👉വ്യാവസായിക മായി ഏറ്റവും മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം
👉 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യ ജീവി സങ്കേതങ്ങളുള്ള സംസ്ഥാനം
👉 ജൈനരുടെ അനുപാതം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
👉* ജൈനർ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
👉 ഇന്ത്യയിൽ ചേരി ജനസംഖ്യ (slum population) ഏറ്റവും കൂടുതലുള്ള സംസ്ഥാനം
👉 ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള സംസ്ഥാനം
👉 ഇന്ത്യയിലെ കടൽത്തീരമുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിസ്തീർണമുള്ള സംസ്ഥാനം
👉 നാഗ്പൂർ ഉടമ്പടിയുടെ (1953) ഫലമായി 1956-ൽ നിലവിൽ വന്ന സംസ്ഥാനം
👉 ദുർമന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും എതിരെ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ്
മഹാരാഷ്ട്ര
🌹 ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോകായുക്ത സംവി ധാനമുള്ള സംസ്ഥാനമായി മഹാരാഷ്ട്ര വിലയിരുത്തപ്പെടുന്നു.
🌹 നഗര ജനസംഖ്യ (urban population) ഏറ്റവും കുടുത ലുള്ള ഇന്ത്യൻ സംസ്ഥാനമാണ്
🌹 മഹാരാഷ്ട്ര , ലോകായുക്തയെ നിയമിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്രയാണ് (1971).
🌹 ഗോവധ നിരോധനത്തിനായി നിയമനിർമാണം നടത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാന നിയമസഭ മഹാരാഷ്ട യിലേതാണ് (1995).
🌹 1970 കളിൽ ഇന്ത്യയിലാദ്യമായി എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് നടപ്പാക്കിയ സംസ്ഥാനം.
🌹 ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലാർജ് ഡാമുകൾ (ഫൌണ്ടേഷൻ മുതൽ 15 മീറ്റലിലധികം ഉയരം) ഉള്ള സംസ്ഥാനം.
🌹 നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ചോദ്യങ്ങളും പ്രമേയങ്ങളും അയക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് മഹാ രാഷ്ട്ര.
🌹 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ മഹാരാഷ്ട്രയുടേതാണ്.
🌹 സാമുഹിത തിന്മകൾക്കെതിരെ രണ്ടാം ക്വിറ്റിന്ത്യാ പ്രസ്ഥാനം പ്രഖ്യാപിച്ച സംസ്ഥാനം (2016).
No comments:
Post a Comment