ചോദ്യത്തിൽ തന്നിരിക്കുന്ന പ്രകാരം BA×B3=57A ലഭിക്കണമെങ്കിൽ ഇടത്തെ
അറ്റത്ത്/ ഒറ്റയുടെ സ്ഥാനത്ത് 3 കൊണ്ട് ഗുണിക്കുമ്പോൾ അതേ സംഖ്യ തന്നെ ലഭിക്കുന്ന ഒരു സംഖ്യ ആയിരിക്കണം A.
അതായത് 5 കൊണ്ട് 3നെ ഗുണിക്കുമ്പോൾ 15 ലഭിക്കുന്നു ഒറ്റയുടെ സ്ഥാനത്ത് 5 തന്നെ ലഭിക്കുന്നു അതിനർത്ഥം A=5.
No comments:
Post a Comment