👉 തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?
Ans : ഉമ്മിണി തമ്പി
👉ബാലരാമപുരം പട്ടണം പണികഴിപ്പിച്ച ദിവാൻ?
Ans : ഉമ്മിണി തമ്പി
👉 വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ?
Ans : ഉമ്മിണി തമ്പി
👉 വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്?
Ans : ഉമ്മിണി തമ്പി
No comments:
Post a Comment