1- ക്ലോക്കിലെ സമയം 11.40 ആണ്.ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര⁉️
A. 11.20
B. 12.20🌐🅰
C. 01.20
D. 01.40
2- CBE എന്നാൽ BAD എങ്കിൽGMBH എന്ത്⁉️
A. FOOD
B. PLUG
C. GLAD🌐🅰
D. FLAG
3- 9753 നെ lGEC എന്നെഴുതിയാൽ 4236 നെ എങ്ങനെ എഴുതാം⁉️
A. AFCD
B. DBCF🌐🅰
C. AlEC
D. DCBA
4- 2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം⁉️
A. തിങ്കൾ
B. ചൊവ്വ
C. ബുധൻ🌐🅰
D. വ്യാഴം
5- രാജു വീട്ടിൽ നിന്നും പടിഞ്ഞാറോട്ട് 10 കി.മി നടന്ന ശേഷം ഇടത്തോട്ട് 3 കി.മി നടക്കുകയും അവിടെ നിന്ന് വീണ്ടും 2 കീ മി ഇടത്തോട്ട് നടക്കുകയും ചെയ്തു .വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കി.മി നടന്നു എന്നാൽ രാജു ഇപ്പോൾ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ്⁉️
A. 8 കി.മീ
B. 2 കി.മീ
C. 10 കി.മീ🌐🅰
D. 3 കി.മീ
7- സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റ മകനാണ് .ഗോപാലന്റെ മക്കളാണ് സജിയും സുധയും എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്⁉️
A. മകൾ
B. മരുമകൾ
C. പൗത്രി🌐🅰
D. ഭാര്യ
8- 8(എട്ട്)5/6+2(രണ്ട്) 3/4+4(നാല്) 2/3 = ⁉️
A. 16 (പതിനാറ്) 3/4
B. 16 (പതിനാറ് ) 1/4🌐🅰
C. 15
D. 15 (പതിനഞ്ച്) 3/4
9 - ഒരു സംഖ്യയുടെ 8% 72 ആയാൽ സംഖ്യയുടെ 20% എത്ര⁉️
A. 150
B. 120
C. 220
D. 180🌐🅰
10-1 നും 10 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ ശരാശരി എത്ര⁉️
A. 4.25🌐🅰
B. 4.50
C. 4.75
D. 4.00
11- A യും Bയും ഒരു ജോലി 10 ദിവസം കൊണ്ട് തിർക്കും Bയും C യും അതേ ജോലി 12 ദിവസം കൊണ്ട് തീർക്കും C യും A യും അതേ ജോലി 15 ദിവസം കൊണ്ട് തിർക്കും എന്നാൽ A യും B യും C യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും⁉️
A. 10
B. 5
C. 8🌐🅰
D. 6
12-മണിക്കൂറിൽ 72 കി.മീ വേഗത്തിൽ ഓടുന്ന 150 മീറ്റർ നീളമുള്ള തീവണ്ടി 250 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കൻഡ് വേണം⁉️
A. 20🌐🅰
B. 15
C. 10
D. 25
13 - മോഹൻ 20,000 രൂപ 10% നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞ് എത്ര രൂപ പലിശ കിട്ടും⁉️
A. 2,250
B. 2,050 🌐🅰
C. 1,150
D. 1,050
14- ഒരാൾ ബൈക്കിൽ A എന്ന സ്ഥലത്തു നിന്ന് മണിക്കൂറിൽ 45 കി.മീ വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേരുന്നു. തിരികെB യിൽ നിന്ന് Aയിലേക്ക് മണിക്കൂറിൽ 55 കി.മീ വേഗത്തിലും എത്തുന്നു.ഈ യാത്രയിൽ 2മണിക്കൂർ എടുത്തു എങ്കിൽA യും Bയും തമ്മിലുള്ള അകലം എന്ത്⁉️
A. 49 കി മീ
B. 50 കി.മി
C. 49.5 കി.മീ🌐🅰
D. 50.5 കി.മീ
15- 5, 10, 8, ......,11,14,14 വിട്ടഭാഗം പൂരിപ്പിക്കുക⁉️
A. 10
B. 6
C. 11
D. 12🌐🅰
16 -14, 9,5,2,.....⁉️
A. 1
B. -1
C. 3
D. 0🌐🅰
17- 64 ന്റെ 53% ത്തിനോട് 47 ന്റെ 64% കൂട്ടിയാൽ എത്ര⁉️⁉️
A. 117
B. 53
C. 64🌐🅰
D. 111
No comments:
Post a Comment