കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം -
Ans) പൂക്കോട് തടാകം
🔹കേരളത്തിൻറെ ഏറ്റവും തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം -വെള്ളായണി കായൽ
🔹സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ തടാകം -പൂക്കോട് -വയനാട്
🔹കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം -ശാസ്താംകോട്ട കായൽ
🔹കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം -പൂക്കോട് തടാകം
🔹കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി -പള്ളിവാസൽ -1940
🔹 കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി -കുത്തുങ്കൽ
🔹കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി -ഇടുക്കി
🔹ഇന്ത്യയിലെ ആദ്യത്തെ ആർച് ഡാം -ഇടുക്കി
🔹ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം -കാനഡ
🔹ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉത്‌പാദന ശേഷി -780 മെഗാവാട്ട്
🔹കേരളത്തിൽ ഏറ്റവുമധികം ജലസേചന പദ്ധതികൾ ഉള്ള നദി -ഭാരതപ്പുഴ
🔹കേരളത്തിൽ ഏറ്റവുമധികം ജലവൈദ്യുത പദ്ധതികൾ ഉള്ള നദി -പെരിയാർ
🔹ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ന്റെ സഹായത്തോടെ നടത്തുന്ന ജലവിതരണ പദ്ദതി -ജപ്പാൻ കുടിവെള്ള പദ്ധതി
🔹ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ദതി -ജലനിധി
🔹കേരളസർക്കാരിന്റെ മഴവെള്ളക്കൊയ്ത്തു പദ്ധതി -വർഷ
🔹കേരളത്തിലെ നാലാമത്തെ നീളംകൂടിയ നദിയാണ് -ചാലിയാർ
🔹169 km ആണ് നീളം .
🔹കല്ലായിപ്പുഴ,ബേപ്പൂർപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്നത് -ചാലിയാർ
🔹കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദി -ചാലിയാർ
🔹മലിനീകരണത്തിൽ ഒന്നാംസ്ഥാനത്തുള്ള നദി -ചാലിയാർ
🔹കേരളത്തിൽ വായു -ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം -ചാലിയാർ പ്രക്ഷോഭം
🔹ചാലിയാർ സംരക്ഷണ സമിതി സ്ഥാപക നേതാവ് -എ.കെ റഹ്മാൻ
🔹 വില്യം ലോഗന്റെ മലബാർ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന നദി -കോരപ്പുഴ
🔹ഒ വി വിജയൻെറ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി -തൂതപ്പുഴ
🔹എസ് .കെ പൊറ്റക്കാടിന്റെ നാടൻ പ്രേമത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി -ഇരുവഞ്ഞിപ്പുഴ
🔹അരുന്ധതി റായിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്ല് പ്രതിപാദിച്ചിരിക്കുന്ന നദി -മീനച്ചിലാറ
No comments:
Post a Comment