🙀 ഇലക്ട്രോൺ
തോറിയത്തിന്റെ അയിര്?
🙀 മോണോസൈറ്റ്
മാസ് നമ്പർ 2 ഉള്ള ഹൈഡ്രജൻ ഐസോടോപ്പ്?
🙀 ഡ്യൂട്ടീരിയം
അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം?
🙀 ഓക്സിജൻ
എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം?
🙀 സോപ്പ്
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
🙀 പ്ലാസ്മ
ഊർജ്ജ അളക്കുന്നതിനുള്ള യൂണിറ്റ്?
🙀 ജൂൾ
ഒരു വസ്തുവിനെ മുൻപോട്ടു പിൻപോട്ടെ ചലിപ്പിക്കാൻ പ്രയോഗിക്കുന്ന ശക്തി
🙀 ബലം
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം?
🙀 വോയേജർ 1
No comments:
Post a Comment