വിവേക് വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10m നടക്കുന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 5m നടക്കുന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4m സഞ്ചരിക്കുകയും അതിനുശേഷം ഇടത്തോട്ട് 10m കൂടി നടന്നു. ശേഷം കിഴക്കോട്ട് 6m കൂടി നടന്നാൽ വിവേക് യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര അകലെയാണ് ഇപ്പോൾ ഉള്ളത് ?
No comments:
Post a Comment