1 Dec 2020

ഇന്ത്യ ചരിത്രം

👉1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടെക്കാണ് നാടുകടത്തിയത്- മ്യാൻമർ (ബർമ)

👉സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം- ആൽ

👉ഹാരപ്പ സംസ്കാരം കണ്ടെത്തിയ പു രാവസ്തു ഗവേഷകൻ- ജോൺ മാർ ഷൽ

👉രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം- മാന്യവേത 

👉രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രഗത്ഭൻ -ഗോവിന്ദ അമോഘവർഷൻ 

👉 എല്ലോറയിലെ കൈലാസനാഥക്ഷേതം നിർമിച്ച രാഷ്ട്രകൂട രാജാവ്- കൃഷ്ണൻ ഒന്നാമൻ

👉എലിഫന്റാ ഗുഹകൾ നിർമിച്ചത്- രാ ഷ്ടകൂടൻമാർ

👉 ബ്രഹ്മസമാജം സ്ഥാപിച്ചത്- രാജാറാം മോഹൻറോയ്  

👉ബിട്ടിഷുകാരും ഫ്രഞ്ചുകാരും ഇന്ത്യ ൻ മണ്ണിൽ നടന്ന സംഘർഷത്തിന് ഏ ത് സന്ധി പ്രകാരമാണ് തിരശ്ശീല വീണത്- പാരിസ് 


👉 ബ്രിട്ടീഷിന്ത്യയിൽ പൊതുമരാമത്ത് വ കുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ- ഡൽഹൗസി 


👉 ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറി യപ്പെട്ടത്- വെല്ലസ്ലി പ്രഭു 


👉 ബർമയെ ഇന്ത്യയിൽനിന്നു വേർപെടു ത്തിയ നിയമം- 1935-ലെ ഗവ.ഓഫ് ഇ ന്ത്യാ നിയമം 


👉ബർദോളി സത്യാഗ്രഹം നയിച്ചത്- സർ ദാർ വല്ലഭ്ഭായി പട്ടേൽ

No comments: