🔹 പാലരുവി , മണലാർ വെള്ളച്ചാട്ടം -കൊല്ലം
🔹 മങ്കയം, വാഴ്വാന്തോൾ കാലക്കയം - തിരുവനന്തപുരം
🔹 ഇന്ത്യയിലെ നീളം കൂടിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ- കൊല്ലം
🔹 കല്ലടയാറും അഷ്ടമുടിക്കായലും തമ്മിൽ ചേരുന്നിടത്തു സ്ഥിതി ചെയ്യുന്ന ദ്വീപ്?
👉മൺറോ തുരുത്ത്
🔹 കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്?
👉 രാഘവൻ പിള്ള
🔹കടയ്ക്കൽ പ്രക്ഷോഭം നടന്നത് -1939 സെപ്റ്റംബർ 29
🔹കടയ്ക്കൽ ഗ്രാമം കൊല്ലം ജില്ലയിലാണ് .
🔹കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് -രാഘവൻ പിള്ള
🔹കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെടുന്നത് -രാഘവൻ പിള്ള
👉 സംസ്ഥാനത്തെ മൊത്തം മത്സ്യ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?
✅കൊല്ലം
* രണ്ടാം സ്ഥാനം എറണാകുളം
* മൂന്നാം സ്ഥാനം തിരുവനന്തപുരം
* കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല തിരുവനന്തപുരം
* നീണ്ടകര മത്സ്യബന്ധന തുറമുഖം കൊല്ലം ജില്ലയിലാണ്
🌸കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ?
✔️ ശിവൻ
ലോകത്തിലെ ഏറ്റവും വലിയ മുള കണ്ടെത്തിയ പട്ടാഴി സ്ഥിതി ചെയ്യുന്ന ജില്ലാ കൊല്ലമാണ്.
👉 കേരളത്തിലെ പ്രധാനപ്പെട്ട ഇരട്ട മത്സ്യബന്ധന തുറമുഖങ്ങൾ ആയ നീണ്ടകര യും ശക്തികുളങ്ങരയും സ്ഥിതി ചെയ്യുന്ന ജില്ലയാണ് കൊല്ലം
👉 കൊല്ലം തങ്കശേരിയിൽ പോർച്ചുഗീസുകാർ ട്രേഡിങ് പോസ്റ്റ് സ്ഥാപിച്ച വർഷം?
✔️1502
👉കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്- മുഖത്തല (കൊല്ലം)
👉മാർകോപ്പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?
✔️1293
👉 കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യൻകാവ് ചുരം
👉 ഏറ്റവും കൂടുതൽ എള്ളു ഉത്പാതിപ്പിക്കുന്ന ജില്ലാ - കൊല്ലം
👉 തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന ജില്ലാ - കൊല്ലം
👉 തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത് - കുരക്കെനി
👉 മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?- പന്തലായിനി
🔹കൊല്ലം നഗരത്തിന്റെ ഹാൾമാർക്ക് എന്നറിയപ്പെടുന്നത് -തേവള്ളി കൊട്ടാരം
🔹ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് -കൊല്ലം
*കശുവണ്ടിയുടെ നാട്- കണ്ണൂർ
* കശുവണ്ടി വ്യവസായങ്ങളുടെ നാട് -കൊല്ലം
No comments:
Post a Comment