29 Jan 2021

കൊട്ടാരം

👉 മാർത്താണ്ഡവർമ്മയാണ് കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്


👉 കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത് - കായംകുളം


👉 കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്??

നെടുമങ്ങാട്


👉 കുതിരമാളിക?

കിഴക്കേകോട്ട(തിരുവനന്തപുരം)


👉 കന്യാകുമാരിയിലെ വട്ടകോട്ട നിർമ്മിച്ചത് മാർത്താണ്ഡവർമ്മയാണ്

No comments: