26 Jan 2021

✌️എൻ എച്ച് വൺ എൻ ഡി ബന്ധിപ്പിക്കുന്ന നഗരങ്ങൾ

 ശ്രീനഗർ -ലെ

✌️കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത

SH 1

✌️ഏറ്റവും അധികം കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനം

 ഗുജറാത്ത്

✌️സ്വച്ച് ഭാരത് പദ്ധതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചത് എന്നായിരുന്നു

 2014 ഒക്ടോബർ 2

✌️ഇന്ത്യൻ ആറ്റം ബോംബിന്റെ പിതാവ്?

 രാജാ രാമണ്ണ

✌️കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

ആസ്സാം

✌️ഏതു സംസ്ഥാനം വിഭജിച്ചാണ് 1960 ഗുജറാത്ത് സംസ്ഥാനം രൂപവത്കരിച്ചത്?

 ബോംബെ

✌️കയർ ബോർഡിന്റെ ആസ്ഥാനം?

 കൊച്ചി

✌️ബോംബെ ഡക്ക്  എന്നാൽ ഒരുതരം എന്താണ്?

 മത്സ്യം

✌️വനവൽക്കരണത്തിന് സാധാരണമായി ഉപയോഗിക്കുന്ന മരം ഏത്?

 തേക്ക്

No comments: