1) ഓക്സിജന് കത്തുന്ന വാതകമാണ്
2) ഓക്‌സിജന്‍ കത്താന്‍ സഹായിക്കുന്ന വാതകമാണ്
3) വാതക ഓക്സിജന്‍ നിറമില്ല
4) വാതക ഓക്സിജന് ഗന്ധമില്ല
⚡️⚡️ 2,3,4 ശെരി
താഴെ തന്നിരിക്കുന്നതില്‍ ശരിയായ പ്രസ്താവന ഏത്?
1. പ്രകാശത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ല.
2. ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്.
3. പ്രകാശത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമാണ്.
4. ശബ്ദത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ല
⚡️⚡️⚡️ 1,2 ശെരി
ഒരു ഗോളിയ ദർപ്പണത്തിന്റെ വക്രതാ ആരം 30 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയാണ്?
⚡️⚡️⚡️ 15 സെന്റീമീറ്റർ
പ്രൊജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുന്ന കോണളവ്?
⚡️⚡️⚡️ 45 degree
ഒരു കിലോഗ്രാം മാസുള്ള ഒരു പദാർത്ഥത്തിന്റെ താപനില ഒരു കെൽവിൻ വർധിപ്പിക്കാൻ ആവശ്യമായ താപത്തിന്റെ അളവാണ്?
⚡️⚡️⚡️ വിശിഷ്ടതാപധാരിത
ഒരു ജൂൺ എത്ര എർഗ് ആണ്?
⚡️⚡️⚡️ 10^7
No comments:
Post a Comment