B) പാട്ട്യാല
C)അമൃത്സർ
D) ലുധിയാന
👉✅ ലുധിയാന
ഇന്ത്യയുടെ ധാന്യ കലവറ, അഞ്ച് നദികളുടെ നാട്, ചെറുകിട വ്യവസായങ്ങളുടെ നാട് എന്നെല്ലാം അറിയപ്പെടുന്ന സംസ്ഥാനം?
🔹 പഞ്ചാബ്
👉
ലുധിയാന സ്ഥിതി ചെയ്യുന്ന നദീതീരം?
A) ബിയാസ്
B) സത്ലജ്
C) രവി
D) ചിനാബ്
👉✅ സത്‌ലജ്
🔷 പഞ്ചാബിലെ പ്രധാന നദികൾ
---- ബിയാസ്, സത്ലജ്,രവി ചിനാബ്,ഝലം
No comments:
Post a Comment