15 Dec 2020

ചാണക്യൻ


ചാണക്യൻ ആരുടെ മന്ത്രി ആയിരുന്നു?

👉ചന്ദ്രഗുപ്ത മൗര്യൻ 


ചാണക്യൻ  ഏത്  സർവ്വകലാശാലയിലെ  അധ്യാപകൻ  ആയിരുന്നു ? 

👉 തക്ഷശില


അർത്ഥശാസ്ത്രത്തിന്റെ കർത്താവ് ആര്?

👉 ചാണക്യൻ


ചാണക്യൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി?

👉 നെഹ്‌റു










കൊല്ലം ജില്ല Part3

കേരളത്തിൽ ഏറ്റവും കൂടുതൽ VHSE സ്കൂളുകൾ ഉള്ള ജില്ല?

👉കൊല്ലം


പുതുതായി  ആരംഭിച്ച  കൊല്ലം  ജില്ലയിലെ  ശ്രീനാരായണഗുരു  ഓപ്പൺ  സർവ്വകലാശാലയുടെ  പ്രഥമ  വൈസ്  ചാൻസിലർ ?

ഉത്തരം  :   പി.  എ  മുബാറക്  ഷാ


👉 ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം - കൊല്ലം ജില്ലയിലെ ചവറ


👉 നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്ക് ഉള്ള നഗരം :- കൊല്ലം


👉 കൊല്ലം നഗരത്തെ കുറിച്ച് പരാമർശിച്ച സ്പെയിനിൽ നിന്നുള്ള യഹൂദ സഞ്ചാരി ?


Ans:റബ്ബി ബെഞ്ചമിൻ



👉 തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് സ്ഥാപിതമായത് എവിടെ ?

🔹✅കൊല്ലം (1881- ൽ ആണ് പരുത്തിമിൽ സ്ഥാപിതമായത്)


👉 കൊല്ലം നഗരം പണികഴിപ്പിച്ചത്?

🔹സാപിർ ഈസോ


👉കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് ഇബ്നുബത്തൂത്ത വിശേഷിപ്പിച്ചത്?

 🔹കൊല്ലം

👉വേണാട് രാജ്യത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു ?

🔹Ans.കൊല്ലം( കുലശേഖര കാലഘട്ടത്തിനു ശേഷം നിലവിൽ വന്ന ശക്തമായ രാജവംശമാണ് വേണാട് രാജവംശം)

👉 'കോളംബം' എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത് ആരാണ് ?

🔹ജോർഡാനൂസ്


👉 ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രം ഏതായിരുന്നു ?

🔹കൊല്ലം


👉 ഡെങ്കിപ്പനിക്കെതിരെ ഉള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ബ്രേക്ക് ദ സൈക്കിൾ' ക്യാമ്പയിൻ ആരംഭിച്ച ജില്ല?

🔹കൊല്ലം




















കൊല്ലം ജില്ലാ part2

🔹 പാലരുവി , മണലാർ വെള്ളച്ചാട്ടം  -കൊല്ലം

🔹 മങ്കയം,  വാഴ്വാന്തോൾ  കാലക്കയം  - തിരുവനന്തപുരം 


🔹 ഇന്ത്യയിലെ നീളം കൂടിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ- കൊല്ലം

🔹 കല്ലടയാറും അഷ്ടമുടിക്കായലും തമ്മിൽ ചേരുന്നിടത്തു സ്ഥിതി ചെയ്യുന്ന ദ്വീപ്?

👉മൺറോ തുരുത്ത്‌


🔹 കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്?


👉 രാഘവൻ പിള്ള 

🔹കടയ്ക്കൽ പ്രക്ഷോഭം നടന്നത് -1939 സെപ്റ്റംബർ 29 

🔹കടയ്ക്കൽ ഗ്രാമം കൊല്ലം ജില്ലയിലാണ് .

🔹കടയ്ക്കൽ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയത് -രാഘവൻ പിള്ള 

🔹കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെടുന്നത് -രാഘവൻ പിള്ള

👉 സംസ്ഥാനത്തെ മൊത്തം മത്സ്യ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?


✅കൊല്ലം


* രണ്ടാം സ്ഥാനം എറണാകുളം

* മൂന്നാം സ്ഥാനം തിരുവനന്തപുരം

* കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല തിരുവനന്തപുരം

* നീണ്ടകര മത്സ്യബന്ധന തുറമുഖം കൊല്ലം ജില്ലയിലാണ്


🌸കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ?


✔️ ശിവൻ 

ലോകത്തിലെ ഏറ്റവും വലിയ മുള കണ്ടെത്തിയ പട്ടാഴി സ്ഥിതി ചെയ്യുന്ന ജില്ലാ കൊല്ലമാണ്.

👉 കേരളത്തിലെ പ്രധാനപ്പെട്ട ഇരട്ട മത്സ്യബന്ധന തുറമുഖങ്ങൾ ആയ നീണ്ടകര യും ശക്തികുളങ്ങരയും  സ്ഥിതി ചെയ്യുന്ന ജില്ലയാണ് കൊല്ലം


👉 കൊല്ലം തങ്കശേരിയിൽ പോർച്ചുഗീസുകാർ ട്രേഡിങ് പോസ്റ്റ് സ്ഥാപിച്ച വർഷം?

✔️1502


👉കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്- മുഖത്തല (കൊല്ലം)

👉മാർകോപ്പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?

✔️1293

👉 കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യൻകാവ് ചുരം


👉 ഏറ്റവും കൂടുതൽ എള്ളു ഉത്പാതിപ്പിക്കുന്ന ജില്ലാ - കൊല്ലം


👉 തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന ജില്ലാ - കൊല്ലം


👉 തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത് - കുരക്കെനി


👉 മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?- പന്തലായിനി


🔹കൊല്ലം നഗരത്തിന്റെ ഹാൾമാർക്ക് എന്നറിയപ്പെടുന്നത് -തേവള്ളി കൊട്ടാരം


🔹ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് -കൊല്ലം


*കശുവണ്ടിയുടെ നാട്- കണ്ണൂർ

* കശുവണ്ടി വ്യവസായങ്ങളുടെ നാട് -കൊല്ലം









കൊല്ലം ജില്ല Part1

 

നൂറു ശതമാനം ആധാർ എന്റോൾമെന്റ് പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗ്രാമം ഏത്?

👉 മേലില✔️

✳️ കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം പന്മന

✳️ കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ നീണ്ടകര

✳️ കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചത് പുനലൂർ

✳️ കേരളത്തിലെ ആദ്യത്തെ തുണിമില്ല്, പുസ്തക പ്രസാധന ശാല എന്നിവ സ്ഥാപിച്ച ജില്ല - കൊല്ലം

✳️ കേരളത്തിലെ ആദ്യ ബോക്സിങ് അക്കാദമി നിലവിൽ വന്ന ജില്ല കൊല്ലം(പെരിനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ്)

✳️ ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം,കൊല്ലം

👉 പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഏത്?

✅ മുഖത്തല

✳️ ഇന്ത്യയിലെ ആദ്യ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ്  സ്ഥാപിതമായത് ചവറ

✳️ കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിച്ച കൊട്ടാരക്കര

✳️ ഇന്ത്യയിലെ ആദ്യ കൗശൽ കേന്ദ്രം സ്ഥാപിതമായത് ചവറ

👉പെരുമൺ ട്രെയിൻ ദുരന്തം ഉണ്ടായ കായൽ?

✅ അഷ്ടമുടി

♦️1988 ജൂലൈ 8
♦️ കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് അഷ്ടമുടി കായലിലേക്ക് മറിഞ്ഞുണ്ടായ അപകടമാണ് പെരുമൺ ട്രെയിൻ ദുരന്തം

👉 കുമ്പുവുരുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

✅ കൊല്ലം

✳️ പൊന്മുടി കോവളം ബീച്ച് ശംഖുമുഖം ബീച്ച് ആഴിമല ബീച്ച് വർക്കല ബീച്ച് തിരുവനന്തപുരം ജില്ലയിലാണ്

✳️ മണലാർ വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്

👉 കോട്ടുക്കൽ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

✅ കൊല്ലം

✳️ അഞ്ചുതെങ്ങ്, കോവളം കൊട്ടാരം,ആറ്റിങ്ങൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം തിരുവനന്തപുരത്താണ്

✳️ ചീനക്കൊട്ടാരം തിരുമുല്ലവാരം ബീച്ച്, പീരങ്കിമൈതാനം എന്നിവ കൊല്ലം ജില്ലയിലാണ്

👉 ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ല ഏത്?

✅ കൊല്ലം

✳️ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ലയാണ് കൊല്ലം

✳️ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് കൊല്ലം ജില്ലയാണ്

✳️ ഇന്ത്യയിലെ നിത്യഹരിത നഗരം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച നഗരമാണ് തിരുവനന്തപുരം

✳️ തീർത്ഥാടന ടൂറിസത്തിന് ആസ്ഥാനം എന്നറിയപ്പെടുന്നത് പത്തനംതിട്ട ജില്ലയാണ്

👉പശ്ചിമഘട്ടത്തിലെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

✅ പുനലൂർ

✳️ ജല നഗരം എന്ന് അർത്ഥം വരുന്ന കൊല്ലത്തെ നഗരം ആണ് പുനലൂർ
✳️ പുനലൂർ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത് തടി : കമ്പകം

✳️ കേരളത്തിൽ ചൂട് കൂടിയ സ്ഥലം പുനലൂർ

✳️ മാർത്താ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കരുനാഗപ്പള്ളി

✳️ തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തിയിൽ ഉള്ള കായലുകൾ - ഇടവ നടയറ കായലുകൾ

9 Dec 2020

അന്താരാഷ്ട്ര കടുവാദിനം എന്നാണ്?

A) ഏപ്രിൽ 1
B) ജൂലൈ 26
C) ജൂലൈ 29
D) ഏപ്രിൽ 17

Ans:✅ജൂലൈ 29


ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അഗീകരിച്ച വർഷം - 1972

 പ്രൊജക്റ്റ് ടൈഗർ ആരംഭിച്ചതെന്ന്?
Ans: ✅1973 ഏപ്രിൽ 1

# പ്രോജെക്ട് ടൈഗർ ന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റീസർവുകളുടെ എണ്ണം - 9

🌸🌸🌸

7 Dec 2020

കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിക്കുവേണ്ട കുറഞ്ഞ പ്രായപരിധി?

✅️21 വയസ്സ് 

ചേരിചേരാ പ്രസ്ഥാനത്തിന്റെ അനുബന്ധ കമ്മിറ്റി ആയ ആഫ്രിക്കൻ ഫണ്ട് രൂപംകൊണ്ട് വർഷം ?

✅1987
(AFRICA Fund പൂർണ്ണരൂപം - The Action For Resisting Invasion, Colonialisation And Apartheid)

👉 ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ?
🔹 രാജീവ് ഗാന്ധി

ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം ഏതാണ് ?


✅ബദൂങ് സമ്മേളനം
(1955)

👉 ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് ബെൽഗ്രേഡിൽ വെച്ചാണ്
👉ബെൽഗ്രേഡ് സമ്മേളനം നടന്ന വർഷം -1961

👉 ബെൽഗ്രേഡ് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം ?
-25

എടക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?

A)ആൽബർട്ട് ഹൊവാർഡ്
B) റോബർട്ട് ഹെൻട്രി
C) റോബർട്ട് റൈറ്റ്
D) ഫ്രഡ് ഫോസൈറ്റ്

✅ ഫ്രെഡ് ഫോസെറ്റ്

✳️ 1890 എടക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ- ഫ്രെഡ് ഫോസെറ്റ്

✳️ എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല - അമ്പുകുത്തിമല

✳️ പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന മലനിര- ബ്രഹ്മഗിരി മലനിര

കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ഏത്?

Ans: ✅ വയനാട്

✳️ കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം :റാണിപുരം (കാസർഗോഡ്)

✳️ കേരളത്തിലെ മിനി ഊട്ടി :
അരിമ്പ്ര മല മലപ്പുറം

✳️ പാവങ്ങളുടെ ഊട്ടി: നെല്ലിയാമ്പതി പാലക്കാട്

✳️ മലപ്പുറത്തെ ഊട്ടി കൊടികുത്തിമല

തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

A) മാനന്തവാടി
B) കൽപ്പറ്റ
C) സുൽത്താൻബത്തേരി
D)പനമരം

Ans: ✅പനമരം
(വയനാട്)

✳️ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം:കുറിച്യർ

✳️ പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യർ ആരുടെ നേതാവാണ് :തലയ്ക്കൽ ചന്തു

പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന മലനിര ഏത്?

✅ ബ്രഹ്മഗിരി മലനിര
(വയനാട്)

✳️തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര ബ്രഹ്മഗിരി വയനാട്

ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ഏത്?

A) വയനാട്
B) കോഴിക്കോട്
C) മലപ്പുറം
D) തൃശ്ശൂർ

Ans: ✅ വയനാട്


✳️ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയാണ് -വയനാട്


✳️ കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല- തൃശ്ശൂർ

✳️ സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകളാണ് വയനാടും ഇടുക്കിയും

✳️ കേരളത്തിലെ ഏറ്റവും കുറച്ചു വീടുകൾ ഉള്ള ജില്ല വയനാട്

ചേരിചേരാ പ്രസ്ഥാനം രൂപീകരിച്ച വർഷം ?

Ans: ✅1961

(👉ചേരിചേരാ പ്രസ്ഥാനത്തിലെ രൂപീകരണന്  അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്- പഞ്ചശീല തത്വങ്ങൾ)

ചേരിചേരാ പ്രസ്ഥാനത്തിന്റെ നിലവിലെ അംഗസംഖ്യ എത്രയാണ് ?(2020 Dec)

🔹 120

👉 ചേരിചേരാ പ്രസ്ഥാനത്തിൽ  അവസാനം അംഗമായ രാഷ്ട്രങ്ങൾ:
അസർബൈജാൻ, ഫിജി (2011)

നാമാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Ans:✅ ഉത്തരാഖണ്ഡ്


🔷 ലിപുലേഖ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
---- ഉത്തരാഖണ്ഡ്--- ടിബറ്റ്

നുബ്ര നദി ചെന്ന് ചേരുന്ന സിന്ധു നദിയുടെ പോഷക നദി?

ans: ✅ഷ്യോക്ക്


🔷 റോസാപ്പൂക്കൾ സുലഭം എന്ന അർത്ഥം വരുന്ന യുദ്ധ ഭൂമി?

---- സിയാച്ചിൻ


🔷 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമ പീഠഭൂമി?

---- സിയാച്ചിൻ

6 Dec 2020

കൃഷ്ണഗിരി എന്ന് സംസ്കൃത കൃതികളിൽ പരാമർശിച്ചിരിക്കുന്ന പർവ്വതനിര?

A) ഹിമാലയൻ നിര
B) ലഡാക്ക്
C) കാരക്കോറം നിര
D) സസ്പർ

👉✅ കാരക്കോറം നിര

🔷 ട്രാൻസ് ഹിമാലയൻ നിരകളിൽ വരുന്ന പ്രധാന പർവ്വതനിരകൾ

---- കാരക്കോറം, ലഡാക്ക്, സസ്കർ

🔷 സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി
-----കൊടൈക്കനാൽ
🔷 ദൈവങ്ങളുടെ താഴ് വര
----കുളു
🔷 സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ് വര
---- കാശ്മീർ താഴ് വര

🔷 കേരളത്തിലേക്കള്ള കവാടം
---- പാലക്കാട് ചുരം
🔷 ഡെക്കാനിലേക്കുള്ള താക്കോൽ
---- അസിർഗഡ് ചുരം

🔷 നാഥുലാ ചുരം--- സിക്കിം
🔷ഷിപ്കിലാ ചുരം--ഹിമാചൽ പ്രദേശ്

🔷 ലോകത്തിലെ ഏറ്റവും ഉയരമേറിയ യുദ്ധക്കളം
-- സിയാച്ചിൻ
🔷 മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്
----സിയാച്ചിൻ

🔷 ചിറാപുഞ്ചിയുടെ പുതിയ പേര്
--- സോഹ്റ
🔷 ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി
--- ആഗുംബേ

🔷 സോജിലാ ചുരം ബന്ധിപ്പിക്കുന്നതത്
---- ശ്രീനഗർ- കാർഗിൽ

🔷 ബനിഹാൾ ചുരം ബന്ധിപ്പിക്കുന്നത്
----ജമ്മു - ശ്രീനഗർ

പ്രശസ്തമായ ശീഷ് മഹൽ സ്ഥിതി ചെയ്യുന്നത്?

A) ലുധിയാന
B) ചണ്ഡീഗഡ്
C) ജലന്തർ
D) പാട്ട്യാല


👉✅ പാട്ട്യാല

🔷 നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്

👉 പാട്ട്യാല

റോസ് നഗരം എന്നറിയപ്പെടുന്നത്?

A)ലുധിയാന
B) ജലന്ധർ
C) ചണ്ഡീഗഡ്
D) പാട്ട്യാല

👉✔️ ചണ്ഡീഗഡ്

🔷 ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?

---- പട്ട്യാല


🔷 സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം?

---- ജലന്ധർ

ഇന്ത്യയുടെ സൈക്കിൾ നഗരം?

A) ജലന്ധർ
B) പാട്ട്യാല
C)അമൃത്സർ
D) ലുധിയാന

👉✅ ലുധിയാന

ഇന്ത്യയുടെ ധാന്യ കലവറ, അഞ്ച് നദികളുടെ നാട്, ചെറുകിട വ്യവസായങ്ങളുടെ നാട് എന്നെല്ലാം അറിയപ്പെടുന്ന സംസ്ഥാനം?

🔹 പഞ്ചാബ്

👉
ലുധിയാന സ്ഥിതി ചെയ്യുന്ന നദീതീരം?

A) ബിയാസ്
B) സത്ലജ്
C) രവി
D) ചിനാബ്

👉✅ സത്‌ലജ്

🔷 പഞ്ചാബിലെ പ്രധാന നദികൾ
---- ബിയാസ്, സത്‌ലജ്,രവി ചിനാബ്,ഝലം

വാഗാ അതിർത്തിയിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ബോർഡർ സെറിമണിയിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധസൈനിക വിഭാഗം?

A) സി.ഐ.എസ്.എഫ്
B) ഐ.ടി.ബി.പി
C) ബി.എസ്.എഫ്
D) ബ്ലാക്ക് ക്യാറ്റ്സ്

👉✅ ബി.എസ്.എഫ്

🔷 പാക്കിസ്ഥാൻ ഭാഗത്ത് ബീറ്റിംഗ് റിട്രീറ്റ് ബോർഡർ സെറിമണിക്ക് നേതൃത്വം നൽകുന്നത്?

👉 പാകിസ്ഥാൻ റേഞ്ചേഴ്സ്

രാഷ്ട്രീയ പ്രാധാന്യമുള്ള വാഗ് അതിർത്തി സ്ഥിതി ചെയ്യുന്നത്?

A)ഹരിയാന
B) ഹിമാചൽ പ്രദേശ്
C) പഞ്ചാബ്
D) ഡൽഹി

👉✅ പഞ്ചാബ്

🔷 ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്?
---- വാഗ അതിർത്തി

🔷 വാഗാ അതിർത്തിയിൽ ബീറ്റിംഗ് റിട്രീറ്റ് ബോർഡർ സെറിമണി ആരംഭിച്ച വർഷം?
---- 1959

പഞ്ചാബിലെ വിളവെടുപ്പ് ഉത്സവം?

A) ഗാഡ്
B) ഭാഗ്ര
C) ഗിഡ
D) ലോഹ്റി


✔️✔️ലോഹ്റി

🔷 പഞ്ചാബികളുടെ പ്രശസ്തമായ ആയോധനകല
----ഗാഡ്ക
🔹കേരളത്തിൽ 18 ഇനം കുറിഞ്ഞികൾ കാണപ്പെടുന്നു .


🔹ഒരു പ്രത്യേക സസ്യത്തിനുവേണ്ടിമാത്രമായി രാജ്യത്തു ആദ്യമായി നിലവിൽ വന്ന ദേശീയോദ്യാനമാണ് -കുറിഞ്ഞി സാങ്ച്വറി -(2006 )


🔹12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം -സ്ട്രോബിലാന്തസ് കുന്തിയാന 


🔹എല്ലാവർഷവും പൂക്കുന്ന കുറിഞ്ഞിയിനമാണ് കരിങ്കുറിഞ്ഞി .


🔹 ഇന്ത്യൻ തപാൽ വകുപ്പ് കുറിഞ്ഞിപ്പൂവിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം -2006

🔹പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് -1950

🔹പെരിയാറിനെ ടൈഗർ റിസേർവ് ആയി  പ്രഖ്യാപിച്ചത് -1978

🔹പെരിയാർ വന്യജീവി സാങ്കേതം പ്രൊജക്റ്റ്‌ എലിഫൻറ് നു കീഴിലായത്  -1992

🔹പെരിയാർ വന്യജീവി സങ്കേതം കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് -1982

🔹കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതമാണ് നെയ്യാർ (1959)

🔹നെയ്യാർ , പേപ്പാറ, ഷെന്തുരുണി - മൂന്നും അഗസ്ത്യമല ബിയോസ്ഫിയർ റിസേർവ്ൻറെ ഭാഗമാണ്.

🔹അഗസ്ത്യാർ ക്രോക്കോടൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച് സെന്റർ സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം നെയ്യാർ ആണ് .

🔹കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് ആയ മരക്കുന്നം ദ്വീപ് നെയ്യാർ ഡാമിലാണ് സ്ഥിതിചെയ്യുന്നത്

പെരിയാർ -ഇടുക്കി

വയനാട് -വയനാട്

പറമ്പിക്കുളം -പാലക്കാട്

ചെന്തുരുണി -കൊല്ലം

നെയ്യാർ, പേപ്പാറ  -തിരുവനന്തപുരം

പീച്ചി -വാഴാനി -തൃശൂർ

ചിന്നാർ,ഇടുക്കി, കുറിഞ്ഞിമല  -ഇടുക്കി

ചിമ്മിണി -ത്യശ്ശൂർ

ആറളം, കൊട്ടിയൂർ  -കണ്ണൂർ

തട്ടേക്കാട് , മംഗളവനം
-എറണാകുളം

ചൂലന്നൂർ -പാലക്കാട് 

മലബാർ -കോഴിക്കോട്

നീലഗിരി ബിയോസ്ഫിയർ റിസർവ്‌ ന്റെ ഭാഗമായ കേരളത്തിലെ വന്യജീവി സങ്കേതം -വയനാട് വന്യജീവി സങ്കേതം 

നീലഗിരി ബിയോസ്ഫിയർ റിസർവ്‌ ന്റെ ഭാഗമായ കേരളത്തിലെ ദേശീയോദ്യാനം -സൈലന്റ് വാലി

വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം -സുൽത്താൻബത്തേരി 

കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ് 
-വയനാട് /മുത്തങ്ങ വന്യജീവി സങ്കേതം 

ബെഗൂർ വന്യജീവി സങ്കേതമെന്നു അറിയപ്പെടുന്നത്
-വയനാട് വന്യജീവി സങ്കേതം

5 Dec 2020

കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത കളക്ടറേറ്റ്?

A)പത്തനംതിട്ട
B)കൊല്ലം
C) പാലക്കാട്
D)എറണാകുളം

Ans: ✅ പാലക്കാട്‌

🔹 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത താലൂക്ക് ഓഫീസ്  - ഒറ്റപ്പാലം


🔹 കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത്  -വെള്ളനാട്


🔹 കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത അസംബ്ലി മണ്ഡലം - ഇരിങ്ങാലക്കുട

ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല?

A) പത്തനംതിട്ട
B) കോഴിക്കോട്
C) ഇടുക്കി
D) എറണാകുളം

🌹🌹🌹
✅ ഇടുക്കി

🔹 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം  -കേരളം

🔹 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ wifi നഗരസഭ -മലപ്പുറം

കേരളത്തിലെ ആദ്യ E പി എസ് സി ഓഫീസ്

A) എറണാകുളം
B) തിരുവനന്തപുരം
C) കാസർകോട്
D) കണ്ണൂർ

🌹ans:കാസർകോട്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത?



A) അന്നാ ചാണ്ടി
B) കെ കെ ഉഷ
C) ഫാത്തിമ ബീവി
D) ഇവരാരുമല്ല

Ans: ✅ കെ കെ ഉഷ

🔹 സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത  - ഫാത്തിമ ബീവി
🔹 കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി  - അന്നാചാണ്ടി

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻകമാൻഡന്റ്?



A) ആർ ശ്രീലേഖ
B) ലതിക ശരൺ
C) ആർ നിശാന്തിനി
D) ഇവരാരുമല്ല

Ans: ✅ ആർ നിശാന്തിനി

🔹 തമിഴ്നാട് ഡിജിപി ആയ ആദ്യ മലയാളി വനിത - ലതിക ശരൺ
🔹 കേരളത്തിലെ ആദ്യ വനിത ഡിജിപി - ആർ ശ്രീലേഖ
🔹 കേരളത്തിലെ ആദ്യ വനിതാ ഇന്റലിജൻസ് ചീഫ് - ആർ ശ്രീലേഖ
🔹 ആദ്യ മലയാളി വനിതാ ഐപിഎസ് ഓഫീസർ - ആർ ശ്രീലേഖ

കേരള വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ?



A) പാലാട്ട് മോഹൻദാസ്
B) ജസ്റ്റിസ് എം എം പരീത് പിള്ള
C) ജസ്റ്റിസ് കെ ടി കോശി
D) ഇവരാരുമല്ല

Ans: ✅ പാലാട്ട് മോഹൻദാസ്

 🔹മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ - ജസ്റ്റിസ്  എംഎം പരീത് പിള്ള

🔹 കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്  -
ജസ്റ്റിസ് കെ ടി കോശി

കേരള കായിക ദിനം?



A) ഒക്ടോബർ 11
B) ഒക്ടോബർ 13
C) ഡിസംബർ 11
D)  ഡിസംബർ 13

Ans: ✅ ഒക്ടോബർ 13
🔹 ഗജ ദിനം  -ഒക്ടോബർ 4
🔹 ജീവകാരുണ്യ ദിനം  -ഓഗസ്റ്റ് 25
🔹 വായനാദിനം  -ജൂൺ 19
കേരളത്തിലെ ആദ്യത്ത ഡിജിപി

A) എൻ ചന്ദ്രശേഖരൻ നായർ
B) ടി ആനന്ദ ശങ്കര അയ്യർ
C) തോമസ് ജേക്കബ്
D) ഇവരാരുമല്ല

🌹🌹🌹
Ans: ✅ ടി  ആനന്ദ ശങ്കര അയ്യർ

🔹 കേരള പോലീസിലെ  ആദ്യത്തെ ഐജി -  എൻ. ചന്ദ്രശേഖരൻ നായർ
🔹ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയാണ് -ചീങ്കണ്ണിപ്പുഴ 

🔹ചിമ്മിണി വന്യജീവി സങ്കേതത്തിൽ നിന്ന് ഉത്‌ഭവിക്കുന്ന നദി -കുറുമാലിപ്പുഴ 

🔹നിലമ്പൂർ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി -ചാലിയാർ 

🔹സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി -കുന്തിപ്പുഴ 

🔹ഇരവികുളം , മറയൂർ, ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി -പാമ്പാർ 

🔹തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി -പെരിയാർ
🔹വയനാട് ജില്ലയിൽ ഉത്ഭവിച്ചു കർണടകത്തിലേയ്ക്ക് ഒഴുകുന്ന നദിയാണ് കബനി 

🔹ഉത്ഭവം -തൊണ്ടാർമുടി -വയനാട് 

🔹വയനാട് ജില്ലയിലൂടെ ഒഴുകുന്നു .

🔹കബനിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം -നാഗർഹോൾ -കർണാടക 

🔹കേരളത്തിൽ കബനിയുടെ നീളം -57 Km

🔹കുറുവ ദ്വീപ് സ്ഥിതിചെയ്യുന്നത് കബനി നദിയിലാണ് .

🔹ബാണാസുരസാഗർ ഡാം -കബനി
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം -
Ans) പൂക്കോട് തടാകം

🔹കേരളത്തിൻറെ ഏറ്റവും തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം -വെള്ളായണി കായൽ 

🔹സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ തടാകം -പൂക്കോട് -വയനാട് 

🔹കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം -ശാസ്താംകോട്ട കായൽ 

🔹കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം -പൂക്കോട് തടാകം

🔹കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി -പള്ളിവാസൽ -1940

🔹 കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ  ജലവൈദ്യുത പദ്ധതി -കുത്തുങ്കൽ

🔹കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി -ഇടുക്കി 

🔹ഇന്ത്യയിലെ  ആദ്യത്തെ ആർച് ഡാം -ഇടുക്കി 

🔹ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം -കാനഡ 

🔹ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉത്‌പാദന ശേഷി -780 മെഗാവാട്ട്

🔹കേരളത്തിൽ ഏറ്റവുമധികം ജലസേചന പദ്ധതികൾ ഉള്ള നദി -ഭാരതപ്പുഴ 

🔹കേരളത്തിൽ ഏറ്റവുമധികം ജലവൈദ്യുത  പദ്ധതികൾ ഉള്ള നദി -പെരിയാർ 

🔹ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ന്റെ സഹായത്തോടെ നടത്തുന്ന ജലവിതരണ പദ്ദതി -ജപ്പാൻ കുടിവെള്ള പദ്ധതി 

🔹ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ദതി -ജലനിധി 

🔹കേരളസർക്കാരിന്റെ മഴവെള്ളക്കൊയ്ത്തു പദ്ധതി -വർഷ

🔹കേരളത്തിലെ നാലാമത്തെ നീളംകൂടിയ നദിയാണ് -ചാലിയാർ 

🔹169 km ആണ് നീളം .

🔹കല്ലായിപ്പുഴ,ബേപ്പൂർപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്നത് -ചാലിയാർ 

🔹കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദി -ചാലിയാർ 

🔹മലിനീകരണത്തിൽ ഒന്നാംസ്ഥാനത്തുള്ള നദി -ചാലിയാർ 

🔹കേരളത്തിൽ വായു -ജലമലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം -ചാലിയാർ പ്രക്ഷോഭം 

🔹ചാലിയാർ സംരക്ഷണ സമിതി സ്ഥാപക നേതാവ് -എ.കെ റഹ്മാൻ

🔹 വില്യം ലോഗന്റെ മലബാർ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന നദി -കോരപ്പുഴ 

🔹ഒ വി വിജയൻെറ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി -തൂതപ്പുഴ 

🔹എസ് .കെ പൊറ്റക്കാടിന്റെ നാടൻ പ്രേമത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി -ഇരുവഞ്ഞിപ്പുഴ 

🔹അരുന്ധതി റായിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്ല് പ്രതിപാദിച്ചിരിക്കുന്ന നദി -മീനച്ചിലാറ

കുറിച്യർ കലാപം

താഴെപ്പറയുന്നവയിൽ ഏതാണ് കുറിച്യർ കലാപത്തിന്റെ കാരണങ്ങളിൽ പെടാത്തത്?

A) ബ്രിട്ടീഷുകാർ അധിക നികുതി ചുമത്തിയത് 
B) നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്
C)സ്ത്രീകൾക്കെതിരായ അതിക്രമം
D) ഇവയെല്ലാം ശരിയാണ്


Ans: ✅സ്ത്രീകൾക്കെതിരായ അതിക്രമം
* കുറിച്യർ കലാപത്തിന്റെ  മുദ്രാവാക്യമായിരുന്നു വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക

കുറിച്യർ കലാപം
* നടന്നവർഷം 1812
* നേതൃത്വം നൽകിയത് രാമനമ്പി

🌸🌸🌸

ഒരു മാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിൽ ആയേനെ എന്ന് കുറിച്യർ കലാപത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്?


A) പഴശ്ശിരാജ
B) ടി എച്ച് ബാബർ
C) ആർതർ വെല്ലസ്ലി
D) ശങ്കരൻ നമ്പ്യാർ

Ans: ✅ടി എച്ച് ബാബർ
* കുറിച്യർ  കലാപം അടിച്ചമർത്തിയ വർഷം- 1812 മെയ് 8


കുറിച്യർ കലാപത്തിൽ കുറിച്യരെ കൂടാതെ പങ്കെടുത്ത ആദിവാസി വിഭാഗം?

A) കുറുമ്പർ
B) തോടർ 
C) കൊൾകർ
D) പണിയാർ

Ans: ✅ കുറുമ്പർ

*കുറിച്യർ കലാപത്തിന്റെ  കാരണമാണ്  നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.


1) താഴെ പറയുന്നതിൽ ആരാണ് ഒളിപ്പോരു നടത്താൻ പഴശ്ശിരാജയെ സഹായിച്ച കൂട്ടത്തിൽ പെടാത്തത്?

Al ചെമ്പൻ പോക്കർ
B) എടച്ചേന കുങ്കൻ
C) തലക്കൽ ചന്തു
D) അബൂബക്കർ

🌸🌸🌸

ഉത്തരം : ✅അബൂബക്കർ


👉 ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം- ഗറില്ലായുദ്ധം (ഒളിപ്പോർ )

2) എടച്ചേന കുങ്കൻ തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരം കോട്ട പിടിച്ചെടുത്ത വർഷം?

A) 1800 B) 1801 C) 1802 D) 1805

Ans:✅1802

👉 പഴശ്ശിരാജ മരണമടഞ്ഞ വർഷം 1805 നവംബർ 30


3) പഴശ്ശി വിപ്ലവ സമയത്ത മലബാറിലെ സബ് കളക്ടർ?

Ans: ✅തോമസ് ഹാർവെ ബാബർ

*പഴശ്ശി വിപ്ലവം അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ
- കേണൽ ആർതർ വെല്ലസ്ലി

*പഴശ്ശിരാജക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാർ അടങ്ങിയ പ്രത്യേക സേനയാണ് കോൽക്കർ.

3 Dec 2020

Syllabus - Preliminary Syllabus for10th Level Examination2020



👉GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA

1. ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല ഇവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ.


2. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന
വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്.

  3. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട് മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ.

4. ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും

5. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുളള അറിവ്.


 6. ഇന്ത്യൻ സ്വാത്രന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായി മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യൻകാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും

👉 GENERAL SCIENCE

Natural Science 
1, മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ്
II. ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
III. രോഗങ്ങളും രോഗകാരികളും
IV. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
V. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
VI. വനങ്ങളും വനവിഭവങ്ങളും
VII. . പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും


Physical Science

 1, ആറ്റവും ആറ്റത്തിന്റെ ഘടനയും
II. അയിരുകളും ധാതുക്കളും
III. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
IV. ഹൈഡ്രജനും ഓക്സിജനും
V. രസതന്ത്രം ദൈനംദിന ജീവിതത്തിൽ
VI. ദ്രവ്യവും പിണ്ഡവും
VII. , പ്രവൃത്തിയും ഊർജവും
VIII. ഊർജ്ജവും അതിന്റെ പരിവർത്തനവും
IX. താപവും ഊഷ്മാവും
X. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
XI. ശബ്ദവും പ്രകാശവും
XII. സൗരയൂഥവും സവിശേഷതകളും

👉SIMPLE ARITHMETIC AND MENTAL ABILITY

1. ലഘുഗണിതം

I. സംഖ്യകളും അടിസ്ഥാന ക്രിയകളും
II. ലസാഗു, ഉസാഘ
III. ഭിന്നസംഖ്യകൾ
IV. ദശാംശ സംഖ്യകൾ
V. വർഗ്ഗവും വർഗ്ഗമൂലവും
VI. ശരാശരി
VII. ലാഭവും നഷ്ടവും | VIII. സമയവും ദൂരവും

2. മാനസികശേഷിവും നിരീക്ഷണപാടവ പരിശോധനയും

I. ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
I. ശ്രണികൾ
III. സമാനബന്ധങ്ങൾ
IV. തരംതിരിക്കൽ
V. അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
VI. ഒറ്റയാനെ കണ്ടെത്തേൽ
VII. വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
VIII. സ്ഥാന നിർണ്ണയം

#keralapscpolls

2 Dec 2020

General Knowledge

1. In which year Panchayat Raj system was introduced in Rajastan? 1959


2. In which state the major part of the Western Ghats lies ?

Karnataka

3. Which religion belongs to the Lotus Temple in New Delhi?

 Bahai


4. In which Indian State Pahari language is spoken?

Himachal Pradesh

5. Where Rajiv Gandhi was born ?

Mumbai

6. Where is the headquarters of
CAPART(Council for Advancedment of People’s Action and Rural Technology) ?

New Delhi

7. Suisini is a folk dance of which Indian state?

Rajastan

8. The first city in India where radio broad- casting was started:

Mumbai

9. In which state is Keonjhar Iron ore
mines?

 Odisha

10. In which Indian state is Chabali iron ore?

Andhra Pradesh

11. In which Indian state is Bhilwara silver mines?

 Rajastan


12. The State in India which has the largest number of Local Self Government Institutions?

 Uttar Pradesh

13. Which is the smallest district in the Indian Union?

Mahe

14. Arhai Din Ka Jhonpara, a mosque constructed during the period of Slave rulers, was situated at:

 Ajmer

15. Gopinath Bordoloi was an eminent freedom fighter and recipient of Bharat Ratna, belonged to the State of

Assam

16. Amarnath is a holy place for:

Hindus

17. Lepchas are the tribal people in:

Sikkim

18. Which is called ‘the Pearl Harbour of India’?

Tutucorin

19. The second largest Union Territory in India, in terms of area:

Delhi

20. The most widely spoken foreign language in India:

English

ഇന്ത്യൻ റെയിൽവേPart1


ചരിത്രം

👉 ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടിയത് 1853 ഏപ്രിൽ 14-ന് മുംബൈ (ബോറിബന്ദർ) മുതൽ താനെ വരെയാണ് (34 കി.മീ.).

👉  സാഹിബ്, സിന്ധ്, സുൽത്താ ൻ എന്നിങ്ങനെ പേരുകളുള്ള ലോക്കോമോട്ടീവുകളാണ് 14 കാര്യേജുകളിലായി 400 യാത്രക്കാരുള്ള ടെയിനിനെ ചലിപ്പിച്ചത്.

👉 ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേയാണ് പാത നിർമിച്ചത്.
👉 ഇന്ത്യയിലെ റെയിൽ ഗതാഗതത്തിന്റെ പിതാവ്എന്നറിയപ്പെടുന്നത് ഗവർണർ ജനറലായിരുന്ന ഡൽ
ഹൗസി പ്രഭുവാണ്.

👉1853 ഓഗസ്റ്റ് 15-ന് ഹൗറയെയും ഹൂഗ്ലിയെയും ബന്ധിപ്പിച്ചുകൊണ്ട് ട്രെയിൻ ഓടിത്തുടങ്ങിയതോടെ കിഴക്കൻ ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചു.

👉  ദക്ഷിണേന്ത്യയിൽ റെയിൽവേയുടെ ചരിത്രം ആരം ഭിക്കുന്നത് 1856 ജൂലൈ ഒന്നിന് റോയപുരം  മുതൽ വലജറോഡ് (ആർക്കോട്ട്) ട്രെയിൻ ഓടിത്തുടങ്ങിയതോടെയാണ്.

👉 മദ്രാസ് റെയിൽവേ കമ്പനിയാണ് പാത നിർമിച്ചത്.

👉ചെന്നൈയിലെ റോയപുരം റെയിൽവേ സ്റ്റേഷനാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ളവയിൽ വച്ച് ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ (ആദ്യം പ്രവർത്തനം ആരംഭിച്ച ബോറി ബന്ദറിലെയും താനെ യിലെയും കെട്ടിടങ്ങൾ ഇപ്പോൾ ഇല്ല).

👉അലഹബാദിനെയും കാൺപൂരിനെയും ബന്ധിപ്പിച്ചു കൊണ്ട് 1859 മാർച്ച് മൂന്നിന് യാതാത്തീവണ്ടി ആരംഭിച്ചതോടെ ഉത്തരേന്ത്യയിലും ട്രെയിൻ സർവീസിന് തുടക്കമായി.

👉 കേരളത്തിലെ ആദ്യത്തെ തീവണ്ടി തിരൂരിനും ബേപ്പൂരിനുമിടയിൽ 1861 മാർച്ച് 12-ന് ഓടിത്തുടങ്ങി.

👉 മദ്രാസ് റെയിൽവേ കമ്പനിയാണ് പാത നിർമിച്ചത്.

👉 ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ.

മലയാളം

126. സ്ത്രീലിംഗ പ്രത്യയമല്ലാത്തത്: (എ) ഇ (ബി) അൾ
(സി)ത്തി (ഡി) അൻ

👉d

 127,"വെളുത്ത കുട്ടി വേഗത്തിൽ ഓടി' ഈ വാക്യത്തിൽ ക്രിയാവിശേഷണം ഏത്?

(എ) വെളുത്ത (ബി) കുട്ടി
 (സി) വേഗത്തിൽ (ഡി) ഓടി

👉c

128.കേവല കിയയ്ക്ക് ഉദാഹരണം:

(എ) നടത്തിക്കുക
(ബി) കയറ്റിക്കുക
(സി) ചെയ്യിപ്പിക്കുക
(ഡി) ഉന്തുക

👉 d


 129. പ്രയോജക ക്രിയയ്ക്ക് ഉദാഹരണം:

(എ) ഉണ്ണുക (ബി) പറയുക
 (സി) പറക്കുക (ഡി) വായിപ്പിക്കുക

👉d

 130. ഇംഗ്ലീഷിലെ സുപ്പർലേറ്റീവ് ഡിഗ്രിക്ക് തുല്യമായ മലയാളരൂപം :

(എ) മൂലാവസ്ഥ
(ബി) ഉത്താരാവസ്ഥ
(സി) ഉത്തമാവസ്ഥ
(ഡി) നാമധാതു

👉c


131. “ജനൽ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാള ത്തിലെത്തിയത്?


(എ) അറബി (ബി) പോർച്ചുഗീസ് (സി) ഹിന്ദി (ഡി) പേർഷ്യൻ


👉b

132, വരാതെ+ഇരുന്നു= വരാതിരുന്നു. ഇവിടെ ഉപയോഗി ച്ചിരിക്കുന്ന സന്ധി:


 (എ) ലോപം (ബി) ആഗമം
(സി) ആദേശം (ഡി) ദ്വിത്വം

 👉 a


 133. "കാക്കി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാ ളത്തിലെത്തിയത്?

(എ) അറബി (ബി) പോർച്ചുഗീസ് (സി) ഹിന്ദി (ഡി) പേർഷ്യൻ

👉 d

134. “ഇവിടം' എന്ന പദം എങ്ങനെ പിരിച്ചെഴുതാം?

(എ) ഇവിടെ+അം (ബി) ഇ+ഇടം (സി) ഇവി+ടം (ഡി) ഇവ്+ഇടം

👉b


 135. ശുദ്ധനാമങ്ങൾ ഏത് വിഭക്തിയിൽപ്പെടും?

(എ) ഉദ്ദേശിക (ബി) ആധാരിക
(സി) സംയോജിക (ഡി) നിർദ്ദേശിക

👉d

 136. “പ' വർഗത്തിലെ അതിഖരം:

(എ) ഭ (ബി) ബ (സി) ഫ (ഡി) മ

👉c

137.ക്രിയാപദമേത്?

 (എ) അവൻ (ബി) ഓടുക
 (സി) നല്ല (ഡി) ഉം

👉b

138,രാമനും കൃഷ്ണനും- ഇതിലെ "ഉം':

(എ) ഘടകം (ബി) ഗതി
(സി) കേവലം (ഡി) വ്യാക്ഷേപകം

👉 a

സ്വാതന്ത്ര്യസമര ക്വിസ്


1. സൈമൺ കമ്മീഷനെതിരെ പ്രതിരോധസമരം നയിച്ച ലാൽ-ബാൽ-പാൽ എന്നീ നേതാക്കൾ ആരെല്ലാമായിരുന്നു?

👉ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ

2.ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?

👉 പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

3.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്?

👉  1919 ഏപ്രിൽ 13

4.ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം നടന്ന വർഷം?

👉 4. 1942

5.വന്ദേമാതരം എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് ആര്?

👉 ബങ്കിംചന്ദ്ര ചാറ്റർജി

6.സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുകതന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച ധീരനായ ദേശാഭിമാനി?

👉 ബാലഗംഗാധര തിലകൻ

7.ബംഗ്ലാദേശിന്റെ ദേശീയ ഗാനം രചിച്ചത് ആര്?

👉 രവീന്ദ്രനാഥ ടാഗോർ

8. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ 'സർ' പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?

👉 രവീന്ദ്രനാഥ ടാഗോർ

9.ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ?

👉 വേലുത്തമ്പി ദളവ

10.മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ?

👉 വാഗൺ ട്രാജഡി

1 Dec 2020

അസ്ഥിയെ ബാധിക്കുന്ന രോഗങ്ങൾ

സന്ധിവാതം

👉സന്ധികൾക്ക് വീക്കം, വേദന എന്നിവ ഉണ്ടാക്കുന്ന ഒരു രോഗമാണിത്.

 👉സാ ധാരണയായി കൗമാരക്കാർക്കാണ് കൂടു തലായി ഈ രോഗം കണ്ടുവരുന്നത്.

👉എല്ലുകൾക്കിടയിലെ കുഷൻ ആയി പ്രവർ ത്തിക്കുന്ന സന്ധികൾ അസ്ഥികൾ പരസ്പരം ഉരഞ്ഞ് നശിക്കാതെ സംരക്ഷിക്കുന്നു.

👉 ആരോഗ്യാവസ്ഥയിലുള്ള സന്ധി കൾ തരുണാസ്ഥിയാൽ നിർമ്മിതമായ തും സിഗ്ദ്ധമായതുമാണ്.

👉സന്ധിവാതം ബാധിച്ചവരിൽ സന്ധികളിലെ തരുണാസ്ഥികൾ നശിച്ച് സിഗ്ദ്ധതയില്ലാതായി തന്മൂലം വേദന ഉണ്ടാകുന്നു.


🌸🌸🌸

Osteoporosis

👉 പ്രായമായ സ്ത്രീകളിൽ കാണപ്പെടു ന്ന ഒരു അസ്ഥിരോഗമാണ്.

👉ഈ രോഗം ബാധിച്ചവരുടെ എല്ലുകൾക്ക് സാന്ദ്രത നഷ്ടപ്പെട്ട് ഭാരം കുറയുകയും, ബലക്ഷയം ഉണ്ടാകുകയും ചെയ്യുന്നു.

👉 മൈക്രോസ് കോപ്പിന്റെ സഹായത്താൽ പരിശോധിച്ചാൽ എല്ലുകൾക്കിടയിലൂടെ വിടവുകൾ കാണാവുന്നതാണ്.

👉 ഈ എല്ലുകൾക്ക് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

👉 നട്ടെല്ല്, ഇടുപ്പ്, കൈകൾ എന്നിവയ്ക്കാണ് ഈ സാദ്ധ്യത വളരെ കൂടുതൽ.

👉 ഈ അസുഖം ബാധിക്കുന്നവർക്ക് പൊക്കക്കുറവും, പുറം വേദനയും ഉണ്ടാകുന്നു.

👉ശരീരത്തിൻറ അപചയ പ്രവർത്തനങ്ങൾക്ക് കാൽസ്യം അത്യന്താപേക്ഷിതമാണ്.

👉ആഹാരത്തിൽ കാൽസ്യത്തിൻറ അളവ് കുറയുമ്പോൾ ശരീരം കാൽ സ്യത്തിന്റെ കലവറയായ എല്ലുകളിൽ നിന്നും കാൽസ്യം സ്വീകരിക്കുന്നു.

👉അതിനാലാണ് എല്ലുകൾക്ക് ഈ വിധം ബലം നഷ്ടപ്പെടുന്നത്.

🌸🌸🌸
Bone Cancer

👉വളരെ അപകടകാരികളായ മുഴകൾ അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നുവരുന്ന അവസ്ഥയാണിത്.

👉സന്ധിഭാഗങ്ങളിലും ഈ tumour- വളർന്ന് കാണുന്നുണ്ട്.

👉അർബുദത്തിന് കാരണമാ യേക്കാവുന്ന മുഴകൾ ശരീരത്തിൻറ ഇതര ഭാഗങ്ങളിൽനിന്നും രക്ത ധമനികൾ മുഖേനയോ, ലിംഫ്കൾ മുഖേനയോ എല്ലുകളിൽ എത്തിച്ചേർന്നും Bone Cancer- ന് കാരണമാകാറുണ്ട്.

👉 എല്ലുകളിലോ, സന്ധികളിലോ ചെറിയ മുഴകൾ പ്രത്യ ക്ഷപ്പെട്ട് അവ വളരാനാരംഭിക്കുന്നു.

👉സ്പർശനത്തിൽ വേദന ഉളവാക്കാതെ രാത്രികാലങ്ങളിൽ ഇവ അസുഖകരമായ അവസ്ഥ സംജാതമാക്കുന്നു.

👉 ഈ tumour- ൻറ വളർച്ച വളരെ സാവധാനമായതിനാൽ രോഗം കണ്ടുപിടിക്കുമ്പോൾ അവയുടെ വളർച്ച വളരെ മുമ്പിലെത്തിയിരിക്കും.


👉Chemotherapy മുഖേനയും, സർജറി മു ഖേനയും ഈ രോഗം നിയന്ത്രിക്കാവുന്നതാ ണ്.

👉 രോഗം ബാധിച്ച എല്ലുകൾ നീക്കം ചെയ്യു ന്നതിലൂടെയോ, tumour- തൊട്ടടുത്ത് നാഡി കളെയും, രക്തക്കുഴലുകളെയും ബാധിക്കാതെ തടയുന്നതിലൂടെയും ഒരു പരിധിവരെ
Bone Cancer-ഒഴിവാക്കാവുന്നതാണ്.


Osteoarthritis & Rheumatoid Arthritis

Rheumatoid Arthritis

👉Rheumatoid Arthritis ബാധിച്ചവരിൽ കൈകൾ, കണങ്കകൾ, പാദങ്ങൾ, കാൽക്കുഴകൾ, ഇടുപ്പ്, തോളുകൾ എന്നിവിടങ്ങളെ വികൃതമാക്കുന്നു. മാത്രമല്ല ഇവയുടെ ചലനങ്ങൾ പരിമിതപ്പെടുത്തി വേദനാജനകമാക്കുന്നു.

👉സന്ധികളി ലെ തരുണാസ്ഥികളെ നശിപ്പിച്ച് അസ്ഥികൾ തമ്മിലുള്ള അകലം കുറയ്ക്കന്നു.

👉 Synovial Cavity- കുറയുന്നതുമൂലം എല്ലുകൾ പരസ്പരം തട്ടുന്നതിനും തന്മൂലം നീർക്കെട്ട്, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു.
🌸🌸🌸

Osteoarthritis


👉Osteoarthritis സാധാരണയായി (45 വയസ് കഴിഞ്ഞവരുടെ) കഴുത്ത്, നട്ടെ ല്ല്, കാൽമുട്ട്, ഇടുപ്പ്, വിരലുകൾ, പാദങ്ങൾ എന്നിവയെയാണ് ബാധിക്കുന്നത്. വർഷങ്ങളോളം സന്ധികൾ പ്രവർത്തിക്കുന്നതിനാൽ അസ്ഥികൾക്കിടയിലെ തരുണാസ്ഥികൾ ക്ഷയിക്കുന്നു.

👉അതിനാൽ അസ്ഥികളുടെ അഗ്രഭാഗങ്ങൾ പരസ്പരം ഉരഞ്ഞ് സന്ധികൾ തടിക്കുന്നു.

👉 തന്മൂലം അസ്ഥികൾക്ക് തേയ്മാനം സംഭവിക്കുന്നു.

👉 ഒരിക്കൽ സന്ധി നശിച്ചാൽ അവയെ പൂർണ്ണമായും സുഖപ്പെടുത്താൻ സാധിക്കുകയില്ല.

👉 പകരം പ്ലാസ്റ്റിക് കൊണ്ടോ, stainles steel കൊണ്ടോ ഉള്ള artificial joints കൊണ്ട് ഈ രോഗം തരണം ചെയ്യാവുന്നതാണ്.
👉 എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് ഉണ്ടാക്കുന്നത് ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ്.

👉 വീൽസ് ഡിസീസ് എന്നറിയപ്പെടുന്നത് എലിപ്പനിയാണ്.

👉 ബ്ലാക്ക് ജോണ്ടിസ് എന്നും വിളിക്കപ്പെട്ട ഈ രോഗത്തിന് ജപ്പാനിൽ നാനുകയാമി പനി (nanukayami fever) എന്ന പേരുമുണ്ട്.

👉 7-ഡേ ഫിവർ, ഹാർവെസ്റ്റ് ഫിവർ, റാറ്റ് ക്യാച്ചേഴ്സ് യെല്ലോസ് എന്നീ പേരുകളും ഈ രോഗത്തിനുണ്ട്. 

👉കരൾ പ്ലീഹയാണ് എലിപ്പനി ബാധിക്കുന്ന അവയവം. 

👉ലെപ്റ്റോസ്പൈറ എന്ന ഇനം ബാക്ടീരിയയാണ് രോഗകാരി. രോഗാണു ഉള്ള ജലവുമായോ മണ്ണുമായോ ഉള്ള സമ്പർക്കം വഴി രോഗം പകരാം. 

👉എലി, റാക്കൂൺ, ഒപ്പോസം, കുറുക്കൻ എന്നീ മൃഗങ്ങൾ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നതിന് കാരണമാകുന്നു. 

👉ലുക്കീമിയയുടെ മറ്റൊരു പേരാണ് രക്താർബുദം. 

👉വിശപ്പിന്റെ രോഗം, പട്ടിണി രോഗം എന്നീ പേരുകളിൽ അറിയപ്പെടുന്നത് മരാസ്മസ്. 

👉മലേറിയയാണ് ചതുപ്പുരോഗം എന്നറിയപ്പെടുന്നത്. 

👉മലേറിയ രോഗത്തെ പ്രതിരോധിക്കാനുപയോഗിക്കുന്ന ഔ ഷധങ്ങളാണ് ക്ലോറോക്വിൻ, പ്രൈമാക്വിൻ എന്നിവ.

👉 "Ague' എന്ന പേരിൽ അറിയപ്പെടുന്ന രോഗം മലേറിയ യാണ്.

👉 ശരീരത്തിലെ പ്ലീഹയെ ആണ് മലേറിയ ബാധിക്കുന്നത്.

👉റൊണാൾഡ് റോസ് ആണ് മലേറിയയ്ക്ക് പ്രതിവിധി ക ഉണ്ടെത്തിയത്.

👉അനോഫിലസ് പെൺകൊതുകാണ് മലേറിയ പരത്തുന്നത്.

👉മലേറിയയുടെ ഒരു സങ്കീർണരൂപമാണ് ബ്ലാക്ക് വാട്ടർ ഫിവർ (ഹീമോഗ്ലോബിനുറിയ). 


👉ഏപിൽ 25 ആണ് ലോക മലേറിയ ദിനം.


👉 മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറഞ്ഞുപോകുന്ന രോഗമാണ് മാലക്കണ്ണ്.

👉റോസ് ബംഗാൾ ടെസ്റ്റ് നടത്തുന്നത് മാലക്കണ്ണ് നിർണ യിക്കാനാണ്.

👉മെലനോമ എന്ന കാൻസർ ബാധിക്കുന്നത് ത്വക്കിനെയാണ്.

👉മെനിഞ്ചറ്റിസ് എന്ന രോഗം ബാധിക്കുന്നത് തലച്ചോറിനെയാണ്.

👉 വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം (മിനമാതാ രോഗം) 

👉ആദ്യമായി കണ്ടത് ജപ്പാനിലാണ്.

👉 മെർക്കുറിയാണ് രോഗകാരണം. കേന്ദ്ര നാഡി വ്യവസ്ഥയുടെ ന്യൂനതമൂലം ചലനശേഷിയെ ബാധിക്കുന്ന രോഗമാണ് പാർക്കിംഗ്സൺസ്

👉  ലോക പാർക്കിൻസൺസ് ദിനം ഏപ്രിൽ പതിനൊന്നാണ്. പെർട്ടൂസിസ് എന്നറിയപ്പെടുന്നത് വില്ലൻചുമ (Whoop- ing Cough)യാണ്.

👉 ശ്വസന വ്യവസ്ഥയെയാണ് വില്ലൻ ചുമ ബാധിക്കുന്നത്. ബോർഡെറ്റെല്ല പെർട്ടൂസിസ് എന്ന ബാക്ടീരിയ ആണ് വില്ലൻ ചുമയുടെ രോഗകാരി

👉ഡി.പി.ടി. (ഡിഫ്തീരിയ-പെർട്ടൂസിസ്-ടെറ്റനസ്) അഥവാ ട്രിപ്പിൾ വാക്സിൻ മുഖേനയാണ് വില്ലൻചുമയെ  പ്രതിരോധിക്കുന്നത്.

👉കറുത്ത മരണം എന്നറിയപ്പെടുന്നത് പ്ലേഗാണ്.

👉പ്ലേഗിനു കാരണമായ രോഗാണുവാണ് യെർസിനിയ പെസ്റ്റിസ്.

👉എലിച്ചെള്ളാണ് പ്ലേഗിന്റെ രോഗാണു വാഹകൻ. പ്ലേഗ് ബാധിക്കുന്ന അവയവം ശ്വാസകോശമാണ്



👉 കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്.

👉 ഹെ പ്പറ്റൈറ്റിസിനു കാരണമാകുന്ന രോഗാണു എ,ബി,സി,ഡി, ഇ ഇനം വൈറസുകളാണ്.

👉ലോക ഹൈപ്പറ്റൈറ്റിസ് ദിനം ജൂലൈ 28.

👉പേപ്പട്ടി വിഷബാധയാണ് ഹൈഡാഫോബിയ അഥവാ ജലഭയ രോഗം എന്നറിയപ്പെടുന്നത്. നാഡീവ്യവസ്ഥയെ യാണ് ബാധിക്കുന്നത്.

👉 ഹണ്ടിങ്സൺസ് രോഗം ബാധിക്കുന്നത് നാഡികളെയാ ണ്.

👉 എച്ച്.ഐ.ബി. വാക്സിൻ പ്രതിരോധിക്കുന്നത് ഇൻഫ്ളുവൻസയെയാണ്.

👉ഈ രോഗത്തിന് കാരണം ബാസില്ലസ് ഹീമോഫിലിസ് എന്ന രോഗാണുവാണ്.

👉പക്ഷിപ്പനിയ്ക്ക് (Avian influenza or Bird Flu) കാരണം എച്ച്5 എൻ1 വൈറസാണ്.

👉 എച്ച്1 എൻ1 വിഭാഗത്തിലുള്ള വൈറസൂലമുണ്ടാകുന്ന രോഗമാണ് പന്നിപ്പനി (Swine influenza or Pig Flu).

👉ഇതായ്-ഇതായ് രോഗത്തിനു കാരണം കാഡ്മിയമാണ്.

👉ജപ്പാനിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

👉 മലനിരക ളിൽ ഖനനം നടത്തിയ കമ്പനികൾ നദികളിലേക്ക് വിട്ട കാഡ്മിയമാണ് രോഗമുണ്ടാക്കിയത്.

👉അസ്ഥികൾ മൃദു വാകുന്നതും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതുമാണ് രോഗലക്ഷണങ്ങൾ. 

👉ആന്തരാവയവങ്ങളെ ബാധിക്കുന്ന അസുഖമായ ജപ്പാ ൻ ജ്വരം പകർത്തുന്നത് ക്യൂലക്സ് കൊതുകുകളാണ്.

👉 ബിലിറൂബിൻ ടെസ്റ്റിലൂടെ നിർണയിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം, മഞ്ഞപ്പിത്തത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യമാണ് കീഴാർനെല്ലി.

👉ലെപാമിൻ ടെസ്റ്റ് കുഷ്ഠരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

👉ഹിറ്റാമിൻ ടെസ്റ്റിലൂടെ നിർണയിക്കുന്ന രോഗമാണ് കുഷ്ഠം

👉 പകർച്ച വ്യാധികളിൽ ഏറ്റവും കുറഞ്ഞ പകർച്ചാ സാധ്യതയുള്ള രോഗമാണ് കുഷ്ഠം.

👉കുഷ്ഠത്തിന്റെ മറ്റൊരു പേരാണ് ഹാൻസൺസ് രോഗം.

👉കുഷ്ഠം ബാധിക്കുന്നത് നാഡീവ്യവസ്ഥയെയാണ്- പ്രത്യേകിച്ച് ത്വക്കിനെയും ഉപരിഭാഗത്തുള്ള നാഡികളെയും.

👉 ട്രെപ്റ്റോമൈസിൻ കുഷ്ഠത്തിനെതിരെ ഉപയോഗിക്കുന്ന ഒരു ആന്റിബയോട്ടിക് ആണ്.

👉 ലോക കുഷ്ഠരോഗ നിവാരണദിനം ജനുവരി 30

ഇന്ത്യ ചരിത്രം

👉 ജവാഹർലാൽ നെഹുവിനെ ഋതുരാജൻ എന്നുവിശേഷിപ്പിച്ചത് - ടാഗോർ

👉 വിക്രമോർവശീയം, മാളവികാഗ്നിമിതം, ര ഘുവംശം,മേഘദൂതം എന്നിവ രചിച്ചത് - കാളിദാസൻ 

👉 മാളവികാഗ്നിമിത്രം രചിച്ചത്- കാളിദാസൻ

👉 രഘുവംശം എന്ന സംസ്കൃത മഹാകാ വ്യം രചിച്ചത്- കാളിദാസൻ

👉 അഷ്ടദിഗ്ഗ്വിജങ്ങൾ എന്ന പ്രഖ്യാതകവി കൾ ആരുടെ സദസ്സിനെയാണ് അലങ്ക രിച്ചിരുന്നത്?

കൃഷ്ണദേവരായർ 

 👉 കൃഷ്ണദേവരായരുടെ കാലത്തെ വിജയനഗരത്തെപ്പറ്റി പ്രതിപാദിക്കുന്ന പോർച്ചുഗീസുകാർ- ദുർവാത്തെ ബർബോസ, ഡൊമിനിക്കോസ് പയസ്

👉 കൃഷ്ണദേവരായർ സ്ഥാപിച്ച നഗരം- നഗൽപൂർ

👉 ആന്ധ്രാപിതാമഹൻ എന്നറിയപ്പെട്ടത്കൃഷ്ണദേവരായർ

👉 ജീവിതത്തിൽ സത്യസന്ധനായിരിക്കണം എന്ന തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാതത്തിന്റെ സ്വാധീനത്താലാണ്-
ഹ രിശ്ചന്ദ്രൻ

👉 ഞാനൊരു കുറ്റവാളിയല്ലരാജ്യ സ്നേ ഹിയാണ് എന്ന് പ്രഖ്യാപിച്ചത്? ഭഗത് സിങ്

👉നെഹ്‌റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം- ബങ്കിപ്പൂർ
(1912)

👉 നെപ്പോളിയനിക് യുദ്ധത്തിൽ ഒരു കൈ നഷ്ടമായശേഷം ഇന്ത്യയിലെ ഗവർണർ ജനറലായത്-
ഹാർഡിഞ്ച് ഒന്നാമൻ 


ഇന്ത്യ ചരിത്രം

👉ഹാരപ്പൻജനതയുടെ പ്രധാന ആരാധനാ മൂർത്തിയായിരുന്ന ആൺദൈവം- പശുപതി 


👉മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധു സംസ്കാരകേന്ദ്രം- മൊഹൻജൊ ദാരോ 

👉സേനൻമാർ ഏതു പ്രദേശമാണ് ഭരിച്ചത്- ബംഗാൾ

👉 സേനൻമാരുടെ തലസ്ഥാനം- നാദിയ 


👉 ബ്രിട്ടീഷ് ഇന്ത്യൻ പ്രാവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയ വർഷം- 1919


👉 ബ്രിട്ടീഷ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടർന്ന് വൈസ്രോയി- ലിൻലിത്ഗോ പ്രഭു.

👉 ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസായി- മൗണ്ട്ബാറ്റൺ പ്രഭു

👉 ബാലഗംഗാധരതിലകൻ മറാത്തി ഭാഷ യിൽ നടത്തിയ പ്രസിദ്ധീകരണം- കേസരി

👉സിന്ധു നദീതട നിവാസികൾ പ്രധാന മായി ആരാധിച്ചിരുന്ന മൃഗം- കാള

👉 സിന്ധുനദീതടവാസികൾക്ക് അജ്ഞാത മായിരുന്ന പ്രധാനലോഹം- ചെമ്പ്

👉 കനൗജിലെ ഗഹഡ്വാലവംശത്തിലെ ആദ്യ രാജാവ് - ചന്ദ്രദേവൻ 

👉 കനൗജിലെ ഗഹഡ്വാല വംശത്തിലെ അനസാനത്തെ രാജാവ്- ജയചന്ദ്രൻ

👉 അജ്മീർ സ്ഥാപിച്ചത്- അജയരാജൻ

👉 ഗുജറാത്ത് ഭരിച്ച സോളങ്കി (ചാലൂക്യ) വംശത്തിലെ ഏറ്റവും മഹാനായ രാജാവ്- ജയസിംഹസിദ്ധരാജ 

👉ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ സഹനസമരം- ചമ്പാരൻ സമരം(1917)

👉 ഗാന്ധിജി ഇന്ത്യയിൽ ബഹു ജനപ്രക്ഷോഭം ആരംഭിച്ച സ്ഥലം- ചമ്പാരൻ

👉 ബീഗം ഹസത്ത് മഹൽ ആധുനിക ഇന്ത്യയിലെ ഏതു സംഭവമായി ബന്ധപ്പെട്ടിരിക്കുന്നു- 1857-ലെ കലാപം

👉 ബീഹാർ ഗാന്ധി എന്നറിയപ്പെട്ടത്- രാജേന്ദ്രപ്രസാദ്

👉 ബുദ്ധനും ബുദ്ധധർമവും എഴുതിയതാര്- അംബേദ്കർ

👉 ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസായി- കഴ്സൺ പ്രഭു

👉1785ൽ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വി വർത്തനം ചെയ്തതാര്- ചാൾസ് വിൽക്കിൻസ്

👉1857 -ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽ കിയത്-കാൺപൂർ

 👉 ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പ്രതാധിപർ-ഭൂപേന്ദ്ര നാഥ് ദത്ത

👉സിന്ധുനദീതടസംസ്കാരം കണ്ടെത്തി. യ വർഷം- 1921

👉 സിന്ധുസംസ്കാരകാലത്ത് ഉപയോഗി ച്ചിരുന്ന ലിപി- ചിത്രലിപി

👉  അവന്തിനാഥൻ എന്ന ബിരുദം സ്വീക രിച്ച ചാലൂക്യരാജാവ്- ജയസിംഹസിദ്ധരാജ

👉 ബംഗാൾ വിഭജിക്കപ്പെട്ട വർഷം- 1905

👉 1920 ൽ എ.ഐ.ടി.യു.സി.യുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് :ലാലാ ലജ്പതായി

👉 1920ൽ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോൺഗ്രസ്സ് സമ്മേളനം-കൽക്കട്ടെ

👉 സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ - മഹാത്മാഗാന്ധി

ഇന്ത്യ ചരിത്രം

👉1857ലെ വിപ്ലവത്തിന്റെ പരാജയശേഷം ബിട്ടീഷുകാർ ബഹദൂർഷാ രണ്ടാമനെ എവിടെക്കാണ് നാടുകടത്തിയത്- മ്യാൻമർ (ബർമ)

👉സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം- ആൽ

👉ഹാരപ്പ സംസ്കാരം കണ്ടെത്തിയ പു രാവസ്തു ഗവേഷകൻ- ജോൺ മാർ ഷൽ

👉രാഷ്ട്രകൂടവംശത്തിന്റെ തലസ്ഥാനം- മാന്യവേത 

👉രാഷ്ട്രകൂടവംശത്തിലെ ഏറ്റവും പ്രഗത്ഭൻ -ഗോവിന്ദ അമോഘവർഷൻ 

👉 എല്ലോറയിലെ കൈലാസനാഥക്ഷേതം നിർമിച്ച രാഷ്ട്രകൂട രാജാവ്- കൃഷ്ണൻ ഒന്നാമൻ

👉എലിഫന്റാ ഗുഹകൾ നിർമിച്ചത്- രാ ഷ്ടകൂടൻമാർ

👉 ബ്രഹ്മസമാജം സ്ഥാപിച്ചത്- രാജാറാം മോഹൻറോയ്  

👉ബിട്ടിഷുകാരും ഫ്രഞ്ചുകാരും ഇന്ത്യ ൻ മണ്ണിൽ നടന്ന സംഘർഷത്തിന് ഏ ത് സന്ധി പ്രകാരമാണ് തിരശ്ശീല വീണത്- പാരിസ് 


👉 ബ്രിട്ടീഷിന്ത്യയിൽ പൊതുമരാമത്ത് വ കുപ്പ് നടപ്പാക്കിയ ഗവർണർ ജനറൽ- ഡൽഹൗസി 


👉 ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറി യപ്പെട്ടത്- വെല്ലസ്ലി പ്രഭു 


👉 ബർമയെ ഇന്ത്യയിൽനിന്നു വേർപെടു ത്തിയ നിയമം- 1935-ലെ ഗവ.ഓഫ് ഇ ന്ത്യാ നിയമം 


👉ബർദോളി സത്യാഗ്രഹം നയിച്ചത്- സർ ദാർ വല്ലഭ്ഭായി പട്ടേൽ

പണ്ഡിറ്റ് കറുപ്പന്റെ സംഘടനകൾ

വാലസമുദായപരിഷ്കരണിസഭ
👉തേവര

 സുധർമസൂര്യോദയസഭ
👉തേവര

കല്യാണദായിനിസഭ
👉ആനാപ്പുഴ

വാലാസേവാസമിതി
👉വൈക്കം

ജ്ഞാനോദയംസഭ
👉ഇടക്കൊച്ചി

അരയവംശോദ്ധാരണിസഭ
👉എങ്ങണ്ടിയൂർ

സന്മാർഗപ്രദീപസഭ
👉കുമ്പളം

പ്രബോധ ചന്ദ്രോദയസഭ
👉വടക്കൻ പരവൂർ

സമുദായസേവിനി
👉 വടക്കൻ പറവൂർ

നവോത്ഥാനം

21. 1848-ൽ കല്ലായിയിൽ പ്രമറി സ്കൂൾ ആരംഭിച്ചത്;

(എ) ബേസൽ ഇവാഞ്ചലിക്കൽ മിഷൻ
 (ബി) ലണ്ടൻ മിഷൻ സൊസൈറ്റി (സി) ചർച്ച് മിഷൻ സൊസൈറ്റി (ഡി) പ്രത്യക്ഷ രക്ഷാ ദൈവസഭ

21(a) 

22. അയ്യങ്കാളിയുടെ നേതൃത്വത്തിൽ എവിടെവച്ചുനടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്?
(033 2017)

(എ) കൊല്ലം (ബി) കോഴിക്കോട് (സി) പാലക്കാട് (ഡി) വയനാട്

22(a) 

23. നിത്യചൈതന്യയതി ആരുടെ ശിഷ്യ നാണ്?

 (എ) നാരായണഗുരു
(ബി) നടരാജഗുരു
(സി) സ്വാമി ബോധാനന്ദ
 (ഡി) വാഗ്ഭടാനന്ദ

23(b) 

24. നാണു ആശാൻ എന്നറിയപ്പെട്ട സു പ്രസിദ്ധ വ്യക്തി: (140/2017)

(എ) ചട്ടമ്പിസ്വാമികൾ
(ബി) കുമാരനാശാൻ
(സി) ശ്രീനാരായണഗുരു
(ഡി) അയ്യങ്കാളി

24(c)

 25. യാചനായാത്രയുടെ ലക്ഷ്യം?

(എ) അവർണവിഭാഗങ്ങളുടെ ക്ഷേ ത്രപ്രവേശനം
(ബി) ദരിദവിദ്യാർഥികൾക്ക് പഠിക്കാ നുള്ള സാഹചര്യം ഉണ്ടാക്കുക
(സി) നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക
(ഡി) സർക്കാർ സർവീസിൽ പിന്നാ ക്കവിഭാഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുക

 25(b)

നവോത്ഥാനം

14. ഏതിലാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്?

(എ) ദേശാഭിമാനി
(ബി) യോഗക്ഷേമം
(സി) ഉണ്ണി നമ്പൂതിരി
 (ഡി) പാശുപാതം
14(d) 

 15. "തുർക്കി സമാചാർ" എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്:
 (143, 2017)

(എ) മക്തി തങ്ങൾ
(ബി) ഇ.മൊയ്തു മൗലവി
(സി) പി. കൃഷ്ണപിള
 (ഡി) ഹമദാനി തങ്ങൾ

15(a) 

 16. തോൽവിറക് സമരവും മേച്ചിപ്പുല്ല് സ മരവും നടന്ന ജില്ലകൾ:
(013 (2017)

 (എ) കണ്ണൂർ, വയനാട്
(ബി) കാസർകോട്, കണ്ണൂർ
 (സി) കാ സർ കോട്, വ യ നാട്
 (ഡി) കണ്ണൂർ, മലപ്പുറം

16(b) 

17, കേരളത്തിന്റെ സോക്രട്ടീസ് എന്നറിയപ്പെട്ടത്: (028 2017)

(എ) കേസരി ബാലകൃഷ്ണപിള്ള 
(ബി) സഹോദരൻ അയ്യപ്പൻ
 (സി) മൂർക്കോത്ത് കുമാരൻ
 (ഡി) വേലുക്കുട്ടി അരയൻ

17(a) 


18. ഏത് മാസികയിലാണ് ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ച ത്: (028 2017)

(എ) നസാണി ദീപിക
(ബി) രസികരഞ്ജിനി
(സി) കവനകൗമുദി
(ഡി) ആത്മപോഷിണി

18(b)

 19, ജനിച്ച വർഷത്തിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക:
 (085 , 2017)

1. വക്കം അബ്ദുൾ ഖാദർ മൗലവി 2. ശ്രീനാരായണഗുരു
3. അയ്യങ്കാളി
 4, മന്നത്ത് പത്മനാഭൻ

(എ) 3, 2, 1, 4 (ബി) 2, 3, 1, 4
(സി) 1, 4, 3, 2 (ഡി) 2, 1, 4, 3

 19(b) 

20. 'എന്റെ പൂർവകാല സ്മരണകൾ' എന്ന ആത്മകഥ രചിച്ചത് (031 2017)

(എ) പി.കെ. നാരായണപിള്ള
(ബി) ഇ.വി. കൃഷ്ണപിള്ള
(സി) എ.കെ. ഗോപാലൻ
(ഡി) സി. കേശവൻ

20(c)

നവോത്ഥാനം

7. ഈഴവർക്ക് വേണ്ടി കഥകളിയോഗം
ആരംഭിച്ച സാമൂഹിക പരിഷ്കർത്താ വ്: (058 , 2017)

 (എ) ഡോ.പൽപ്പു
 (ബി) ബ്രഹ്മാനന്ദശിവയോഗി
 (സി) ആറാട്ടുപുഴ വേലായുധപ്പണിക്കർ
(ഡി) ചട്ടമ്പിസ്വാമികൾ

 8, ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന പുസ്തകം രചിച്ചത്:
(1) 2019 (10)

(എ) കുമാരനാശാൻ (ബി)വള്ളത്തോൾ
 (സി) ഡോ.പൽപ്പു
(ഡി) ടി.ഭാസ്കരൻ

9. “വിനായകാഷ്ടകം' രചിച്ചത്.

(എ) ചട്ടമ്പിസ്വാമികൾ
 (ബി) ശ്രീനാരായണഗുരു
(സി) വാഗ്ഭടാനന്ദൻ
 (ഡി) കുമാരനാശാൻ

10, എറണാകുളം ജില്ലയിലെ തേവര യിൽ പണ്ഡിറ്റ് കറുപ്പൻ ആരംഭിച്ച സാമൂഹിക പരിഷ്കരണ സംഘടന : (064 | 2017)

(എ) വാല സമുദായപരിഷ്കരണി സഭ
(ബി) വാലസേവാസമിതി
(സി) അരയസമാജം
 (ഡി) കൊച്ചിൻ പുലയമഹാസഭ


 11. "കൈരളീകൗതുകം" രചിച്ചതാര് : (071/2017)

 (എ) തൈക്കാട് അയ്യ
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) അയ്യങ്കാളി
(ഡി) സഹോദരൻ അയ്യപ്പൻ

 12. മന്നത്ത് പദ്മനാഭൻ ഏത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിട്ടാണ് നിയമിക്കപ്പെട്ടത് :(144 {2017)

 (എ) ഗുരുവായൂർ (ബി) മലബാർ (സി) തിരുവിതാംകൂർ (ഡി) കൊച്ചി

13. കുമാരനാശാന്റെ ഏത് രചനയിലെ നായക കഥാപാത്രമാണ് മദനൻ:

 (എ) കരുണ (ബി) നളിനി
 (സി) ദുരവസ്ഥ (ഡി) ലീല

7(c) 8(d) 9(b) 10(a) 11(b) 12(c) 13(d)

നവോത്ഥാനം

1, നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു, അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു- ആരുടെ വാക്കുകളാണിവ.
 (എ) കുമാരനാശാൻ
(ബി) ചട്ടമ്പിസ്വാമികൾ
 (സി) ശ്രീനാരായണഗുരു
(ഡി) വാഗ്ഭടാനന്ദൻ

2. മദ്രാസ് നിയമസഭയിലേക്ക് 1946-ൽ രണ്ടാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്വാതന്ത്യ സമര പോരാളി:
(074 2017)


(എ) എ.വി.കുട്ടിമാളുവമ്മ
 (ബി) അക്കാമ്മ ചെറിയാൻ
 (സി) ആര്യ പളളം
(ഡി) പാർവതി നെന്മേനിമംഗലം


 3. എ. കെ. ജി. ഭവൻ എവിടെയാണ് (128/2017)

 (എ) തിരുവനന്തപുരം
(ബി) കണ്ണൂർ
(സി) ഡൽഹി
(ഡി) ഗുരുവായൂർ


 4. വാഗ്ഭടാനന്ദന്റെ 'ശിവയോഗവിലാസം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പേര്:

(എ) രാജയോഗവിലാസം
 (ബി) ശിവയോഗിവിലാസം
 (സി) ശിവരാജവിലാസം
(ഡി) ആനന്ദമതവിലാസം

5. പട്ടിണിജാഥ നയിച്ച് മദ്രാസിലെത്തിയ എ.കെ. ഗോപാലനൊപ്പം ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്;

 (എ) കെ. കേളപ്പൻ
(ബി) കെ.പി. കേശവമേനോൻ
 (സി) ചന്ത്രാത്ത് കുഞ്ഞിരാമൻ നായർ
 (ഡി) വി.ടി.ഭട്ടതിരിപ്പാട്

6."അന്തമില്ലാത്തൊരാഴത്തിലേക്കിത ഹന്ത താഴുന്നു താഴുന്നു ഞാന ഹോ'- കുമാരനാശാന്റെ ഏത് രച നയിലെ വരികളാണിത്?

 (എ) ദുരവസ്ഥ
 (ബി) ചണ്ഡാലഭിക്ഷുകി
 (സി) കരുണ
(ഡി) നളിനി

🌹🌹🌹
1(d) 2(a) 3(c) 4(b) 5(c) 6(c) 7(c)