27 Jan 2021

പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം ആണെന്ന് തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

✅ തോമസ് യങ്ങ്


✳️ ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ റൊമാർ

✳️ പ്രകാശത്തിന്റെ വേഗത ഏതാണ് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ആൽബർട്ട് എ മേക്കൺസൺ

No comments: