1 Dec 2020

ഇന്ത്യ ചരിത്രം

👉ഹാരപ്പൻജനതയുടെ പ്രധാന ആരാധനാ മൂർത്തിയായിരുന്ന ആൺദൈവം- പശുപതി 


👉മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധു സംസ്കാരകേന്ദ്രം- മൊഹൻജൊ ദാരോ 

👉സേനൻമാർ ഏതു പ്രദേശമാണ് ഭരിച്ചത്- ബംഗാൾ

👉 സേനൻമാരുടെ തലസ്ഥാനം- നാദിയ 


👉 ബ്രിട്ടീഷ് ഇന്ത്യൻ പ്രാവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം- 1919


👉 ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന് വൈസ്രോയി- ലിൻലിത്ഗോ പ്രഭു.

👉 ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസായി- മൗണ്ട്ബാറ്റൺ പ്രഭു

👉 ബാലഗംഗാധരതിലകൻ മറാത്തി ഭാഷ യിൽ നടത്തിയ പ്രസിദ്ധീകരണം- കേസരി

👉സിന്ധു നദീതട നിവാസികൾ പ്രധാന മായി ആരാധിച്ചിരുന്ന മൃഗം- കാള

👉 സിന്ധുനദീതടവാസികൾക്ക് അജ്ഞാത മായിരുന്ന പ്രധാനലോഹം- ചെമ്പ്

👉 കനൗജിലെ ഗഹഡ്വാലവംശത്തിലെ ആദ്യ രാജാവ് - ചന്ദ്രദേവൻ 

👉 കനൗജിലെ ഗഹഡ്വാല വംശത്തിലെ അനസാനത്തെ രാജാവ്- ജയചന്ദ്രൻ

👉 അജ്മീർ സ്ഥാപിച്ചത്- അജയരാജൻ

👉 ഗുജറാത്ത് ഭരിച്ച സോളങ്കി (ചാലൂക്യ) വംശത്തിലെ ഏറ്റവും മഹാനായ രാജാവ്- ജയസിംഹസിദ്ധരാജ 

👉ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സഹനസമരം- ചമ്പാരൻ സമരം(1917)

👉 ഗാന്ധിജി ഇന്ത്യയിൽ ബഹു ജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം- ചമ്പാരൻ

👉 ബീഗം ഹസത്ത് മഹൽ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു- 1857-ലെ കലാപം

👉 ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത്- രാജേന്ദ്രപ്രസാദ്

👉 ബുദ്ധനും ബുദ്ധധർമവും എഴുതിയതാര്- അംബേദ്കർ

👉 ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസായി- കഴ്സൺ പ്രഭു

👉1785ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വി വർത്തനം ചെയ്തതാര്- ചാൾസ് വിൽക്കിൻസ്

👉1857 -ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽ കിയത്-കാൺപൂർ

 👉 ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പ്രതാധിപർ-ഭൂപേന്ദ്ര നാഥ് ദത്ത

👉സിന്ധുനദീതടസംസ്കാരം കണ്ടെത്തി. യ വർഷം- 1921

👉 സിന്ധുസംസ്കാരകാലത്ത് ഉപയോഗി ച്ചിരുന്ന ലിപി- ചിത്രലിപി

👉  അവന്തിനാഥൻ എന്ന ബിരുദം സ്വീക രിച്ച ചാലൂക്യരാജാവ്- ജയസിംഹസിദ്ധരാജ

👉 ബംഗാൾ വിഭജിക്കപ്പെട്ട വർഷം- 1905

👉 1920 ൽ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് :ലാലാ ലജ്പതായി

👉 1920ൽ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോൺഗ്രസ്സ് സമ്മേളനം-കൽക്കട്ടെ

👉 സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ - മഹാത്മാഗാന്ധി

No comments: