ഉത്തരം : 2019 നവംബര്‍ 29
🤓 പ്രാചീനകാലത്ത് ബറാക്ക എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ഉത്തരം : പുറക്കാട്
🤓 FACT സ്ഥാപിതമായ വർഷം?
ഉത്തരം : 1943
🤓 കേരളത്തിന്റെ കിഴക്ക് ഭാഗത്തെ പര്‍വ്വതനിരയായ പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ ശരാശരി ഉയരം?
ഉത്തരം : 900 മീറ്റര്‍4
🤓 നാടുകാണി ചുരം ഏതൊക്കെ പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
👉 മലപ്പുറം - തമിഴ്‌നാട്
🤓 കറുത്ത മണ്ണ് കാണപ്പെടുന്ന കേരളത്തിലെ പ്രധാന പ്രദേശം?
👉 ചിറ്റൂർ
🤓 താഴെ തന്നിരിക്കുന്നതില്‍ ചാലക്കുടിപ്പുഴയിലെ വെള്ളച്ചാട്ടം ഏത്?
A] ആതിരപ്പള്ളി B) വാഴച്ചാൽ C) പെരിങ്ങല്‍ക്കുത്ത് D) ഇവയെല്ലാം
👉 D) ഇവയെല്ലാം
🤓 “ഓളപ്പരപ്പിലെ ഒളിമ്പിക്‌സ്' എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളി നടത്തപ്പെടുന്ന കായല്‍?
👉 പുന്നമടക്കായൽ
🤓 1984 - ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരളത്തിലെ ദേശീയ പാർക്കായി പ്രഖ്യാപിച്ചത്?
👉 സൈലന്റ് വാലി
🥳 മത്സ്യ തൊഴിലാളി വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിയ്ക്കാന്‍ കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ്?
👉 തീരമൈത്രി
No comments:
Post a Comment