Ans : രവിവർമ്മ കുലശേഖരൻ
🌸🌸🌸
👉 ദക്ഷിണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
Ans : രവിവർമ്മ കുലശേഖരൻ
👉 പ്രദ്യുമ്നാദ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്?
Ans : രവിവർമ്മ കുലശേഖരൻ
👉 മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാനത്തെ രാജാവ്?
Ans : രവിവർമ്മ കുലശേഖരൻ
👉 വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
Ans : രവിവർമ്മ കുലശേഖരൻ
👉 സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?
Ans : രവിവർമ്മ കുലശേഖരൻ
👉 സ്വന്തം പേരിൽ നാണയ മിറക്കിയ ആദ്യ കേരളീയ രാജാവ്?
Ans : രവിവർമ്മ കുലശേഖരൻ
No comments:
Post a Comment