✌️ ചണം
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്?
എ. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനക്ക് ആകെ 13 വരികളുണ്ട്
ബി.ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ ആകെ 55 വാക്കുകളുണ്ട്
സി . ജനഗണമനയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്നത് ജയഹേ എന്ന വാക്കാണ്.
Ans) എല്ലാം ശെരിയാണ്
ഏത് ഭരണഘടനാ വകുപ്പ് ആണ് ദേശിയ പതാക ഉയര്‍ത്തുന്നതിനുളള അവകാശം ഇന്ത്യന്‍ പൗരന് നല്‍കുന്നത്?
✌️ വകുപ്പ് 19 (1) എ
താഴെ തന്നിരിക്കുന്നതില്‍ ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം?
✌️ സത്യമേവ ജയതേ
ഇന്ത്യന്‍ ഭരണഘടനയില്‍ സ്വാതന്ത്യത്തിനുള്ള അവകാശത്തിന്റെ ഭാഗമായുള്ള മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍?
✌️19 മുതല്‍ 22 വരെ
വോട്ടവകാശം എന്നത് തരം അവകാശത്തില്‍പ്പെടുന്നു?
✌️ ഭരണഘടനാപരമായ അവകാശം
6 നും 14 നും ഇടയിലുള്ള കൂട്ടികളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതല ആണന്ന് നിര്‍ദ്ദേശിക്കുന്ന വകുപ്പ്?
✌️ 51 A(k)
No comments:
Post a Comment