1 Dec 2020

ഇന്ത്യ ചരിത്രം

👉 ജവാഹർലാൽ നെഹുവിനെ ഋതുരാജൻ എന്നുവിശേഷിപ്പിച്ചത് - ടാഗോർ

👉 വിക്രമോർവശീയം, മാളവികാഗ്നിമിതം, ര ഘുവംശം,മേഘദൂതം എന്നിവ രചിച്ചത് - കാളിദാസൻ 

👉 മാളവികാഗ്നിമിത്രം രചിച്ചത്- കാളിദാസൻ

👉 രഘുവംശം എന്ന സംസ്കൃത മഹാകാ വ്യം രചിച്ചത്- കാളിദാസൻ

👉 അഷ്ടദിഗ്ഗ്വിജങ്ങൾ എന്ന പ്രഖ്യാതകവി കൾ ആരുടെ സദസ്സിനെയാണ് അലങ്ക രിച്ചിരുന്നത്?

കൃഷ്ണദേവരായർ 

 👉 കൃഷ്ണദേവരായരുടെ കാലത്തെ വിജയനഗരത്തെപ്പറ്റി പ്രതിപാദിക്കുന്ന പോർച്ചുഗീസുകാർ- ദുർവാത്തെ ബർബോസ, ഡൊമിനിക്കോസ് പയസ്

👉 കൃഷ്ണദേവരായർ സ്ഥാപിച്ച നഗരം- നഗൽപൂർ

👉 ആന്ധ്രാപിതാമഹൻ എന്നറിയപ്പെട്ടത്കൃഷ്ണദേവരായർ

👉 ജീവിതത്തിൽ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാതത്തിന്റെ സ്വാധീനത്താലാണ്-
ഹ രിശ്ചന്ദ്രൻ

👉 ഞാനൊരു കുറ്റവാളിയല്ലരാജ്യ സ്നേ ഹിയാണ് എന്ന് പ്രഖ്യാപിച്ചത്? ഭഗത് സിങ്

👉നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം- ബങ്കിപ്പൂർ
(1912)

👉 നെപ്പോളിയനിക് യുദ്ധത്തിൽ ഒരു കൈ നഷ്ടമായശേഷം ഇന്ത്യയിലെ ഗവർണർ ജനറലായത്-
ഹാർഡിഞ്ച് ഒന്നാമൻ 


No comments: