1 Jun 2022

ഗൈ ഫോക്സ്‌ 1568 മുതൽ 1648 വരെ പൊരുതിയ പട്ടാളക്കാരനാണ്‌. പതിനേഴാം നൂറ്റാണ്ടില്‍ ജെയിംസ്‌ ഒന്നാമന്‍ രാജാവിനെതിരെ ഗൂഡാലോചന നടത്തിയതിന്റെ പേരിൽ ഗൈ ഫോക്‌സിനെ വധശിക്ഷയ്ക്ക്‌ വിധേയമാക്കി. ഗൈ ഫോക്സ്മാസ്ക്‌ പ്രചാരത്തിലായത്‌ അലന്‍ മൂറിന്റെ 2005 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രത്തിലൂടെയാണ്. ഏതാണ്ചിത്രം?

ഉത്തരം : വി ഫോര്‍ വെന്‍ഡേറ്റ 

No comments: