ഉത്തരം 👉 വകുപ്പ് 27
🎂 താഴെ തന്നിരിക്കുന്നതില്‍ സ്വകാര്യവ്യക്തികള്‍ക്ക് എതിരായും ഉപയോഗിക്കാവുന്ന റിട്ടാണ്?
ഉത്തരം👉ഹേബിയസ് കോര്‍പ്പസ്
🎂 താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്?
A) മൗലിക അവകാശങ്ങള്‍ നീതിനിഷ്ഠങ്ങളാണ്
B) മൗലിക കടമകള്‍ നീതി നീതിനിഷ്ഠങ്ങളാണ്
C) മാര്‍ഗ്ഗ നിര്‍ദ്ദേശകതത്വങ്ങള്‍ നീതിനിഷ്ഠങ്ങളാണ്.
D) എല്ലാം ശരിയാണ്
ഉത്തരം👉 B) മൗലിക കടമകള്‍ നീതി നീതിനിഷ്ഠങ്ങളാണ്
🎂 ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയുടെ അംഗമല്ലാത്തത് ആര്?
ഉത്തരം👉 സുപ്രീം കോടതി ചിഫ് ജസ്റ്റിസ്
🎂 താഴെ തന്നിരിക്കുന്നവയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചുമതല ഏത്?
A) മനുഷ്യാവകാശ ലംഘനങ്ങളില്‍ സ്വമേധയാ കേസെടുക്കുക
B) ജയിലുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നില്‍കുക
C) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രോത്സാസാഹിപ്പിക്കുക
D) ഇവയെല്ലാം
ഉത്തരം👉 D) ഇവയെല്ലാം
🎂 വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിക്കേണ്ട കാലാവധി എത്ര ദിവസമാണ്?
ഉത്തരം 👉 30 ദിവസം
🎂 ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന പുന:സംഘടനയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഫസല്‍ അലി കമ്മീഷനെ നിയമിച്ചത്?
ഉത്തരം 👉 1953
🎂 ആഭ്യന്തര കാരണങ്ങളാല്‍ ഇന്ത്യയില്‍ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?
ഉത്തരം 👉 1975 ജൂണ്‍ 25
No comments:
Post a Comment