Ans: ✅ കൃഷ്ണാദി ആശാൻ
🔹 ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രയത്നിച്ച നവോത്ഥാനനായകൻ - കൃഷ്ണാദി ആശാൻ
🔹 കൊച്ചി പുലയ മഹാ സഭ രൂപീകരിച്ച വർഷം - 1913 മെയ് 13
(കൃഷ്ണാദി ആശാൻ & പണ്ഡിറ്റ് കറുപ്പൻ)
🔹 കൊച്ചി പുലയ മഹാസഭയുടെ ആദ്യ യോഗം നടന്ന സ്ഥലം-- സെന്റ് ആൽബർട്സ് ഹൈസ്കൂൾ കൊച്ചി
No comments:
Post a Comment