✍️ ഉത്തർപ്രദേശ്
2022-23 ദേശീയ തൊഴിലുറപ്പ് വേതനം സംബന്ധിച്ച ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്?
1. മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഹരിയാന- വേതനം 331 രൂപ
2. രണ്ടാമത് ഗോവ 315 രൂപ
3. മൂന്നാമത് കേരള 311 രൂപ
4 ഏറ്റവും കുറവുള്ള മധ്യപ്രദേശ്, ചത്തീസ്ഗഢ് 204 രൂപ
✍️ മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്
അന്താരാഷ്ട്ര ട്രാൻസ്ജെൻഡർ ദിനം?
⚡️ മാർച്ച് 31
2022 ഖത്തർ ഫിഫ ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക ബോളിന്റെ പേര്?
⚡️ അൽ രിഹ്ല
ബി ബി സി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് 2021?
⚡️ മീരാഭായി ചാനു
2021ലെ bbc എമർജിങ് പ്ലേയർ അവാർഡ് നേടിയത്?
⚡️ ഷഫാലി വർമ്മ
BBC ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് 2021 ജേതാവ് ?
⚡️ കർണം മല്ലേശ്വരി
അന്താരാഷ്ട്ര മയക്കുമരുന്ന് പരിശോധനാ ദിനമായി ആചരിക്കുന്നത്?
⚡️ മാർച്ച് 31
2022 മാർച്ചിൽ അന്തരിച്ച ബിബി ഗുരുങ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ് ?
⚡️ സിക്കിം
2022 ഏപ്രിലിൽ മത്സ്യബന്ധന തുറമുഖ വകുപ്പിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് ചെയർമാൻ ആയി ചുമതലയേറ്റത് ആര്?
⚡️ എൻ എസ് പിള്ള
2022 ഏപ്രിലിൽ യുഎൻ മനുഷ്യാവകാശ സമിതി യിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം ഏത്?
⚡️ ചൈന
2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും 14 രാജ്യങ്ങളിലേ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്കപ്പൽ?
⚡️ INS തരംഗിണി
സാർഹുൽ എന്ന പുതുവത്സര ഉത്സവം ആഘോഷിക്കുന്ന ആദിവാസി വിഭാഗം ഏത് സംസ്ഥാനത്തിലാണ്?
⚡️ ജാർഖണ്ഡ്
2022 ഏപ്രിലിൽ Mukhya Manthri Bagwani Bhima Yojana എന്ന വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏത്?
⚡️ ഹരിയാന
പൊതുജനങ്ങളുടെ അടിയന്തരാവശ്യങ്ങൾക്ക്പോലീസ് സഹായം തേടുന്നതിനായി 2022 ഏപ്രിൽ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ആപ്പ് ഏത്?
⚡️ കാവൽ ഉതവി
യുവാക്കളെ മൂന്നുവർഷത്തേക്ക് സായുധ സേനയിൽ റിക്രൂട്ട് ചെയ്യുന്നതിനായി 2022 ഏപ്രിലിൽ ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി ഏത്?
⚡️ അഗ്നിപഥ് റിക്രൂട്ട്മെന്റ്
No comments:
Post a Comment