Kerala PSC Polls
27 Jan 2021
ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം ഇരിങ്ങാലക്കുടയിൽ ആരംഭിച്ച മാസിക??
✅ സദ്ഗുരു
✳️ സദ്ഗുരു മാസികയുടെ സ്ഥാപകൻ തച്ചുടയ കയ്മൾ, നീലകണ്ഠ തീർത്ഥപാദർ
✳️ ചട്ടമ്പിസ്വാമികൾ വിദ്യാധിരാജ എന്ന പേര് നൽകിയത് എട്ടരയോഗം
✳️ കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ചട്ടമ്പിസ്വാമികൾ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment