ചാണക്യൻ ആരുടെ മന്ത്രി ആയിരുന്നു?
👉ചന്ദ്രഗുപ്ത മൗര്യൻ
ചാണക്യൻ ഏത് സർവ്വകലാശാലയിലെ അധ്യാപകൻ ആയിരുന്നു ?
👉 തക്ഷശില
അർത്ഥശാസ്ത്രത്തിന്റെ കർത്താവ് ആര്?
👉 ചാണക്യൻ
ചാണക്യൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?
👉 നെഹ്‌റു
Post a Comment
No comments:
Post a Comment