28 Jan 2021

കേരളത്തിലെ ഇൽമനൈറ്റ്,മോണോസൈറ്റ്,സിലിക്കൺ എന്നിവയുടെ നിക്ഷേപം കണ്ടെത്തിയ സ്ഥലം

✅ ചവറ- നീണ്ടകര പ്രദേശം


♦️ ബോക്സൈറ്റ് നിക്ഷേപം കാണപ്പെടുന്നത് കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട്


♦️ സിലിക്ക നിക്ഷേപം കാണപ്പെടുന്നത്- ആലപ്പുഴ, ചേർത്തല പ്രദേശം


♦️ ഇരുമ്പ് നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ലകൾ കോഴിക്കോട്, മലപ്പുറം

No comments: