28 Jan 2021

ഒരു നദിക്ക് കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്???

Ans. ഭൂവൻ ഹസാരിക


👉 ധോള-സാദിയ പാലം എന്നും അറിയപ്പെടുന്നു


👉 ആസാമിൽ സ്ഥിതിചെയ്യുന്നു


👉9.15 km ആണ് ദൂരം


👉 ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ലോഹിത്ത് നദിക്ക്  കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്


👉 നദിക്കു കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാലമാണ്
മഹാത്മാഗാന്ധി സേതു-- ഗംഗാ നദി, പട്ന, 5.575 km

No comments: