28 Jan 2021

"ഒരു മാതാവിന്റെ രോദനം" ആരുടെ കൃതിയാണ്??



✅ മനോന്മണീയം സുന്ദരംപിള്ള


🔹 സുന്ദരംപിള്ളയുടെ സ്മരണാർത്ഥം രൂപീകരിക്കപ്പെട്ട സർവകലാശാല - മനോന്മണീയം സുന്ദരനാർ സർവ്വകലാശാല


🔹 സുന്ദരൻ പിള്ളയും ഇംഗ്ലീഷുകാരൻ ഹാർവിയും ചേർന്ന് രചിച്ച കൃതി - സം ഏർളി  സോവറീൻസ് ഓഫ് ട്രാവൻകൂർ

No comments: