28 Jan 2021

ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ പദവി വഹിച്ചത്??

✅ ജോർജ് ഹാമിൽട്ടൺ


🔹 ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ - എഡ്‌വേഡ് ഹെൻട്രി സ്റ്റാൻലി

🔹 അവസാനത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ- വില്യം ഫ്രാൻസിസ് ഹാരെ

No comments: