Kerala PSC Polls
28 Jan 2021
ഇന്ത്യയെ വിഭജിച്ച് മുസ്ലീങ്ങൾക്ക് പ്രത്യേക രാഷ്ട്രം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാകിസ്ഥാൻ പ്രമേയം പാസാക്കിയ മുസ്ലിം ലീഗ് സമ്മേളനം
1940ലെ ലാഹോർ സമ്മേളനം
👉പ്രത്യേക രാഷ്ട്ര വാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം- 1930 ലെ അലഹബാദ് സമ്മേളനം
👉പ്രത്യേക മുസ്ലിം രാഷ്ട്രവാദം ആദ്യമായി നടത്തിയത്- മുഹമ്മദ് ഇഖ്ബാൽ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment