5 Dec 2020

കുറിച്യർ കലാപം

താഴെപ്പറയുന്നവയിൽ ഏതാണ് കുറിച്യർ കലാപത്തിന്റെ കാരണങ്ങളിൽ പെടാത്തത്?

A) ബ്രിട്ടീഷുകാർ അധിക നികുതി ചുമത്തിയത് 
B) നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
C)സ്ത്രീകൾക്കെതിരായ അതിക്രമം
D) ഇവയെല്ലാം ശരിയാണ്


Ans: ✅സ്ത്രീകൾക്കെതിരായ അതിക്രമം
* കുറിച്യർ കലാപത്തിന്റെ  മുദ്രാവാക്യമായിരുന്നു വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക

കുറിച്യർ കലാപം
* നടന്നവർഷം 1812
* നേതൃത്വം നൽകിയത് രാമനമ്പി

🌸🌸🌸

ഒരു മാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിൽ ആയേനെ എന്ന് കുറിച്യർ കലാപത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്?


A) പഴശ്ശിരാജ
B) ടി എച്ച് ബാബർ
C) ആർതർ വെല്ലസ്ലി
D) ശങ്കരൻ നമ്പ്യാർ

Ans: ✅ടി എച്ച് ബാബർ
* കുറിച്യർ  കലാപം അടിച്ചമർത്തിയ വർഷം- 1812 മെയ് 8


കുറിച്യർ കലാപത്തിൽ കുറിച്യരെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗം?

A) കുറുമ്പർ
B) തോടർ 
C) കൊൾകർ
D) പണിയാർ

Ans: ✅ കുറുമ്പർ

*കുറിച്യർ കലാപത്തിന്റെ  കാരണമാണ്  നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.


No comments: