പഞ്ചായത്തി രാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കോൺസുലേററ്റീവ് കമ്മിറ്റിയുടെ അധ്യക്ഷൻ ആര്?
🔥 പി കെ തുംഗൻ
ഭൂമിയുടെ പാളികളിൽ ഏറ്റവും വലുത്?
🔥 മാന്റിൽ
സുൽത്താൻ ഭരണ കാലത്തിലെ ഷാനാമ എന്ന കൃതി രചിച്ചതാര്?
🔥 ഫിർദൗസി
ഭക്ഷണ പദാർത്ഥങ്ങൾക്ക് ചുവപ്പു നിറം നൽകാൻ സഹായിക്കുന്ന രാസവസ്തു?
🔥 എറിത്രോസിൻ
ഓട്ടൻ തുള്ളലിലെ വൃത്തം?
🔥 തരംഗിണി
ഒരു കച്ചവടക്കാരന്‍ 2 വാച്ചുകൾ 99 രൂപ വീതം വിലയ്ക്ക് വിറ്റപ്പോള്‍ ആദ്യത്തേതിന് 10% ലാഭവും രണ്ടാമത്തേതിന് 10% നഷ്ടവുമാണ് ലഭിച്ചതെങ്കിൽ ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാവുന്ന മൊത്തം ലാഭം/നഷ്ടം എത്ര?
🔥 1% നഷ്ടം
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന സൗഹൃദ ഹൈവേ?
🔥 ഡൽഹി ചണ്ഡീഗഡ് ഹൈവേ
ഇക്കൂട്ടത്തില്‍ ഗുജറാത്തിലെ എണ്ണപ്പാടങ്ങള്‍ ഏതെല്ലാം ?
1.മൊറാന്‍ 2.നഹര്‍കത്തിയ 3.കൊസാംബ 4. ലൂനജ്
🔥 3,4
അശ്വിൻ, രാഹുൽ എന്നിവർ ഒരു റാങ്ക് പട്ടികയില്‍ മുകളിൽ നിന്ന് യഥാക്രമം 7-മതും 11- മതും ആണ്. ആകെ 31 പേരാണെങ്കില്‍ താഴെ നിന്നു രാഹുലിന്റെ സ്ഥാനം എത്രയായിരിക്കും ?
🔥 21-മത്
നല്‍ബാന പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന തടാകം?
🔥 ചിൽക്ക തടാകം
No comments:
Post a Comment