✅ കുമ്പളത്ത് ശങ്കുപ്പിള്ള
✳️ ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത് പന്മന (കൊല്ലം)
✳️ ജയ ജയ കോമള കേരള ധരണി എന്നു തുടങ്ങുന്ന ഗാനത്തിന്റെ കർത്താവ് ബോധേശ്വരൻ
✳️ ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ ബോധേശ്വരൻ
✳️ ചട്ടമ്പിസ്വാമി ജ്ഞാനോദയം ലഭിച്ച സ്ഥലം വടിവീശ്വരം
No comments:
Post a Comment