29 Jan 2021

പയ്യന്നൂർ സത്യാഗ്രഹം

🔹ഉപ്പുസത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി -എ സി കുഞ്ഞിരാമൻ അടിയോടി 

🔹"വരിക വരിക സഹജരെ " എന്നുതുടങ്ങുന്ന ഗാനം ഏതു
സത്യഗ്രഹത്തിന്റെ മാർച്ചിങ് ഗാനമാണ് -ഉപ്പ്‌ സത്യാഗ്രഹം 

🔹വരിക വരിക സഹജരെ എന്ന ഗാനം രചിച്ചത് -അംശി നാരായണപിള്ള 

🔹രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് -പയ്യന്നൂർ

No comments: