15 Dec 2020

കൊല്ലം ജില്ല Part3

കേരളത്തിൽ ഏറ്റവും കൂടുതൽ VHSE സ്കൂളുകൾ ഉള്ള ജില്ല?

👉കൊല്ലം


പുതുതായി  ആരംഭിച്ച  കൊല്ലം  ജില്ലയിലെ  ശ്രീനാരായണഗുരു  ഓപ്പൺ  സർവ്വകലാശാലയുടെ  പ്രഥമ  വൈസ്  ചാൻസിലർ ?

ഉത്തരം  :   പി.  എ  മുബാറക്  ഷാ


👉 ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം - കൊല്ലം ജില്ലയിലെ ചവറ


👉 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള നഗരം :- കൊല്ലം


👉 കൊല്ലം നഗരത്തെ കുറിച്ച് പരാമർശിച്ച സ്പെയിനിൽ നിന്നുള്ള യഹൂദ സഞ്ചാരി ?


Ans:റബ്ബി ബെഞ്ചമിൻ



👉 തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് സ്ഥാപിതമായത് എവിടെ ?

🔹✅കൊല്ലം (1881- ൽ ആണ് പരുത്തിമിൽ സ്ഥാപിതമായത്)


👉 കൊല്ലം നഗരം പണികഴിപ്പിച്ചത്?

🔹സാപിർ ഈസോ


👉കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് ഇബ്നുബത്തൂത്ത വിശേഷിപ്പിച്ചത്?

 🔹കൊല്ലം

👉വേണാട് രാജ്യത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു ?

🔹Ans.കൊല്ലം( കുലശേഖര കാലഘട്ടത്തിനു ശേഷം നിലവിൽ വന്ന ശക്തമായ രാജവംശമാണ് വേണാട് രാജവംശം)

👉 'കോളംബം' എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത് ആരാണ് ?

🔹ജോർഡാനൂസ്


👉 ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രം ഏതായിരുന്നു ?

🔹കൊല്ലം


👉 ഡെങ്കിപ്പനിക്കെതിരെ ഉള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ബ്രേക്ക് ദ സൈക്കിൾ' ക്യാമ്പയിൻ ആരംഭിച്ച ജില്ല?

🔹കൊല്ലം




















No comments: