🤳 സെക്രട്ടറി ജനങ്ങൾ
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ 8) സെക്രട്ടറി ജനറല്‍ 6 രാഷ്ട്രപതി 5) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 28)
മനുഷ്യാവകാശങ്ങള്‍ തലമുറകളുടെ സൃഷ്ടി എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ആര്?
🤳 കാള്‍ വസാക്
വിവരാവകാശ നിയമ പ്രകാരം അപേക്ഷ ഫീസില്‍ ആര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്?
🤳 ബിപിഎൽ വിഭാഗം
വിവരാവകാശ നിയമപ്രകാരം നഷ്ടപരിഹാരത്തുക?
🤳 250 മൂതല്‍ 25000രൂപ വരെ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വർഗീയലഹള കാരണം രക്ത പുഴ ഒഴുകുന്ന പ്രദേശത്ത് ശാന്തി പുലരുന്നതിനു വേണ്ടിയുള്ള പരിശ്രമത്തിൽ ആയിരുന്നു മഹാത്മാഗാന്ധി. എവിടെ?
🤳 നവാഖാലി
"ലോകത്തെ എല്ലാ ജനവിഭാഗങ്ങളുടെയും സൗഖ്യവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നതും എല്ലാവരുമായും സൗഹൃദകരമായ സഹകരണവുമാണ് നമ്മുടെ ലക്ഷ്യം" ഇന്ത്യയുടെ വിദേശനയത്തെ ഇങ്ങനെ അടയാള്പ്പെടുത്തിയത്?
🤳 ജവഹർലാൽ നെഹ്റു
'കൃഷിഭൂമി കര്‍ഷകന്' എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച ഭൂപരിഷ്‌കരണ കമ്മിറ്റി?
🤳 കുമരപ്പ കമ്മിറ്റി
ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ന്യൂനപക്ഷങ്ങളെ പ്രതിനിധികരിച്ചത്?
🤳 H C മുഖര്‍ജി
No comments:
Post a Comment