N1T1=N2T2 എന്ന സമവാക്യം ഉപയോഗിച്ച് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം. N എന്നാൽ പൈപ്പുകളുടെ എണ്ണം.T എന്നാൽ നിറയ്ക്കാൻ എടുക്കുന്ന സമയം.
ഇവിടെ ആറ് പൈപ്പുകൾ ഒന്നര മണിക്കൂർ സമയമെടുത്ത് നിറയ്ക്കുന്നു. അതായത് 90 മിനിറ്റ്.
എങ്കിൽ ----»
മറ്റൊരു ഉദാഹരണം :
4 പൈപ്പുകൾ 2 മണിക്കൂറും 30 മിനിറ്റും കൊണ്ട് ഒരു ടാങ്ക് നിറക്കും. എങ്കിൽ ഇതേ വലിപ്പമുള്ള 6 പൈപ്പുകൾ എത്ര സമയം കൊണ്ട് ഈ ടാങ്ക് നിറയും?
No comments:
Post a Comment