര്?

💫വടക്കുംകൂർ രാജരാജവർമ്മ


2. കഥകളിയെ പ്രതിപാദ്യമാക്കി
അനിതാനായർ എഴുതിയ നോവൽ?
മിസ്ട്രസ്

3. ഡിവൈൻ കോമഡിയുടെ മാതൃകയിൽ ‘ജാവേദ് നാമ ‘ എന്ന കാവ്യം രചിച്ചത്?
മുഹമ്മദ് ഇഖ്ബാൽ

4. സുന്ദര സ്വാമിയുടെ
ജെ ജെ ചില കുറിപ്പുകൾ എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കവി?
ആറ്റൂർ രവി വർമ്മ

5. ഏതു ദിവാന്റെ നയങ്ങളെ വിമർശിച്ചതാണ് സന്ദിഷ്ടവാദി പത്രത്തിന്റെ നിരോധനത്തിന് വഴി തെളിയിച്ചത്?
💫മാധവറാവു

6. അയിത്തം എന്ന മിഥ്യയിൽ ഞാൻ മനുഷ്യരൂപം തെളിഞ്ഞു കണ്ടു
പൂണൂൽ കൊണ്ട് വരിഞ്ഞുകെട്ടി
ദർഭപുല്ല് തീറ്റി ചമത പുതപ്പിച്ചു നടത്തിയിരുന്ന ബ്രാഹ്മണ്യത്തിന്റെ മൃഗീയതയോട് എനിക്ക് അരിശം തോന്നി ” ആർക്ക്?
വി ടി ഭട്ടത്തിരിപ്പാട്



7. പാണിനീയസൂത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടുള്ള മേൽപ്പത്തൂരിന്റെ കൃതി?
പ്രക്രിയാസർവ്വസ്വം

8. വിരാട രാജാവിന്റെ ഈ അളിയൻ പുരാണത്തിൽ പ്രസിദ്ധനും വർത്തമാനകാലത്ത് പരാമർശിതനുമാണ് ആര്?
കീചകൻ

9. കൊച്ചി കോവിലകത്തെ ഇക്കാവമ്മ തൃശ്ശൂർപൂരത്തെക്കുറിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രചിക്കപ്പെട്ട ‘പൂരപ്രബന്ധം’ എന്ന കാവ്യ ത്തിന്റെ രചയിതാവ് ആര്?

വെണ്മണി മഹൻ

10. “വിഷലിപ്തങ്ങളായ സാമൂഹിക സത്യങ്ങളെ കൊത്തി വിഴുങ്ങുന്ന വിഷം തീനികളാവണം സാഹിത്യകാരന്മാർ ” ഇങ്ങനെ പറഞ്ഞതാര്?
കേസരി ബാലകൃഷ്ണപിള്ള

നദികള്‍, അപരനാമങ്ങള്‍


■ ദക്ഷിണ ഗംഗ - കാവേരി
■ വൃദ്ധ ഗംഗ - ഗോദാവരി
■ പാതാള ഗംഗ - കൃഷ്‌ണ 
■ അർദ്ധ ഗംഗ - കൃഷ്‌ണ
■ മധ്യപ്രദേശിന്റെ ഗംഗ - ബേത്വ
ജൈവ മരുഭൂമി - ദാമോദർ
■ ചുവന്ന നദി - ബ്രഹ്മപുത്ര
■ ബീഹാറിന്റെ ദുഃഖം - കോസി
■ ഒഡീഷയുടെ ദുഃഖം - മഹാനദി
■ ബംഗാളിന്റെ ദുഃഖം - ദാമോദര്‍
■ അസമിന്റെ ദുഃഖം - ബ്രഹ്മപുത്ര
■ ഗോവയുടെ ജീവരേഖ - മണ്ഡോവി
■ സിക്കിമിന്റെ ജീവരേഖ - തീസ്‌റ്റ
■ ആന്ധ്രാപ്രദേശിന്റെ ജീവരേഖ - ഗോദാവരി 
■ മഹാരാഷ്ട്രയുടെ ജീവരേഖ - കൊയ്‌ന

നദീജല തർക്കങ്ങൾ


■ അൽമാട്ടി ഡാം - ആന്ധ്രാപ്രദേശ്, കർണ്ണാടക

■ കാവേരി നദീജല തർക്കം -
 തമിഴ്‌നാട്, കർണ്ണാടക, കേരളം, പുതുച്ചേരി

■ മുല്ലപെരിയാർ നദീജല തർക്കം - കേരളം, തമിഴ്‌നാട്

■ ബഗ്ലിഹാർ അണക്കെട്ട് - ഇന്ത്യ, പാകിസ്ഥാൻ

■ കിഷൻ ഗംഗ അണക്കെട്ട് - ഇന്ത്യ, പാകിസ്ഥാൻ

ഇന്ത്യന്‍ നദീതീരപട്ടണങ്ങൾ

■ ആഗ്ര
- യമുന
■ അഹമ്മദാബാദ്‌ - സബര്‍മതി
■ അയോധ്യ
 - സരയു
■ ബദരീനാഥ്‌
 - അളകനന്ദ
■ കൊല്‍ക്കത്ത
 - ഹുഗ്ലി
■ കട്ടക്ക്‌
 - മഹാനദി
■ ഡെല്‍ഹി
 - യമുന
ഫിറോസ്പൂര്‍
- സത്ലജ്‌
■ ഗുവാഹതി
 - ബ്രഹ്മപുത്ര
■ ഹരിദ്വാര്‍
- ഗംഗ
■ ഹൈദരാബാദ്‌
 - മുസി
ജബല്‍പ്പൂര്‍
- നര്‍മ്മദ
■ കാണ്‍പൂര്‍
- ഗംഗ
■ കോട്ട
- ചംബല്‍
■ ലഖ്‌നൗ
- ഗോമതി
ലുധിയാന
- സത്ലജ്‌
■ നാസിക്ക്‌
- ഗോദാവരി
■ പട്ന
 - ഗംഗ
■ സാംബല്‍പ്പൂര്‍
 - മഹാനദി
■ ശ്രീനഗര്‍
- ഝലം
■ തിരുച്ചിറപ്പിള്ളി
 - കാവേരി
■ വാരണാസി
- ഗംഗ
■ വിജയവാഡ
 - കൃഷ്ണ

ഇന്ത്യയിലെ അണക്കെട്ടുകൾ

🔹ദാമോദർ നദീതട പദ്ധതി  നിലവിൽ വന്ന വർഷം

✅1948 ജൂലൈ 7

🔹ദാമോദർവാലി പദ്ധതിയുടെ ഭാഗമായ ആദ്യ അണക്കെട്ട് 

✅തില്ലയ്യ അണക്കെട്ട്

🔹തില്ലയ്യ അണക്കെട്ട് നിർമ്മിക്കുന്നത്
 
✅ബരാക്കർനദി (ദാമോദറിന്റെ പോഷകനദി)

🔹ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ

✅ജാർഖണ്ഡ്, പശ്ചിമ ബംഗാൾ

🔹രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കു പ്രയോജനം ലഭിക്കുന്ന വിവധോദ്ദേശ പദ്ധതി

✅ചംബൽ നദി പദ്ധതി

🔹ഗാന്ധിസാഗർ ഡാം,റാണാപ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം, കോട്ട തടയണ എന്നിവ ചേരുന്ന വിവിധോദ്ദേശ പദ്ധതി
 
✅ചംബൽ നദീതട പദ്ധതി

🔹ചംബൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട്

✅ഗാന്ധി സാഗർ ഡാം
🔹ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അണക്കെട്ട്

✅ഭക്രാനംഗൽ

🔹ഭക്രഅണക്കെട്ട് രൂപം കൊടുക്കുന്ന തടാകമാണ്

✅ഗോവിന്ദ് സാഗർ

🔹ഭക്രാനംഗൽ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി

✅സത്‌ലജ്

🔹രാജസ്ഥാന്റെ  വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലസേചനം ലഭ്യമാക്കാനുള്ള പദ്ധതി

✅ഇന്ദിരാഗാന്ധി  കനാൽ

🔹പ്രാചീന ബുദ്ധമത പണ്ഡിതനായ നാഗാർജുനന്റെ നാമധേയത്തിലുള്ള അണക്കെട്ട്

✅നാഗാർജുന സാഗർ

🔹കൃഷ്ണ രാജസാഗർ ഡാമിന്റെ മറ്റൊരു പേര്

✅വിശ്വേശരയ്യ ഡാം

🔹ഇന്ത്യയുടെയും നേപ്പാളിന്റെയും സംയുക്ത വിവിധോദ്ദേശ്യ പദ്ധതികൾ

✅കോസി പദ്ധതി,ഗ്യാണ്ട്ക് പദ്ധതി 

26 Jan 2024

താഴെ തന്നിരിക്കുന്നവ വ്യക്തമാക്കുക.


a) മണ്ണിന്റെ സുഷിരിതാവസ്ഥ, പ്രവേശനീയത

b) നെല്‍പ്പാടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ മണല്‍പ്രദേശങ്ങളില്‍ വെള്ളം ഊര്‍ന്നിറങ്ങുന്നു

Ans:
a) മണ്ണില്‍ നിരവധി സൂക്ഷ്മസുഷിരങ്ങളുള്ള അവസ്ഥയാണ് സുഷിരിതാവസ്ഥ.
സുഷിരങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാന്‍ കഴിയുന്ന അവസ്ഥയാണ് പ്രവേശനീയത.

b) എല്ലാ സുഷിരിത പദാര്‍ഥങ്ങളിലും പ്രവേശനീയത ഉണ്ടായിക്കൊള്ളണമെന്നില്ല.
കളിമണ്ണില്‍ സുഷിരിതാവസ്ഥ ഏറെയുണ്ടെങ്കിലും പ്രവേശനീയത കുറവാണ്.
മണലില്‍ പ്രവേശനീയത കൂടുതലാണ്.


🥳താഴെ തന്നിരിക്കുന്ന പ്രത്യേകതയുള്ള സ്ഥലങ്ങളില്‍ ശുദ്ധജലത്തിനായി ഏതുതരം കിണറുകളാണ് ഉപയോഗപ്പെടുത്തുന്നത്?
a) ജലപീഠം ഏറെ താഴെയുള്ള പ്രദേശങ്ങളില്‍
b) മണല്‍നിറഞ്ഞ പ്രദേശങ്ങളില്‍
c) പ്രവേശനീയത ഇല്ലാത്ത രണ്ടു പാളികള്‍ക്കിടയിലെ പ്രവേശനീയത ഉള്ള ഭാഗത്ത്
d) ജലപീഠം ഏറെ ഉയര്‍ന്ന സ്ഥലങ്ങളില്‍

Ans:
a) കുഴല്‍ക്കിണര്‍
b) അരിപ്പക്കിണര്‍
c) ആര്‍ട്ടീഷ്യന്‍ കിണര്‍
d) സാധാരണ കിണര്‍

രണ്ടാം ലോകയുദ്ധവുമായിബന്ധപ്പെട്ട കലാസൃഷ്ടികൾ


🔮 പിക്കാസോയുടെ വിഖ്യാത ചിത്രം ഗൂർണിക്ക

🔮 ഏണസ്റ്റ് ഹെമിങ്‌വേയുടെ നോവൽ മണി മുഴങ്ങുന്നത് ആർക്കുവേണ്ടി

🔮 പോളിഷ് സംവിധായകൻ ആന്ദ്രേ വൈദയുടെ യുദ്ധ ചിത്ര ത്രയങ്ങളായ ജനറേഷൻ, കനാൽ, ആഷസ് ആൻഡ് ഡയമണ്ട്സ് എന്നിവ

🔮 ചാർലി ചാപ്ലിൻ ന്റെ ദി ഗ്രേറ്റ് ഡിക്റ്റേറ്റർ

🔮 ഡേവിഡ് ലീൻ സംവിധാനം ചെയ്ത ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വയ്റ്റ് 

🔮 അലൻ റെനെയുടെ ഹിരോഷിമ മോൺ അമോർ

🔮 സ്റ്റീവൻ സ്പിൽബർഗ് ന്റെ ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്
 

✏️ പുരസ്‌കാരങ്ങളും അപരനാമങ്ങളും


1) അമേരിക്കയുടെ നൊബേൽ ?

✅ ലാസ്‌കർ അവാർഡ്

2) ഇസ്രായേലിന്റെ നൊബേൽ ?

✅ വൂൾഫ് പ്രൈസ്

3) ഏഷ്യയുടെ നൊബേൽ ?

✅ മാഗ്സസേ അവാർഡ്

4) കമ്പ്യൂട്ടർ സയൻസിലെ നൊബേൽ ?

✅ ടൂറിങ് അവാർഡ്

5) കായിക രംഗത്തെ ഓസ്‌കാർ ?

✅ ലോറെയ്സ് പുരസ്‌കാരം

6) ഗണിതശാസ്ത്രത്തിലെ നൊബേൽ ?

✅ ആബേൽ പുരസ്‌കാരം

7) ഗ്രീൻ ഓസ്കാർ ?

✅ വൈറ്റ്ലി പ്രൈസ്

8) നൊബേൽ പ്രൈസിന്റെ പാരഡി ?

✅ lg നൊബേൽ പ്രൈസ്

9) പത്രപ്രവർത്തനരംഗത്തെ ഓസ്കർ ?

✅ പുലിറ്റ്സർ പ്രൈസ്

10) പരിസ്ഥിതി നൊബേൽ ?

✅ ഗോൾഡ്മാൻ പ്രൈസ്  

11) ബ്രിട്ടീഷ് ഓസ്കാർ ?

✅ ബാഫ്റ്റ അവാർഡ്  

12) ലിറ്റിൽ നൊബേൽ ?

✅ യുനെസ്‌കോ പീസ് പ്രൈസ്

13) സംഗീതത്തിലെ നൊബേൽ പ്രൈസ് ?

✅ പോളാർ മ്യൂസിക് പ്രൈസ്

14) സംഗീതലോകത്തെ ഓസ്കർ ?

✅ ഗ്രാമി അവാർഡ്

15) സമാന്തര ഓസ്കർ ?

✅ ഇൻഡിപെൻഡന്റ് സ്പിരിറ്റ്‌ അവാർഡ്

16) സമാന്തര നൊബേൽ ?

✅ റൈറ്റ് ലൈവ് ലിഹുഡ് അവാർഡ്

IT

1️⃣. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് ❓️
1. വിജയ് ബി ഭട്കർ
2. പ്രത്യുഷ്
3.സൈമോർ ക്രെ✔️
4. ജോൺ ബാക്കസ്

2️⃣ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് ❓️
1. വിജയ് ബി ഭട്കർ✔️
2. പ്രത്യുഷ്
3.സൈമോർ ക്രെ
4. ജോൺ ബാക്കസ്

3️⃣. സൂപ്പർകമ്പ്യൂട്ടർ ആദ്യമായി നിലവിൽ വന്ന വർഷം ❓️
1. 1961
2. 1960✔️
3.1962
4.1964

️4⃣. ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ ❓️
1. CDC 6600✔️
2.ÇDC 6601
3.സാഗര 8000
4. പരം 220

5️⃣. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ സൂപ്പർ കമ്പ്യൂട്ടർ ❓️
1. പരം സിദ്ധി AI ✔️
2. ഹൈബ്രിഡ് കമ്പ്യൂട്ടർ
3. ഡിജിറ്റൽ കമ്പ്യൂട്ടർ
4. പരം കാഞ്ചൻ ജംഗ

6️⃣. ഇന്ത്യയിലെ ആദ്യ മൾട്ടി പെറ്റ ഫ്ലോപ്പ് സൂപ്പർ കംപ്യൂട്ടറിന്റെ പേര് ❓️
1. പ്രത്യൂഷ്✔️
2. ഹൈബ്രിഡ് കമ്പ്യൂട്ടർ
3. ഡിജിറ്റൽ കമ്പ്യൂട്ടർ
4. പരം കാഞ്ചൻ ജംഗ

7️⃣ ഒരു സിഡി യുടെ വ്യസം ❓️..
1.13 സെമി 
2.12 സെമി ✔️
3.14 സെമി 
4.16 സെമി

8️⃣. ഒരു D V D യുടെ മെമ്മറി ❓
1. 4.6 ജി ബി
2. 4.5 ജി ബി
3. 4.7 ജി ബി✔️
4. 4.8 ജി ബി

9️⃣ ഉയർന്ന സംഭരണ ശേഷിയുള്ള ഒപ്റ്റിക്കൽ ഡിസ്ക് ❓️
1.blue ray disk✔️
2. Red ray disk
3. White ray disk
4. Double ray ഡിസ്ക്

🔟 ഫ്ലാഷ് ഡ്രൈവ് എന്നറിയപെടുന്ന മെമ്മറി ഉപകരണം ❓
A.പെൻ ഡ്രൈവ്✅
B. ക്യാഷേ മെമ്മറി
C.ബീറ്റ്
D നീബിൾ

1️⃣1️⃣ പ്രോസസ്സിംഗ് സ്പീഡ് ഉയർത്താൻ ഉപയിഗിക്കുന്ന മെമ്മറി ❓
A.പെൻ ഡ്രൈവ്
B. ക്യാഷേ മെമ്മറി✅
C.ബീറ്റ്
D നീബിൾ

1️⃣2️⃣ കമ്പ്യൂട്ടറിന്റെ ഏറ്റവും വേഗതയെറിയ ഉപകരണം ❓
A.പെൻ ഡ്രൈവ്
B. ക്യാഷേ മെമ്മറി✅
C.ബീറ്റ്
D നീബിൾ

1️⃣3️⃣ കമ്പ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യുണിറ്റ് ❓
A.പെൻ ഡ്രൈവ്
B. ക്യാഷേ മെമ്മറി
C.ബീറ്റ്✅
D നീബിൾ

1️⃣️4️⃣ 1 മെഗാബൈറ്റ് 
A. 1024 കിലോ ബൈറ്റ്✔️
B. 1024 മെഗാബൈറ്റ്
C. 1024 ജിഗാബൈറ്റ്
D.10 24 ടെറാബൈറ്റ്

1️⃣️5️⃣ 1 ജിഗാബൈറ്റ് 
A. 1024 കിലോ വൈറ്റ്
B. 1024 മെഗാബൈറ്റ്✔️
C. 1024 ജിഗാബൈറ്റ്
D.10 24 ടെറാബൈറ്റ്

1️⃣️6️⃣ 1 പെറ്റ ബൈറ്റ് 
A. 1024 കിലോ വൈറ്റ്
B. 1024 മെഗാബൈറ്റ്
C. 1024 ജിഗാബൈറ്റ്
D.10 24 ടെറാബൈറ്റ്✔️

1️⃣️7️⃣ 1 ടെറാബൈറ്റ് 
A. 1024 കിലോ വൈറ്റ്
B. 1024 മെഗാബൈറ്റ്
C. 1024 ജിഗാബൈറ്റ്✔️
D.10 24 ടെറാബൈറ്റ്

1️⃣8️⃣ ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറിനെയും ഓപ്പറേറ്റ് സിസ്റ്റത്തെ യും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം ❓️
A. അസം ബ്ലർ
B. ബയോസ്✔️
C. കംപൈലർ
D ലേഡി അഡാർലൗ ലൈസ്

1️⃣9️⃣. കമ്പ്യൂട്ടറിനെ മനസ്സിലാക്കുന്ന ലാംഗ്വേജ് ❓️
A. മലയാളം
B. ഇംഗ്ലീഷ്
C. ഹൈ ലെവൽ ലാംഗ്വേജ്
D. ലോ ലെവൽ ലാംഗ്വേജ് ✔️

2️⃣0️⃣. പ്രോഗ്രാമിന് മനസ്സിലാകുന്ന ലാംഗ്വേജ് ❓️
A. മലയാളം
B. ഇംഗ്ലീഷ്
C. ഹൈ ലെവൽ ലാംഗ്വേജ്✔️
D. ലോ ലെവൽ ലാംഗ്വേജ്

2️⃣1️⃣. ലോ ലവൻ ലാംഗ്വേജ് ഉപയോഗിക്കുന്ന സംഖ്യ സമ്പ്രദായം ❓️
A. അസം ബ്ലർ
B. ബയോസ്
C. ബൈനറി✔️
D ലേഡി അഡാർലൗ ലൈസ്

2️⃣2️⃣ ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്നത് ❓️
A. മെഷീൻ ലാംഗ്വേജ്✔️
B. ബൈനറി ലാംഗ്വേജ്
C അസപ്ലയർ
D കംപൈലർ

2️⃣3️⃣. മെഷീൻ ലാംഗ്വേജ് ഉപയോഗിച്ചിരുന്ന ലാംഗ്വേജ് ❓
A. മെഷീൻ ലാംഗ്വേജ്
B. ബൈനറി ലാംഗ്വേജ്✔️
C അസപ്ലയർ
D കംപൈലർ

2️⃣4️⃣. ബൈനറി ലാംഗ്വേജ് ഉപയോഗിക്കുന്ന അക്കങ്ങൾ ❓️
A. 0' s and 1 's✔️
B.b ' s and 2 's
C. A' s and 1's
D.c' s and 1 's

2️⃣5️⃣. വോൾട്ടേജ് മർദ്ദം താപനില വേഗത തുടങ്ങിയവ അളക്കുന്നതിന് ഉപയോഗിക്കുന്നത് ❓️
A. സ്പീഡോമീറ്റർ
B ഡിജിറ്റൽ കമ്പ്യൂട്ടർ
C. ഹൈബ്രിഡ് കമ്പ്യൂട്ടർ
D. അനലോഗ് കമ്പ്യൂട്ടർ ✔️

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട facts


✅ ഓഗസ്റ്റ് വിപ്ലവം എന്ന പേരിൽ അറിയപ്പെട്ടത് - ക്വിറ്റിന്ത്യാ സമരം

✅ ബ്രിട്ടീഷുകാർ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തത് തടവിലാക്കിയ ഓപ്പറേഷൻ തണ്ടർബോൾട്ട് ബന്ധപ്പെട്ടത് - കിറ്റ് ഇന്ത്യ

✅ ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് സമ്മേളനം വേദി - ബോംബെ

✅ കക്കോരി ഗൂഢാലോചന കേസ് നേതൃത്വം നൽകിയ വിപ്ലവകാരി - റാം പ്രസാദ് ബിസ്മിൽ

✅ ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി ( സ്വയംഭരണം ) നശിപ്പിക്കുകയില്ല എന്ന് അനുയായികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്ര സമര ചരിത്രത്തിലെ വിപ്ലവകാരി - ഝാൻസി റാണി


✅ ആയുധ നിയമം ആരുമായി ബന്ധപ്പെട്ടതാണ് - ലിട്ടൻ പ്രഭു

✅ ഭാരത് മാതാ ചിത്രം വരച്ച കാലഘട്ടം - സ്വദേശി സമരകാലം

✅ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം- കൊൽക്കത്ത

 
✅ കർഷകർ ഉൾപ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെ ക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് - ആരുടെ വാക്കുകളാണ് - കെ സുരേഷ് സിംഗ്

✅ ബ്രിട്ടീഷ് ഭരണകാലത്തെ ക്ഷാമത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ- റിച്ചാർഡ് സ്ട്രാച്ചി കമ്മീഷൻ

✅ സ്വദേശി steem നാവിഗേഷൻ കമ്പനി ആരംഭിച്ചത് - വി ഒ ചിദംബരം പിള്ള ( 1906- തൂത്തുക്കുടി )

✅ കഴ്സൺ ബംഗാൾ പ്രവിശ്യയിലെ രണ്ടു ഭാഗങ്ങളായി വിഭജിച്ച് വർഷം- 1905 ജൂലൈ 20

Confusing Fact EWS

♻️സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നക്കകാർക്ക്(EWS) 10% വരെ സീറ്റുകൾ സംവരണം ചെയ്യുന്നതിനെ പരാമർശിക്കുന്ന ആർട്ടിക്കിൾ

15(6)

♻️സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് (EWS) സർക്കാർ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുന്നത് അവസര സമത്വ ലംഘനത്തിന്റെ പരിധിയിൽ വരുന്നതല്ല എന്നു പരാമർശിക്കുന്ന ആർട്ടിക്കിൾ

16(6)


Join-@sarkkarfamily

പ്രോഹിബിഷൻ റിട്ട്


♦️അർത്ഥം- തടയുക എന്നാണ്

♦️ഈ ഉത്തരവ് സാധാരണ രീതിയിൽ പുറപ്പെടിപ്പിക്കുന്നത് ഒരു ഉയർന്ന നീതിപീഠമാണ്.

♦️ഈ നീതിപീഠം താഴെതട്ടിലുള്ള കോടതിയോട് അതിന്റെ അധികാര പരിധിക്ക് അപ്പുറമുള്ള കേസ് പരിഗണിക്കേണ്ട എന്ന് പറയുന്നു

♦️ജുഡീഷ്യൽ" ക്വസി ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെ പുറപ്പെടിപ്പിക്കുന്ന റിട്ട്

♦️ഭരണ സംവിധാനങ്ങൾക്കെതിരയോ സ്വകാര്യ വ്യക്തികൾ എതിരെയോ ലെജിസ്ലേറ്റീവ് ബോഡികൾക്കെതിരെയോ ഈ റിട്ട് നൽകാൻ കഴിയില്ല

♦️പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ എന്ന മൊഴി അടിസ്ഥാനമാക്കിയുള്ള റിട്ട്



25 Jan 2024

തോൽവിറക് സമരം (മേച്ചിൽ പുല്ല് സമരം): 1946


    🌺കാസർഗോഡ് ജില്ലയിലെ ചീമേനി എന്ന പ്രദേശത്ത് തമ്പ്രാക്കന്മാരുടെ എസ്റ്റേറ്റിൽ നിന്നും തോലും വിറക്കും പുല്ലും ശേഖരിക്കാൻ പോയ സ്ത്രീകളോട് മോശമായി പെരുമാറുകയും ശേഖരിക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്തതിനെതിരെ നൂറിൽപരം സ്ത്രീകൾ എസ്റ്റേറ്റിലേക്ക് ഇരച്ചു കയറുകയും സമരം നടത്തുകയും ചെയ്തു

    🌺 കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി 

    🌺 സമര നായിക: കാർത്യായനി അമ്മ

കാസർഗോഡ്

 സംസ്ഥാനത്തെ ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലന കേന്ദ്രം അസാപ് കേരളയുടെ കീഴിൽ ആരംഭിക്കുന്നത്?
a) കാസർഗോഡ്
b) കണ്ണൂർ
c) തിരുവനന്തപ്പൂരം
d) കൊല്ലം


Answer: a) കാസർഗോഡ്

പി വത്സല

🍁🍁

👉 1938 കോഴിക്കോട് ജനനം 

⭐️ പ്രധാന കൃതികൾ ⭐️

🍁 ഗൗതമൻ
🍁മലയാളത്തിന്റെ സുവർണ്ണ കഥകൾ
🍁അശോകനും അയാളും
🍁കൂമൻ കൊല്ലി
🍁 വിലാപം
🍁 പോക്കുവെയിൽ പൊൻവെയിൽ
🍁 നെല്ല്
🍁 വേറിട്ടൊരു അമേരിക്ക
- - - - - - - - - - - - - - - - - - - - - - - - - - -
👉 കേരള സാഹിത്യ അക്കാദമി പുരസ്കാരം - നിഴലുകൾ ഉറങ്ങുന്ന വഴികൾ (നോവൽ) 
👉 2010 - മുട്ടത്തു വർക്കി പുരസ്കാരം
👉 2021 - എഴുത്തച്ഛൻ പുരസ്കാരം


👉 2023 നവംബർ 21-ന് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി - പി. വത്സല

🔹 തിരുനെല്ലിയുടെ കഥാകാരി, വയനാടിന്റെ കഥാകാരി എന്നിങ്ങനെ അറിയപ്പെടുന്നത്- പി. വത്സല

🔹 വയനാടൻ സാമൂഹികജീവിതം പശ്ചാത്തലമാക്കിയ പി. വത്സലയുടെ നോവൽത്രയം - നെല്ല്, ആഗ്നേയം, കൂമൻകൊല്ലി

🔹 പി. വത്സലയുടെ ആദ്യ നോവൽ - തകർച്ച

🔹 നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, റോസ്മേരിയുടെ ആകാശങ്ങൾ, ആരും മരിക്കുന്നില്ല, ഗൗതമൻ, വിലാപം, കനൽ, പാളയം, ചാവേർ, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ പ്രധാന നോവലുകളാണ്.

🔹'നിഴലുറങ്ങുന്ന വഴികൾ' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

🔹 2019-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചു.

🔹 2021-ലെ 29-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചു.

🔹 കേരള സാഹിത്യ അക്കാദമിയുടെ മുൻ അധ്യക്ഷയായിരുന്നു.

22 Jan 2024

1972 വർഷത്തിന്റെ പ്രത്യേകതകൾ

👉 സിംല കരാർ ഒപ്പുവച്ചു.
👉 ഇന്ത്യ പാക്കിസ്ഥാൻ-
 (റാഡ്ക്ലിഫ് ലൈൻ) നിയന്ത്രണരേഖ നിലവിൽവന്നു.


👉 കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു
👉 വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്നു

👉 പിൻകോഡ് സമ്പ്രദായം നിലവിൽ വന്നു

👉 മേഘാലയ, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾ നിലവിൽ വന്നു

👉 ഇടുക്കി ജില്ല രൂപംകൊണ്ടു

👉 ലക്ഷം വീട് പദ്ധതി കൊല്ലം ചിതറയിൽ ആരംഭിച്ചു

👉 കുറ്റ്യാടി ജലവൈദ്യുത പദ്ധതി നിലവിൽ വന്നു

👉 ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാലനം ( UNEP ) ആരംഭിച്ചു
ആസ്ഥാനം നൈറോബി

👉 UN ൽ അറബി ഭാഷയെ ഉൾപ്പെടുത്തി

ക്യാബിനറ്റ് മിഷനുമായി ബന്ധപ്പെട്ട്

ക്യാബിനറ്റ് മിഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ പരിശോധിക്കുക 
i) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ വൈസ്രോയി വേവല്‍ പ്രഭു ആയിരുന്നു. 
ii) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം 1946 മെയ് 16 – ന്
a) i ശരി, ii തെറ്റ്
b) ii ശരി, i തെറ്റ്
c) i, ii തെറ്റ്
d) i, ii ശരി
ans:- a) i ശരി, ii തെറ്റ്


ii) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം 1946 മാര്‍ച്ച് 23 – ന്
ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രസിദ്ധപ്പെടുത്തിയത്
1946 മെയ് 16 – ന്

ഉപദ്വീപിയ പീഠഭൂമി

ഉപദ്വീപിയ പീഠഭൂമിയിലെ മധ്യമേടുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?


i) നർമദാ നദിക്ക് വടക്കായാണ് മധ്യമേടുകൾ സ്ഥിതി ചെയ്യുന്നത്. 
ii) മധ്യമേടുകളുടെ കിഴക്കൻ ഭാഗത്ത് കാണപ്പെടുന്ന പ്രധാന മലനിരയാണ് ജാർഖണ്ഡിലെ രാജ്മഹൽ ഹിൽസ്.
iii) പടിഞ്ഞാറൻ മേഖലയിൽ വിസ്തൃതമായ മധ്യമേടുകൾ കിഴക്കൻ മേഖലകളിൽ എത്തുമ്പോൾ വിസ്തൃതി കുറഞ്ഞു വരുന്നു.
iv) മധ്യമേടിലൂടെ വടക്ക് കിഴക്ക് ദിശയിൽ നിന്നും തെക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന പ്രധാന നദികളാണ് ചമ്പൽ, ബെത്വ, കെൻ എന്നിവ. 
a) i, ii, iii 
b) ii, iii, iv
c) i, iii, iv 
d) ഇവയെല്ലാം 
Answer :a) i, ii, iii


Explanation :iv) മധ്യമേടിലൂടെ തെക്ക് പടിഞ്ഞാറ് നിന്നും വടക്ക്- കിഴക്ക് ദിശയിലേക്ക് ഒഴുകുന്ന പ്രധാന നദികളാണ് ചമ്പൽ, ബെത്വ, കെൻ എന്നിവ.

ചോട്ടാ നാഗ്പൂർ

 ചോട്ടാ നാഗ്പൂർ പീഠഭൂമിയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക. 
i) മധ്യമേടുകളുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് ചോട്ടാനാഗ്പൂർ പീഠഭൂമി. 
ii) ഇന്ത്യയുടെ" ധാതു കലവറ" എന്നറിയപ്പെടുന്ന പീഠഭൂമി. 
iii) ദാമോദർ നദി ഒഴുകുന്നത് ചോട്ടാനാഗ്പൂർ പീഠഭൂമിയിലൂടെയാണ്. 
iv) ചോട്ടാനാഗ്പൂർ പീഠഭൂമിയിലെ ഏറ്റവും വലിയ കൊടുമുടി ആണ് പരശ്നാഥ്. 
a) i, ii,iii 
b) ii, iii, iv
c) i, iii, iv 
d) ഇവയെല്ലാം 

Answer :b) ii, iii, ഇവ


Explanation :മധ്യമേടുകളുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് ചോട്ടാനാഗ്പൂർ പീഠഭൂമി.

17 Jan 2024

ഖാരിഫ് വിളകൾ code

Code= നിന്നെ പച്ചക്ക് കത്തിക്കും

🎈നി -നിലക്കടല 

🎈ന്നെ - നെല്ല്

🎈പ -പരുത്തി

🎈ച്ച -ചണം

🎈ക -കരിമ്പ്

🎈തി - തിന വിളകൾ

6 Jan 2024

ഉത്തോലകങ്ങൾ പഠിക്കാൻ കോഡ്

FRE  - 

✍ഒന്നാം വർഗ ഉത്തോലകം


👉'സീസോ പ്ലെയിൽ ഒന്നാമനായ കപ്പിത്താന്റെ നഖം വെട്ടാൻ കത്രികയ്ക്ക് ത്രാണിയില്ല' 🫣

📌സീസോ
📌പ്ലെയർ
📌കപ്പി
📌നഖംവെട്ടി
📌കത്രിക
📌ത്രാസ്സ്

✍രണ്ടാം വർഗ ഉത്തോലകം

👉'നാരങ്ങവെള്ളത്തിന്റെ ബോട്ടിൽ ഓപ്പൺ ചെയ്യാൻ രണ്ട് പാക്കുവെട്ടി വേണം' 😬

📌നാരങ്ങാഞെക്കി
📌ബോട്ടിൽ ഓപ്പണർ
📌പാക്കുവെട്ടി

✍മൂന്നാം വർഗ ഉത്തോലകം

👉'ഐസ് ചവ ചൂ' 🥶

📌ഐസ് ടോങ്സ്
📌ചവണ
📌ചൂണ്ട

സംഘടനകൾ - സ്ഥാപകർ


👉🏻സാധുജന പരിപാലന സംഘം- അയ്യങ്കാളി

👉🏻ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ

👉🏻സുഗുണവർധിനി - അയ്യത്താൻ ഗോപാലൻ

👉🏻ആത്മബോധോദയ സംഘം - ശുഭാനന്ദ ഗുരുദേവൻ 

👉🏻അരയവംശപരിപാലന യോഗം - വേലുക്കുട്ടി അരയൻ

👉🏻മുസ്ലിം ഐക്യസംഘം, തിരുവിതാംകൂർ മുസ്ലിം മഹാജന സഭ- വക്കം അബ്ദുൾഖാദർ മൗലവി
 

👉🏻തിരുവിതാംകൂർ നായർസമാജം - C. കൃഷ്ണപിള്ള

👉🏻ജാതിനാശിനിസഭ - ആനന്ദതീർഥൻ

👉🏻ചേരമർ മഹാസഭ- 
പാമ്പാടി ജോൺ ജോസഫ്


⭕നവോത്ഥാന നായകർ - യഥാർഥ പേര് ⭕

👉🏻ചട്ടമ്പിസ്വാമികൾ - അയ്യപ്പൻ, കുഞ്ഞൻപിള്ള

👉🏻തൈക്കാട് അയ്യാഗുരു- സുബ്ബരായർ

👉🏻ബ്രഹ്മാനന്ദ ശിവയോഗി- കാരാട്ട് ഗോവിന്ദമേനോൻ

👉🏻വാഗ്ഭടാനന്ദൻ -കുഞ്ഞിക്കണ്ണൻ

👉🏻ആനന്ദതീർഥൻ -ആനന്ദഷേണായി

👉🏻ആഗമാനന്ദൻ - കൃഷ്ണൻ നമ്പ്യാതിരി

👉🏻കുമാരനാശാൻ -കുമാരു

👉🏻 ശുഭാനന്ദ ഗുരുദേവൻ -പദ്മനാഭൻ, പാപ്പൻകുട്ടി

👉🏻ആറാട്ടുപുഴ വേലായുധ പണിക്കർ -കല്ലിശ്ശേരി വേലായുധ ചേകവർ

👉🏻ബാരിസ്റ്റർ ജി.പി. പിള്ള - ജി. പരമേശ്വരൻ പിള്ള

👉🏻വേദബന്ധു - വെങ്കിടാചലം അയ്യർ

⭕ അപരനാമങ്ങൾ - നവോത്ഥാന നായകർ⭕

👉🏻സർവ വിദ്യാധിരാജൻ - ചട്ടമ്പിസ്വാമികൾ

👉🏻രണ്ടാം ബുദ്ധൻ - ശ്രീനാരായണഗുരു

👉🏻പുലയരാജാവ് - അയ്യങ്കാളി

👉🏻പുരുഷസിംഹം - ബ്രഹ്മാനന്ദ ശിവയോഗി

👉🏻സിംഹളസിംഹം - സി. കേശവൻ

👉🏻മാതൃഭാഷയുടെ പോരാളി - മക്തി തങ്ങൾ

👉🏻കേരളത്തിന്റെ വന്ദ്യവയോധികൻ - കെ.പി. കേശവമേനോൻ

👉🏻കേരള ലിങ്കൺ -പണ്ഡിറ്റ് കെ.പി. കറുപ്പൻ 

👉🏻കേരളത്തിന്റെ മാർട്ടിൻ ലൂതർ - അബ്രഹാം മൽപാൻ

👉🏻കേരളത്തിന്റെ മദൻ മോഹൻ മാളവ്യ - മന്നത്ത് പദ്മനാഭൻ

👉🏻കേരള ഗാന്ധി -കെ. കേളപ്പൻ

👉🏻ഡൽഹി ഗാന്ധി -സി. കൃഷ്ണൻനായർ

Confusing facts

🌺 ലണ്ടൻ മിഷൻ സൊസൈറ്റി (LMS)

 തിരുവിതാംകൂർ

🌺 ചർച്ച മിഷൻ സൊസൈറ്റി (CMS)

 തിരുവിതാംകൂർ,,കൊച്ചി

🌺 ബാസൽ ഇവാഞ്ച ലിക്കൽ മിഷൻ (BEM)

മലബാർ

🌺 നായർ സമാജം-

 മന്നത്ത് പത്മനാഭൻ

🌺 കേരളീയ നായർ സമാജം-

 C കൃഷ്ണൻ

🌺 അരയസമാജം-

 പണ്ഡിറ്റ് കെ പി കറുപ്പൻ

🌺 അരയ വംശ പരിപാലനയോഗം-

 വേലു കുട്ടി അരയൻ

🌺 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേശീയ പ്രക്ഷോഭം

- നിസ്സഹകരണ പ്രസ്ഥാനം (സെക്കന്റ്‌ ദേശിയ പ്രക്ഷോഭം സിവിൽ നിയമ ലംഘന പ്രസ്ഥാനം 

🌺 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം

- ചമ്പാരൻ സത്യാഗ്രഹം

🌺 ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിരാഹാരസത്യാഗ്രഹം

 -അഹമ്മദാബാദ് മിൽ നിരാഹാര സത്യാഗ്രഹം

5 Jan 2024

ശൈലികൾ

🍁 കേമദ്രുതയോഗം 
     - വലിയ ദൗർഭാഗ്യം

🍁 കുംഭകോണം
      - അഴിമതി

🍁 മാരീചവിദ്യ
      - കപട തന്ത്രം

🍁 കുറുപ്പില്ലാ കളരി
      -നാഥനില്ലായ്മ

🍁 ഈജിയൻ തൊഴുത്ത്
     - വൃത്തികേടുകളുടെ കൂമ്പാരം 

🍁 കുതിരക്കച്ചവടം
      -ലാഭേച്ഛ

🍁 വിഷകന്യക
      -നാശകാരിണി

🍁 ആനമുട്ട
      -ഇല്ലാത്ത വസ്തു

🍁 കോടാലി
      -ഉപദ്രവകാരി

🍁 അഴകിയ രാവണൻ
      -പച്ച ശൃംഗാരി 

🍁 ജലരേഖ
      പാഴിലാവുക

🍁 തീപ്പെടുക
      മരിക്കുക

🍁 ഏടുകെട്ടുക
      -പഠിത്തം അവസാനിപ്പിക്കുക

🍁 കാർക്കോടക നയം
     - രക്ഷിച്ചവനെ ഉപദ്രവിക്കുന്ന നയം 

🍁 വർക്കല ഗോപി
      -ഒന്നും കിട്ടാത്ത അവസ്ഥ

🍁 വടക്കോട്ട് പോവുക
      -കാശിക്ക് പോകുക

🍁 ചൂണ്ടിക്കൊണ്ട് പോവുക
      -അപഹരിക്കുക

🍀 അഞ്ചാംപത്തി : ചതിക്കാൻ സഹായിക്കുന്നവൻ 

🍀അടിപണിയുക : സേവാ പിടിക്കുക 

🍀അഴകിയരാവണൻ : പച്ചശൃംഗാരി 

🍀അരയും തലയും മുറുക്കുക : തയ്യാറാവുക 

🍀ആചന്ദ്രതാരം : എല്ലാകാലവും 

🍀ആപാദചൂഡം : മുഴുവനും 

🍀ഇരുട്ടുകൊണ്ടടയ്ക്കുക : തൽക്കാല പരിഹാരം കാണുക 

🍀ഊഴിയം നടത്തുക : ആത്മാർഥത ഇല്ലാതെ പ്രവർത്തിക്കുക 

🍀ഉപ്പ്‌ കൂട്ടിത്തിന്നുക : നന്ദി കാണിക്കുക 

🍀എൻപിള്ളനയം : സ്വാർഥത 

🍀കടലിൽ കായം കലർത്തുക : അധികം വേണ്ടിടത്തു അല്പം നൽകുക 

🍀കായംകുളം വാൾ : തരംപോലെ ഇരുവശത്തും ചേരുന്നവൻ 

🍀കീറാമുട്ടി : പ്രയാസമേറിയത് 

🍀കുറുപ്പില്ലാകളരി : നാഥനില്ലാത്ത സ്ഥലം 

🍀ചിറ്റമ്മനയം : പക്ഷപാതപരമായ പെരുമാറ്റം 

🍀താൻചത്ത് മീന്പിടിക്കുക : സ്വയം നാശം വരുത്തി ആദായമുണ്ടാകുക 

🍀തൊഴുത്തിലേക്കുത്ത് : ഒരേകൂട്ടത്തിൽപെട്ടവർ തമ്മിൽ മത്സരം 

🍀 ദീപാലികുളിക്കുക : അനാവശ്യചിലവ് ചെയ്ത് നശിക്കുക 

🍀നാരദൻ : ഏഷണികാരൻ 

🍀നാരായവേര് : അടിസ്ഥാനം 

🍀പടലപിണങ്ങുക : അടിയോടെ തെറ്റുക 

🍀പതിനൊന്നാം മണിക്കൂർ : അവസാനസമയം 

🍀ഭരതവാക്യം : അവസാനം 

🍀മർക്കടമുഷ്ടി : ദുശാട്യം 

🍀ശിങ്കിടിപ്പാടുക : ഏറ്റുപാടുക 

🍀ശ്ലോകത്തിൽ കഴിയുക : വളരെ ചുരുക്കി പ്രതിപാദിക്കുക 

🍀സുഗ്രീവാജ്ഞന : കർശനമായ കല്പന

🍁മുട്ടുശാന്തി - താത്ക്കാലിക പരിഹാരം

🍁ഊഴിയം നടത്തുക - ആത്മാർത്ഥതയില്ലാതെ പ്രവർത്തിക്കുക

🍁മൊന്തൻപഴം - കൊള്ളാത്തവൻ

🍁ഭസ്മത്തിൽ നെയൊഴിക്കുക - നിഷ്ഫലയത്നം

🍁പുളിശ്ശേരി വയ്ക്കുക - നശിപ്പിക്കുക

🍁പുളിശ്ശേരി കുടിപ്പിക്കുക - വിഷമിപ്പിക്കുക

🍁ചൊട്ടയിലെ ശീലം ചുടലവരെ- ബാല്യശീലം മരണം വരെ

🍁ആനവായിലമ്പഴങ്ങ - ചെറിയ നേട്ടം

🍁വെട്ടൊന്ന് മുറിരണ്ട് - ഖണ്ഡിത മറുപടി

🍁മഞ്ഞളിക്കുക - ലജ്ജിക്കുക

🍁എരുമത്തലയൻ - വലിയ വിഡ്‌ഢി

🍁പകിട പന്ത്രണ്ടു വീഴുക- നന്മവരുക

🍁ഉറിയിൽ കയറ്റുക - പറ്റിച്ച് അബദ്ധത്തിൽ ചാടിക്കുക

🍁ആറാട്ടു കൊമ്പൻ - വലിയ പ്രതാപമുള്ളവൻ

🍁കോവിൽക്കാള - തൊഴിലില്ലാതെ 
തിന്നുമുടിച്ചുനടക്കുന്നവൻ

🍁കാലനു കഞ്ഞി വെച്ചവൻ - ആരെയും വഞ്ചിക്കുവാൻ കഴിവുള്ളവൻ 

🍁കുടത്തിലെ വിളക്ക് - അറിയപ്പെടാത്ത പ്രതിഭ

🍁കുന്തം വിഴുങ്ങുക - അബദ്ധം പിണയുക

🍁കോമരം തുള്ളുക - പരപ്രേരണ കൊണ്ട് എന്തും പ്രവർത്തിക്കുക

🍁കോയിത്തമ്പുരാൻ - ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്

🍁ചക്രം ചവിട്ടുക - കഠിനമായി ബുദ്ധിമുട്ടുക

🍁ചക്രശ്വാസം വലിക്കുക - അത്യധികം വിഷമിക്കുക

🍁ചക്കിനു വച്ചത് കൊക്കിന് കൊള്ളുക - ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുക

🍁ചാണക്യ സൂത്രം - കൗശല വിദ്യ

🍁ചുവപ്പുനാട - അനാവശ്യമായ കാലതാമസം

🍁ചെണ്ട കൊട്ടിക്കുക - പരിഹാസ്യനാക്കുക

·🍁ചെവി കടിക്കുക - തെറ്റിദ്ധരിപ്പിക്കുക


🍁ചെമ്പു തെളിയുക - കാപട്യം പുറത്താകുക




4 Jan 2024

കഥാപാത്രങ്ങൾ - കൃതികൾ

● ചെമ്പൻകുഞ്ഞ്, കറുത്തമ്മ, പളനി:
ചെമ്മീൻ

● മദനൻ,ചന്ദ്രിക:
രമണൻ

● ചെല്ലപ്പൻ:
അനുഭവങ്ങൾ പാളിച്ചകൾ

● സാവിത്രി:
ദുരവസ്ഥ

● വിമല, അമർസിങ്:
മഞ്ഞ്

● അപ്പുണ്ണി:
നാലുകെട്ട്

● സുഭദ്ര,ഭ്രാന്തൻ ചാന്നാൻ:
മാർത്താണ്ഡവർമ്മ

● പാത്തുമ്മ:
പാത്തുമ്മയുടെ ആട്

● ശ്രീധരൻ:
ഒരു ദേശത്തിന്റെ കഥ

● വൈത്തിപ്പട്ടർ, രാമൻമേനോൻ:
ശാരദ

● ക്ലാസിപ്പേർ:
കയർ


● ഹരി പഞ്ചാനനൻ, ചന്ത്രക്കാരൻ:
ധർമ്മരാജ

● സൂരി നമ്പൂതിരിപ്പാട്, പഞ്ചുമേനോൻ, മാധവൻ:
ഇന്ദുലേഖ

● പപ്പു:
ഓടയിൽ നിന്ന്

● രവി:
ഖസാക്കിന്റെ ഇതിഹാസം

● ഭ്രാന്തൻ വേലായുധൻ:
ഇരുട്ടിന്റെ ആത്മാവ്

● മല്ലൻ, മാര:
നെല്ല്

●രഘു:
വേരുകൾ

●നീലകണ്ഠൻ:
എൻമകജെ

●നജീബ്‌:
ആടുജീവിതം

●മായൻ:
ഉമ്മാച്ചു

●ചേതന ഗൃഥാമല്ലിക്:
ആരാച്ചാർ

●ഭീമൻ:
രണ്ടാമൂഴം

●ചുടലമുത്തു:
തോട്ടിയുടെ മകൻ

ഭരണഘടനയിലെ പട്ടികകൾ പഠിക്കാൻ PSC CODE

👉'TEARS OF OLD PM' 😪

📌T - Territories and states

📌E - Emoluments

📌A - Affirmation

📌R - Rajyasabha seat allocation

📌S - Scheduled areas

📌O - Other tribal areas

📌F - Fundamental list

📌O - Official languages

📌L - Land reforms

📌D - Defection

📌P - Panchayats

📌M - Municipalities