Kerala PSC Polls
5 Dec 2020
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത?
A) അന്നാ ചാണ്ടി
B) കെ കെ ഉഷ
C) ഫാത്തിമ ബീവി
D) ഇവരാരുമല്ല
Ans: ✅ കെ കെ ഉഷ
🔹 സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത - ഫാത്തിമ ബീവി
🔹 കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി - അന്നാചാണ്ടി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment