ബ്രഹ്മപുത്ര നദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം?
Ans:729 km
👉 ബ്രഹ്മപുത്ര നദിയുടെ ആകെ നീളം 2900 km
👉 ബ്രഹ്മപുത്രയുടെ ഉത്ഭവം ചെമ-യുങ്-ദുങ് ഹിമാനി ( മാനസ സരോവർ തടാകത്തിനു സമീപം)നിന്നാണ്.
👉 ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
👉ഇന്ത്യയിൽ ഏറ്റവും ആഴം കൂടിയ നദി
👉ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
👉 ഹിമാലയൻ നദികളിൽ പുല്ലിംഗ നാമധേയം ഉള്ള നദി
🌸🌸 ബ്രഹ്മപുത്ര നദി നംമചാ ബർവാ പർവ്വതത്തെ ചുറ്റിയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്
👉 ബ്രഹ്മപുത്ര നദി ഒഴുകുന്ന രാജ്യങ്ങൾ ഇന്ത്യ, ടിബറ്റ്, ബംഗ്ലാദേശ്
👉 ബ്രഹ്മപുത്ര നദിയുടെ പതന സ്ഥാനം ബംഗാൾ ഉൾക്കടൽ
No comments:
Post a Comment