Kerala PSC Polls
31 May 2022
കേരള നവോത്ഥാന നായകന്മാർ ജനിച്ച വർഷങ്ങൾ - പഠിക്കാം കോഡിലൂടെ
🤠 കോഡ് :
വാഗ
യിലെ
മാധവ
പാമ്പാട്ടി
യുടെ
സഹോദരനാ
ണ്
കേശവൻ
1885- വാഗ്ഭടാനന്ദൻ, ടി കെ മാധവൻ
1887- പാമ്പാടി ജോസഫ്
1889- സഹോദരൻ അയ്യപ്പൻ
1891- കേശവൻ
#keralapscpolls
🤠 കോഡ് : വിവേകിയായ കാലിയ്ക്ക് 63 പല്ല്
വിവേകാനന്ദൻ,
അയ്യങ്കാളി,
ഡോക്ടർ പൽപ്പു എന്നിവർ ജനിച്ചത് 1863 ലാണ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment