28 Jan 2021

കല്ലറ-പാങ്ങോട് സമരം

🔹കല്ലറ-പാങ്ങോട് സമരം നടന്ന വർഷം -1938 

🔹സർ സി പി രാമസ്വാമി അയ്യരുടെ ഭരണത്തിനും ജന്മിമാരുടെ ചന്തപ്പിരിവിനെതിരെയും നടന്ന സമരമാണ് കല്ലറ പാങ്ങോട് സമരം 

🔹കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട വ്യക്തി -രാഘവൻ പിള്ള 

🔹  സമരവുമായി ബന്ധപ്പെട്ടു തൂക്കിലേറ്റപ്പെട്ടവർ -കൊച്ചാപ്പി പിള്ള ,പട്ടാളം കൃഷ്ണൻ

No comments: